ഇതാണ് ''രാഷ്ട്രീയം''
''എങ്ങനെ എങ്കിലും അധികാരം പിടിക്കുക.'' .എന്ന സുമേഷ് നായരുടെ വാക്കുകള്‍ക്കൊപ്പം''
ആര്‍ എം പി'അണികളില്‍ എണ്ണത്തില്‍ വളരെ കുറവുണ്ടെന്നും കേട്ടു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ക്കാരുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നേ,രമ എന്തിനാണ് ''പിണറായിയുടെ ഗതികേട് എന്ന്''ചാനലിലൂടെ രോഷത്തോടെ പറഞ്ഞത് എന്ന് രാഷ്ട്രീയകാര്യങ്ങളില്‍ തികഞ്ഞ 'അല്പജ്ഞ'യായ എനിക്ക് മനസ്സിലായില്ല.
എന്‍.വേണുവാണ്.,അങ്ങോട്ട്‌കയറി''സിപിഎം മായി യോജിക്കാവുന്ന മേഖലകളില്‍ പൊതുവായവിഷയങ്ങളില്‍ ഒന്നിച്ചുചേര്‍ന്ന് സമരം ചെയ്യാം''എന്ന് ടിവിയില്‍ പറഞ്ഞത്.
ഉടന്‍,പിണറായി 'നല്ല കാര്യം''എന്ന്ടിവിയില്‍ പറയുന്നതും കേട്ടു.
എത്ര ശത്രുവാണെങ്കിലും,കാണാന്‍ ആഗ്രഹിക്കുന്നു''എന്ന് പറഞ്ഞാല്‍,ആരെങ്കിലും വേണ്ടെന്ന് പറയുമോ?
പ്രത്യേകിച്ച് കേന്ദ്രം, മതവര്‍ഗീയ പാര്‍ട്ടി,ഭരിക്കുന്ന ഇന്ത്യയില്‍, ദേശീയപാതയില്‍ടോള്‍ പിരിവിന് എതിരെ സമരമുഖം തുറക്കണ്ടേ?

1.തല്ക്കാലം,ആദിവാസികുഞ്ഞിന്‍റെ ചെവിയില്‍ വന്‍പുഴു വന്നിരിയ്ക്കുന്നത് കണ്ട്, അത്,യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവിച്ചത് സമ്മതിക്കാം., .
2.തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികള്‍, മറ്റൊരു രോഗിയെ അക്രമിച്ചു കൊന്നതും കണ്ടില്ലെന്ന് നടിക്കാം.
3.കോഴിക്കോട്,കോട്ടയം,പാലക്കാട് ,നിര്‍ദേശം പാലിക്കാതെ പഠന ഗ്രാന്റ് അനധികൃതമായി 35 കോടി രൂപ കൈപ്പറ്റിയ 108 മദ്രസകളുണ്ടെന്ന സിഎജി കണ്ടെത്തിയ ഫയല്‍ മുക്കിയ സര്‍ക്കാരിനെ അഭിനന്ദിക്കാം.
4. ദിനവും, കോഴിക്കോട് അടക്കം,അനേകം തെരുവുകളില്‍ ,ആയിരക്കണക്കിന് അനാഥര്‍ രാത്രികാലത്ത്,കടത്തിണ്ണയില്‍ ഉറങ്ങുമ്പോള്‍,അന്യ സംസ്ഥാനത്ത് നിന്ന് നികുതി കൊടുക്കുന്നവരുടെ പങ്കു പറ്റാന്‍,കൊണ്ടുവന്ന കുട്ടിക്കടത്ത്'അതല്ലെന്ന് കണക്കുകൂട്ടി കേസുകള്‍ മായ്ക്കാം.
5.സംസ്ഥാനം മുഴുവന്‍ അനധികൃത ക്വാറികള്‍,നീര്‍ത്തടം മൂടി, 24 നില ഫ്ലാറ്റുകള്‍ നിര്‍മിക്കുന്നത് കണ്ട് കണ്ണടച്ചിരി ക്കാം. കാരണം,കേരളം ഭരിക്കുന്നത് മതേതര 'കോണ്ഗ്രസ് അല്ലേ?
നമുക്ക് എത്രയും പെട്ടെന്ന് വേണ്ടത്....................,
ന്യൂനപക്ഷത്തെ മാത്രം തല്ലി കൊല്ലുന്ന,ഭീകരന്‍ കേന്ദ്ര മത വര്‍ഗീയ സര്‍ക്കാരിനെ താഴെ ഇറക്കണ്ടേ''
തീര്‍ച്ചയായും,വേണം...?അതാണ്,''രാഷ്ട്രീയം''!
കെ.എം.രാധ

No comments:
Post a Comment