തിരുവനന്തപുരം പ്രചരണത്തില്‍ താരത്തിളക്കമില്ലേ?
നടന്‍ ഇന്നസന്റിന്‍റെ വിജയത്തിന് കെ.പി.എ.സി.ലളിത,മുകേഷ്,കല്പ്പന തുടങ്ങിയവര്‍ ചാലക്കുടിയിലെത്തി പ്രചരണം നടത്തുന്നു.
കഴിഞ്ഞ തവണ സത്യന്‍ അന്തിക്കാട്(അറിയാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേരില്‍ കണ്ടിട്ടുണ്ട്)
സ്വന്തം മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയ്ക്കും, കോഴിക്കോട്ട് കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്കും വേണ്ടി പ്രചരണ രംഗത്തിറങ്ങി.
ജയവും,പരാജയവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങള്‍.
ആരോ പറഞ്ഞു സംവിധായകന്‍ ശ്യാമപ്രസാദ് (സിനിമകള്‍ കണ്ടിട്ടുണ്ട്.കൊള്ളാം.)ഒ.രാജഗോപാലിന്റെ മകനെന്ന്.
ശരിയോ?
ഒ.രാജഗോപാല്‍ എന്ന ഉജ്ജ്വല വ്യക്തിത്വത്തിന്,വളരെ നല്ല സ്വഭാവം കാത്തുസൂക്ഷിക്കുന്ന,യഥാര്‍ത്ഥ ജനാധിപത്യ നിഷ്പക്ഷ മതേതരന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനന്തപുരിയില്‍ ഒരു താരവുമില്ലേ?
സുരേഷ്ഗോപി,മോഹന്‍ലാല്‍...എവിടെപ്പോയി?(ക്ഷമിക്കുക)
കോണ്ഗ്രസ്സിന്‍റെ ധാടി-മോടി കണ്ട് വിശ്വസിക്കരുതേ...നടന്മാരെ.
ഗവേഷണം നടത്തി കണ്ടുപിടിച്ച കാര്യങ്ങളെല്ലാം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്.
അതൊക്കെ,അറിഞ്ഞാല്‍ നിങ്ങളാരും ഞെട്ടില്ല.
കാരണം,അതും,അതിലപ്പുറവും അധികാരത്തില്‍ തൂങ്ങിക്കിടക്കാന്‍,കുടുംബ വാഴ്ച നിലനിര്‍ത്താന്‍ കോണ്ഗ്രസ് പ്രവര്‍ത്തിക്കുമെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ട്.
നടി പ്രവീണയെങ്കിലും .ഒ.രാജഗോപാലിനെ കണ്ട് പിന്തുണ അറിയിച്ചല്ലോ.
പ്രവീണയ്ക്ക് അഭിനന്ദനങ്ങള്‍.
ആരോ എഴുതി..
'ഒ.രാജഗോപാല്‍ ബിജെപി വിട്ട് വന്നാല്‍ പിന്തുണയ്ക്കാമെന്ന്''
പിന്നേ!.അതിന് അദ്ദേഹം ,അവസരവാദിയല്ല.
ചില അതിസുന്ദരന്മാര്‍,അധികാരക്കൊതി മൂത്ത്,നാഴികയ്ക്ക് പതിനായിരം വട്ടം യുഡിഎഫിനെ കടിച്ചു കീറി,ഒടുവില്‍,അവരുടെ പിറകെ നടന്ന് സീറ്റും വാങ്ങി മത്സരിക്കുന്നുണ്ടല്ലോ.
ഛെ..ഛെ...ലജ്ജാകരം.ഗര്‍ഹണീയം, മ്ലേച്ഛ ഏര്‍പ്പാട്.
ഇവരൊക്കെ ,നാളെ ലോക്സഭയിലെത്തിയാല്‍ ,സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി,മൊത്തം കേരളീയരെ തൂക്കി വില്‍ക്കില്ലെന്ന്‍ ആരറിഞ്ഞു?
അത്തരം അധമ പ്രവര്‍ത്തികള്‍ക്കൊന്നും ,അന്തസ്സും,ആഭിജാത്യവുമുള്ള ഒ.രാജഗോപാലിനെ കിട്ടില്ല.
ജയം/തോല്‍വി എന്തുമാകട്ടെ ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.
വെള്ളാപ്പാള്ളി പറഞ്ഞു ഇപ്രാവശ്യം സ്വഭാവശുദ്ധി,ഭരണപരമായ കഴിവുള്ളവര്‍ക്കാണ് പിന്തുണയെന്ന്.
എങ്കില്‍,വെള്ളാപ്പള്ളിയും,അദ്ദേഹം പ്രതിനിധാനപ്പെടുത്തുന്ന സംഘടനയും,എന്‍എസ് എസും ഒ.രാജഗോപാലിനെ പിന്തുണയ്ക്കണ മെന്ന് അപേക്ഷിക്കുന്നു.
വിജയാശംസകളോടെ
കെ.എം.രാധ