2014 april 10 ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍,വോട്ട് പ്രീണനം മടുത്ത ജനം,ആര്‍ എസ് എസിന് സീറ്റുകള്‍ നല്‍കി.
ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഘടക കക്ഷികള്‍ക്ക് ,വാരിക്കോരി മന്ത്രിസ്ഥാനങ്ങള്‍ നല്കുംപോലെ,ആര്‍ എസ് എസിനും അര്‍ഹമായ പ്രാതിനിധ്യം നല്‍കി,സാധാരണക്കാരുടെ നീറും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക.
കോണ്ഗ്രസ്സ് സര്‍ക്കാര്‍ ,കുത്തകകള്‍ക്ക് ലക്ഷം കോടി നികുതിയിളവ് നല്‍കിയത് റദ്ദാക്കുക.
ബജറ്റില്‍,എസി ക്ക് ചാര്‍ജുകള്‍ കൂട്ടുകയല്ലാതെ,പാവങ്ങള്‍ക്കും,സാധാരണക്കാര്‍ക്കും ബാധിക്കുന്ന നികുതി വര്‍ധനയ്ക്ക് സര്‍ക്കാര്‍ മുതിരരുത്.
ഫലം,ജനം തിരിഞ്ഞ് കുത്തും.
ജനം ടിവിയ്ക്ക് പെട്ടെന്ന് തന്നെ സംപ്രേഷണാവകാശം നല്‍കുക.
കെ.എം.രാധ

No comments:
Post a Comment