പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും ഈ നിരാലംബരായ ഹിന്ദുക്കളെ രക്ഷിക്കുക.അവരെ,പുനരധിവസിപ്പിക്കുക.അവരുടെ കണ്ണീര്‍ തുടയ്ക്കുക
K.M.RADHA
എവിടെ മനുഷ്യാവകാശം...????
ഇത് പാക്കിസ്താനില്‍ നിന്നും പാലായനം ചെയ്തു രാജസ്ഥാനില്‍ കഴിയുന്ന അഞ്ചു ലക്ഷം പാകിസ്ഥാനി ഹിന്ദുക്കളുടെ കഥ ...സ്വാതത്ര്യം കിട്ട്യപ്പോള്‍ നെഹ്‌റു പറഞ്ഞു ഭാരതത്തില്‍ ഉള്ള മുല്സിങ്ങള്‍ അവര്‍ക്ക് വേണം എങ്കില്‍ ഇവിടെ നില്‍ക്കാം എന്ന് ..അങ്ങനെ അനേകം കോടികള്‍ ഇവിടെ നിന്ന് ...അവരെ നമ്മള്‍ സഹോദരന്മാര്‍ ആയി കണ്ടു ...എന്നാല്‍ അത് പോലെ തന്നെ പാസ്ക്താനില്‍ ജിന്ന പറഞ്ഞു അവിടെ ഉള്ള ഹിന്ദുക്കള്‍ക്ക് വേണം എങ്കില്‍ അവിടെ നില്‍ക്കാം എന്ന് ...എന്നാല്‍ അത് പറഞ്ഞ ജിന്നയുടെ വാക്കുകള്‍ സത്യം അല്ലായിരുന്നു ..പാക്സിതാനിലെ ഹിന്ദു രാത്രിക്ക് രാത്രി ചതിക്കപ്പെട്ടു ....അതെ സ്വാതത്ര്യം കിട്ട്യപ്പോള്‍ പാക്സിതാന്‍ ജന സന്ഖ്യുടെ 15 % ഉണ്ടായിരുന്ന ....എന്ന് പറഞ്ഞാല്‍ ലോകത്തില്‍ ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ ഉണ്ടായിരുന്ന സ്ഥലം ആയിരുന്നു പാകിസ്താന്‍ ..എന്നാല്‍ ഇന്ന് വെറും ഒരു ശതമാനം ..അവരും ഇല്ലാതായി കൊണ്ടിരിക്കുന്നു ...അതെ അവിടെ നടന്നത് വംശ ഹത്യ തന്നെ ആയിരുന്നു ...ഹിന്ദുക്കളെ നിര്‍ബന്ധ മത പരിവത്തനം ,പെണ്‍കുട്ടികളെ തട്ടി കൊണ്ട് പോകല്‍ ,പ്രായമായവരെ കൊല്ലുക ,അവരുടെ സ്വത്ത് തട്ടി എടുക്കുക ,ക്ഷേത്രങ്ങള്‍ നശിപ്പിക്കുക അങ്ങനെ അവരെ കാഫിറുകള്‍ എന്ന് വിളിച്ചു ഇല്ലാതെ ആക്കി ...എന്നാല്‍ അതില്‍ നിന്ന് രക്ഷ പെട്ട് കുറെ പേര്‍ ജീവനും കൊണ്ട് പലായനം ചെയ്തു രാജസ്ഥാനില്‍ എത്തി ..ഏകദേശം അഞ്ചു ലക്ഷം പേര്‍ വരും അത് ..അവര്‍ തെരുവില്‍ വെറും പട്ടികളെ പോലെ ജീവിക്കുന്നു ..കഴിഞ്ഞ അനേകം സര്കാരുകളോട് തങ്ങളെ ഇനി പാക്കിസ്ഥാനിലേക്ക് അയക്കരുത് എന്നും തങ്ങള്‍ക്കു പ്രവാസി എന്നാ പരിഗനണന എങ്കിലും നല്കണം എന്ന് അവര്‍ കേണു ..ഡല്‍ഹിയില്‍ ജന്തര്‍ മന്തറില്‍ സമരം ചെയ്തു ..എന്നാല്‍ ആരും കേട്ടില്ല ...ആസ്സ്മില്‍ ,ബെന്ഗാളില്‍ ബെനഗ്ലാ ടെശികളെ സ്വാഗതം ചെയ്യുന്നവര്‍ അവരെ വോട്ടു ബാങ്ക് ആയി ഉപയോഗിക്കുന്നവര്‍ ഈ പാവങ്ങളെ കണ്ടില്ല എന്ന് നടിച്ചു .അവരുടെ കരച്ചില്‍ കേട്ടില്ല .അവര്‍ ഒരിക്കലും ബെന്ഗ്ലാ ദേശികളെ പോലെ തങ്ങളുടെ സ്വന്തം രാജ്യത്ത് നിന്ന് ജോലി തേടി വന്നവര്‍ ആല്ല ...വംശ ഹത്യയില്‍ എല്ലാം നഷ്ട്ടപ്പെട്ടു ഓടി പോന്നവര്‍ ആണ് ..അതാണ് രണ്ടുംതമ്മില്‍ ഉള്ള വ്യത്യാസം ...എന്നാല്‍ ഇനി അവര്‍ക്കുള്ള എക പ്രതിക്ഷ മോദി സര്‍ക്കാര്‍ ആണ് ..അവരുടെ പ്രശനം പരിഹരിക്കും എന്ന് അവര്‍ പ്രതീക്ഷിക്കുന്നു http://www.news18.com/news/rajasthan/pakistani-hindu-refugees-not-at-home-in-rajasthan-494741.html
— with Ithesh Ithesh C Sushama and 15 others.ഇത് പാക്കിസ്താനില്‍ നിന്നും പാലായനം ചെയ്തു രാജസ്ഥാനില്‍ കഴിയുന്ന അഞ്ചു ലക്ഷം പാകിസ്ഥാനി ഹിന്ദുക്കളുടെ കഥ ...സ്വാതത്ര്യം കിട്ട്യപ്പോള്‍ നെഹ്‌റു പറഞ്ഞു ഭാരതത്തില്‍ ഉള്ള മുല്സിങ്ങള്‍ അവര്‍ക്ക് വേണം എങ്കില്‍ ഇവിടെ നില്‍ക്കാം എന്ന് ..അങ്ങനെ അനേകം കോടികള്‍ ഇവിടെ നിന്ന് ...അവരെ നമ്മള്‍ സഹോദരന്മാര്‍ ആയി കണ്ടു ...എന്നാല്‍ അത് പോലെ തന്നെ പാസ്ക്താനില്‍ ജിന്ന പറഞ്ഞു അവിടെ ഉള്ള ഹിന്ദുക്കള്‍ക്ക് വേണം എങ്കില്‍ അവിടെ നില്‍ക്കാം എന്ന് ...എന്നാല്‍ അത് പറഞ്ഞ ജിന്നയുടെ വാക്കുകള്‍ സത്യം അല്ലായിരുന്നു ..പാക്സിതാനിലെ ഹിന്ദു രാത്രിക്ക് രാത്രി ചതിക്കപ്പെട്ടു ....അതെ സ്വാതത്ര്യം കിട്ട്യപ്പോള്‍ പാക്സിതാന്‍ ജന സന്ഖ്യുടെ 15 % ഉണ്ടായിരുന്ന ....എന്ന് പറഞ്ഞാല്‍ ലോകത്തില്‍ ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ ഉണ്ടായിരുന്ന സ്ഥലം ആയിരുന്നു പാകിസ്താന്‍ ..എന്നാല്‍ ഇന്ന് വെറും ഒരു ശതമാനം ..അവരും ഇല്ലാതായി കൊണ്ടിരിക്കുന്നു ...അതെ അവിടെ നടന്നത് വംശ ഹത്യ തന്നെ ആയിരുന്നു ...ഹിന്ദുക്കളെ നിര്‍ബന്ധ മത പരിവത്തനം ,പെണ്‍കുട്ടികളെ തട്ടി കൊണ്ട് പോകല്‍ ,പ്രായമായവരെ കൊല്ലുക ,അവരുടെ സ്വത്ത് തട്ടി എടുക്കുക ,ക്ഷേത്രങ്ങള്‍ നശിപ്പിക്കുക അങ്ങനെ അവരെ കാഫിറുകള്‍ എന്ന് വിളിച്ചു ഇല്ലാതെ ആക്കി ...എന്നാല്‍ അതില്‍ നിന്ന് രക്ഷ പെട്ട് കുറെ പേര്‍ ജീവനും കൊണ്ട് പലായനം ചെയ്തു രാജസ്ഥാനില്‍ എത്തി ..ഏകദേശം അഞ്ചു ലക്ഷം പേര്‍ വരും അത് ..അവര്‍ തെരുവില്‍ വെറും പട്ടികളെ പോലെ ജീവിക്കുന്നു ..കഴിഞ്ഞ അനേകം സര്കാരുകളോട് തങ്ങളെ ഇനി പാക്കിസ്ഥാനിലേക്ക് അയക്കരുത് എന്നും തങ്ങള്‍ക്കു പ്രവാസി എന്നാ പരിഗനണന എങ്കിലും നല്കണം എന്ന് അവര്‍ കേണു ..ഡല്‍ഹിയില്‍ ജന്തര്‍ മന്തറില്‍ സമരം ചെയ്തു ..എന്നാല്‍ ആരും കേട്ടില്ല ...ആസ്സ്മില്‍ ,ബെന്ഗാളില്‍ ബെനഗ്ലാ ടെശികളെ സ്വാഗതം ചെയ്യുന്നവര്‍ അവരെ വോട്ടു ബാങ്ക് ആയി ഉപയോഗിക്കുന്നവര്‍ ഈ പാവങ്ങളെ കണ്ടില്ല എന്ന് നടിച്ചു .അവരുടെ കരച്ചില്‍ കേട്ടില്ല .അവര്‍ ഒരിക്കലും ബെന്ഗ്ലാ ദേശികളെ പോലെ തങ്ങളുടെ സ്വന്തം രാജ്യത്ത് നിന്ന് ജോലി തേടി വന്നവര്‍ ആല്ല ...വംശ ഹത്യയില്‍ എല്ലാം നഷ്ട്ടപ്പെട്ടു ഓടി പോന്നവര്‍ ആണ് ..അതാണ് രണ്ടുംതമ്മില്‍ ഉള്ള വ്യത്യാസം ...എന്നാല്‍ ഇനി അവര്‍ക്കുള്ള എക പ്രതിക്ഷ മോദി സര്‍ക്കാര്‍ ആണ് ..അവരുടെ പ്രശനം പരിഹരിക്കും എന്ന് അവര്‍ പ്രതീക്ഷിക്കുന്നു http://www.news18.com/news/rajasthan/pakistani-hindu-refugees-not-at-home-in-rajasthan-494741.html
No comments:
Post a Comment