Saturday, 28 June 2014

''MAP DOES NOT CHANGE REALITY''-.INDIA
YES.A VERY GOOD RESPONSE FROM INDIA TO CHINA
ലോകം പിടിച്ചടക്കാന്‍ ഒരുങ്ങുന്ന, ചൈനയെ നിലയ്ക്ക് നിര്‍ത്തുക..
ഇന്ത്യ,ഏകാധിപതി,സാമ്രാജ്യത്വവാദി ചൈനയ്ക്ക് എതിരെ ശക്തമായ എതിര്‍പ്പ്, അന്താരാഷ്ട്രതലത്തില്‍ കൊണ്ടുവരിക.
1962 ല്‍ ഇന്ത്യയെ,സുഹൃത്തെന്ന് നടിച്ചുകൊണ്ട്‌,ചതിയില്‍ ഇന്ത്യന്‍ ഭൂമി തട്ടിയെടുത്ത ചൈന, ,
അര നൂറ്റാണ്ട് കഴിഞ്ഞിട്ടും,ഉഭയകക്ഷി ചര്‍ച്ചകള്‍ പൊളിച്ചടുക്കി,ഒരിഞ്ച് ഇന്ത്യന്‍ ഭൂമി വിട്ടു തന്നില്ല.
മാത്രമോ,ബ്രഹ്മപുത്ര നദിയില്‍ ,അണക്കെട്ട് കെട്ടി,ഇന്ത്യന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലുള്ള ജനങ്ങള്‍ക്ക്‌ കുടിവെള്ളം നിഷേധിക്കുന്നു.
ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ പാക് അധിനിവേശസ്ഥലത്ത്,നിര്‍മാണ പ്രവര്‍ത്തനം നടത്തി,,
റോഡുകള്‍ വെട്ടിയ ചൈന ,പാകിസ്ഥാനെയും സമയം വരുമ്പോള്‍,അക്രമിച്ചു,തരിപ്പണമാക്കി,,ആ രാജ്യവും ചൈനയോട് ചേര്‍ക്കും.
കാരണം,സ്വന്തം പ്രവിശ്യയിലെ,ഉറുഗോയ്‌ മുസ്ലിംകളെ ,ഭീകരവാദികളെന്നു മുദ്ര കുത്തി,കൊന്നൊടുക്കുന്ന ചൈനയ്ക്കു ,പാകിസ്ഥാനോട്,ഒരു തരത്തിലും,മമതയില്ല.
ഇന്ത്യക്ക് ചുറ്റുമുള്ള ചെറുരാജ്യങ്ങള്‍ക്ക് ശ്രീലങ്ക,നേപ്പാള്‍ സാമ്പത്തിക സഹായം വാരിക്കോരികൊടുക്കുന്ന ചൈന,സോമാലിയയിലെ ,ആഫ്രിക്കയിലെ പട്ടിണി കോലങ്ങളെ കാണുന്നില്ല.
അഫ്ഗാനിസ്ഥാന്‍,പാകിസ്ഥാനിലെ തീവ്രവാദത്തെപ്പറ്റി മിണ്ടുന്നില്ല.
ഓര്‍ക്കുക..ജനറല്‍ മുഷറഫ് ചൈനയില്‍ പോയി വന്ന ഉടന്‍ കാര്‍ഗില്‍ യുദ്ധം തുടങ്ങി.
ജപ്പാന്‍റെ 'സിനാക്കു ദ്വീപ്,വിയറ്റ്നാമിന്‍റെ സ്വന്തമായ കടലില്‍ എണ്ണ പര്യവേഷണങ്ങള്‍ക്ക് എതിരെ ചൈന അവകാശ വാദമുന്നയിക്കുന്നു
,ഇന്ത്യന്‍ ഭൂപ്രദേശം അരുണാചല്‍പ്രദേശ്‌,കശ്മീരിലെ ചില ഭാഗങ്ങള്‍ സ്വന്തമെന്ന് ഭൂപടത്തില്‍ ചേര്‍ത്തി അവകാശപ്പെടുന്നത്‌,പുച്ഛ ത്തോടെ തള്ളുക.
ജപ്പാന്‍ 'സിനാക്കു 'ദ്വീപ് ദേശീയ സ്വത്തായി ,പ്രഖ്യാപിച്ചത് പോലെ,അരുണാചല്‍ പ്രദേശ്‌ ,കശ്മീര്‍ ഇന്ത്യയുടെ 'അവിഭാജ്യ സംസ്ഥാനങ്ങള്‍''എന്ന് ഉച്ചത്തില്‍ പറഞ്ഞ് കൊണ്ട്,ചൈനയുടെ ,പാകിസ്ഥാന്‍റെ ഏത് അക്രമത്തേയും നേരിട്ട്,തോല്‍പ്പിക്കുമെന്ന് മുന്നറിയിപ്പ് കൊടുക്കുക.
,1962 ലെ ഇന്ത്യയല്ല,2014 ലെ ഇന്ത്യയെന്ന്,ബിജെപി സര്‍ക്കാര്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍, തെളിയിക്കുക..
ജവഹര്‍ലാല്‍ നെഹ്‌റു വിന്‍റെ ,കഴിവില്ലായ്മയുടെ അങ്ങേയറ്റത്തെ ഉദാഹരണമാണ്,ഇന്ത്യന്‍ മണ്ണില്‍, ചൈനീസ് കടന്നുകയറ്റം.പാക് അധിനിവേശവും.
നമ്മില്‍ നിന്ന് , പിടിച്ചെടുത്ത ഒരിഞ്ച് ഭൂമി,ചൈന വിട്ടുതരില്ലെന്ന് എത്രയോ വട്ടം,ഈ ചുവരില്‍ എഴുതിയിട്ടുണ്ട്.
1947-2014 വരെ,56 years അധികം ഇന്ത്യ ഭരിച്ച് മുടിച്ച കോണ്ഗ്രസിന്,നമ്മുടെ അതിരുകള്‍ വേലികെട്ടി തിരിക്കാന്‍ പോലും സമയം ലഭിച്ചില്ല.
ചൈന,അധിനിവേശ ദുര കൊണ്ട് ലാമമാരെ കൊന്ന്,ബാക്കിയുള്ളവരെ ഓടിച്ചുകൊണ്ട് ,തിബത്ത് പിടിച്ചെടുത്തു.
ഹോങ്ങ്കോങ്ങ്,മക്കാവേ പിടിച്ചെടുത്തപ്പോള്‍ ,മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ വാക്കുകള്‍,ഓര്‍ക്കുക.
ഇന്ത്യ,ജപ്പാന്‍,വിയറ്റ്നാം,സുഹൃത്തുക്കളായ റഷ്യ,ഇസ്രേല്‍...കൂടിയാലോചനകള്‍ നടത്തി,എന്നും,അന്യ രാജ്യങ്ങളെ ഉപദ്രവിക്കുന്ന ചൈനയുടെ മുഖംമൂടി വലിച്ചു കീറുക.
ഇന്ത്യ,ഇന്നുവരെ,ഒരു രാജ്യത്തെയും അക്രമിച്ചിട്ടില്ല.
മേലില്‍,ആര് അക്രമിച്ചാലും,അവരെ നിലംപരിശാക്കുക.
എല്ലാ രാഷ്ട്രങ്ങളിലും,എന്തിന് ലോകം മുഴുവന്‍ സമാധാനം,ശാന്തി ആഗ്രഹിക്കുന്ന ഇന്ത്യയെ,ദ്രോഹിക്കുന്നവരെ,തിരിച്ചടിക്കുക.
ഹോചിമിന്‍ ന്‍റെ നാടായ വിയറ്റ്നാം ചൈനീസ് മഞ്ഞ കരടികളോട് ,ധീരമായി പറയുന്ന വാക്കുകള്‍,ഇന്ത്യക്ക് പ്രചോദനമാകട്ടെ.
"We are a peace-loving nation that has experienced many wars," he said. "If this situation goes too far, we will use all measures in line with international law to protect our territory. We have limitations, but we will stand up to any Chinese aggression."
അതേ,ഇന്ത്യയെ പ്പോലെ എന്നും ,സമാധാനം ആഗ്രഹിക്കുന്ന വിയറ്റ്നാമിന്,നിരവധി യുദ്ധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.ഞങ്ങള്‍ക്ക്,പരിമിതിയുണ്ടെങ്കിലും,ചൈനയുടെ ഏത് അക്രമത്തേയും,ശക്തമായി,നേരിടും.
K.M.RADHA
1.SENKAKU ISLAND 2,3,4 .Images for chinese aggression about vietnam sea (4 photos)
 (4 photos)
LikeLike ·  · 

No comments:

Post a Comment