Wednesday, 11 June 2014

സുശക്ത ഏകീകൃത ,ദാരിദ്ര്യ മുക്ത ,മതേതരത്വ ,വികസിത രാഷ്ട്രം,കെട്ടിപ്പടുക്കാന്‍ കോണ്ഗ്രസ്, അടക്കമുള്ള എല്ലാ പ്രതിപക്ഷ കക്ഷികളുടെയും നിസ്സ്വാര്‍ത്ഥ സഹകരണം മോഡി സര്‍ക്കാര്‍ തേടുക.പരാജയപ്പെട്ട കക്ഷികളെ ആശ്വസിപ്പിച്ച് ,അവരുടെ നയ വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടി,അവ തിരുത്താന്‍ ,, അവരുടെ കൂടി സഹായം തേടുകയാണ്,ജയിച്ചവര്‍ വേണ്ടത്.എന്തിന്?രാഷ്ട്ര നന്മയ്ക്ക്

No comments:

Post a Comment