കേരളത്തില്‍ ഉദയമസ്തമിക്കാത്ത മാധ്യമ സൂര്യന്മാര്‍ ഉണ്ടെന്ന് തെളിയിച്ച കൈരളി ടിവി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിന് ഒരായിരം അഭിനന്ദനങ്ങള്‍. ....
ആര് ബ്രിട്ടാസോ?ഹാഹാ..അല്ലാ...ഈ മഹാന്‍ കേരളത്തിലേക്ക് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കോടിക്കണക്കിനു വ്യാജ നോട്ടുകള്‍ ഒഴുകുന്നത് കണ്ടില്ലേ?അത്,കാണില്ല.കാരണം,ജന ം,ചത്തൊടുങ്ങിയാലും ഇരു മുന്നണികള്‍ക്കും അധികാരം മതിയല്ലോ.അല്ലാ..കൊച്ചി തിരുമ്മു കേന്ദ്രത്തില്‍ വെച്ച് കള്ള നോട്ടുകള്‍ കൊടുത്ത ഇറാനിയെ എന്തിന് ഉമ്മന്‍ചാണ്ടി വിട്ടയച്ചു എന്ന് അന്വേഷിക്കു.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടക്ക്,കോടിക്കണക്കിന ് വ്യാജ നോട്ടുകള്‍ കേരളത്തില്‍ നിന്ന് പിടിച്ചെടുത്തു.ആരെയൊക്കെ അറസ്റ്റ് ചെയ്തു, അവര്‍ക്ക് എത്ര വര്‍ ഷം തടവ് കിട്ടി.ചുണയുണ്ടെങ്കില്‍,ബ്രിട് ടാസ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധികേന്ദ്രങ്ങളെ കണ്ടെത്താന്‍ ,പത്ര പ്രവര്‍ത്തനം ഉപയോഗിക്കാന്‍ തയാറാവണം.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലാണ്,ആരാധനാലയങ്ങളിലേക്ക് പണം ഒഴുകുന്നത്.അല്ലാ..ബ്രിട്ടാസേ. .രണ്ടാം ക്ലാസ്സും,ഗുസ്തിക്കാര്‍ക്കും എങ്ങനെയാണ് 10 years കൊണ്ട്, 22000 crore സ്വര്‍ണ്ണത്തിന്റെ അധിപരാകാന്‍ കഴിഞ്ഞത്?ഏകപക്ഷീയ,വിഭാഗീയ പത്രപ്രവര്‍ത്തനം നാട് നശിപ്പിക്കും.നിങ്ങളുടെയൊക്കെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്,ഇന്ന്,കേരളം തീവ്രവാദികളുടെ,പെണ്‍ വാണിഭക്കാരുടെ,രാഷ്ട്രവിരുദ്ധരു ടെ കേന്ദ്രമായത്.സിസ്റ്റര്‍ ജെസ്മി യുടെ നിഷ്പക്ഷ വിലയിരുത്തലാണ് ശരി..എല്ലാ മത സംരക്ഷണ കേന്ദ്രങ്ങളിലും ഇങ്ങനെയൊക്കെ സംഭവിക്കുന്നു.ഇവിടെ,നിഷ്പക്ഷ പത്ര പ്രവര്‍ത്തനമല്ല, നടക്കുന്നതെന്ന് എത്ര ഉദാഹരണം വേണം ?അമേരിക്കയില്‍ പോയി മദാമ്മയുടെ മൊഴി എടുത്തു വന്നിരിക്കുന്നു...ഒരു ഷെര്‍ലക്ക് ഹോംസ്,.!ആരെയാണ് ബ്രിട്ടാസേ,ചൈനയിലേക്ക് ,വല്ലാര്‍പ്പാടം വഴി രക്ത ചന്ദനം കടത്തുമ്പോള്‍,പോലീസ് പിടികൂടിയത് ?അറസ്റ്റ് ചെയ്ത പ്രതികള്‍ ഇപ്പോള്‍,എവിടെ?അവരവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ഒതുക്കി ,ഇല്ലാതാക്കി നാട് നശിപ്പിക്കാന്‍ ഇരു മുന്നണികള്‍ക്കും എന്ത് ഉത്സാഹം.!
അയ്യോ..വര്‍ഷങ്ങള്‍ക്കു മുന്‍പ്,ആശ്രമം വിട്ട മദാമ്മയുടെ കണ്ണീരു പട്ടു തൂവാല കൊണ്ട് ,തുടച്ചു കൊടുക്കും മുന്‍പ്,ആദിവാസി കുടിലുകളില്‍ അവിവാഹിതകളായ അമ്മമാരുടെ,എന്‍ഡോസള്‍ഫാന്‍ കൊണ്ട്,തല വീര്‍ത്തു,പെട്ടെന്ന് അകാല വാര്‍ദ്ധക്യം വന്നവരുടെ കണ്ണീര്‍ തുടക്കാന്‍ തയാറുണ്ടോ
അയ്യോ..വര്‍ഷങ്ങള്‍ക്കു മുന്‍പ്,ആശ്രമം വിട്ട മദാമ്മയുടെ കണ്ണീരു പട്ടു തൂവാല കൊണ്ട് ,തുടച്ചു കൊടുക്കും മുന്‍പ്,ആദിവാസി കുടിലുകളില്‍ അവിവാഹിതകളായ അമ്മമാരുടെ,എന്‍ഡോസള്‍ഫാന്‍ കൊണ്ട്,തല വീര്‍ത്തു,പെട്ടെന്ന് അകാല വാര്‍ദ്ധക്യം വന്നവരുടെ കണ്ണീര്‍ തുടക്കാന്‍ തയാറുണ്ടോ
No comments:
Post a Comment