പ്രിയപ്പെട്ടവരെ,
എന്തിനാണ്,നാം തമ്മില്‍ വൃഥാ മത്സരിച്ച് ആയുസ്സും ആരോഗ്യവും കുറയ്ക്കുന്നു.?
ദയവായി ,ഇഷ്ടമില്ലാത്തവര്‍ ഈ മുഖപുസ്തക താള്‍,വായിക്കരുതെന്ന് അപേക്ഷ.
സൗഹൃദം വേണ്ടെന്ന് വെയ്ക്കുക.
എത്രയോപേര്‍ രാഷ്ട്രീയം,സാഹിത്യം,ചലച്ചിത്രം വളരെ നല്ല രീതിയില്‍ കൈകാര്യപ്പെടുത്തുന്നുണ്ടാകാം.
അവിടേയ്ക്ക് പോകുന്നതും,പോകാത്തതും നിങ്ങളുടെയെല്ലാം ഇഷ്ടം.
അരുതാത്ത വാക് പ്രയോഗം,മനസ്സില്‍ ആഞ്ഞു തറയ്ക്കുമ്പോള്‍,കുറിക്ക് കൊള്ളുന്ന മറുപടി ശീലിച്ചു പോയി.
എന്‍റെ ശിഷ്യ ഗണത്തിന് അക്കാര്യം നന്നായിട്ടറിയാം.
പത്രക്കാരും,ചാനലുകളും ചിന്തകള്‍ പങ്കു വെയ്ക്കാനുള്ള വേദി തരുന്നില്ല.(പരിഭവം,പരാതി ഒട്ടുമില്ല.അവര്‍ക്ക് പരിമിതികള്‍ ഏറെയുണ്ടാകാം.സാരമില്ല.)
അതുകൊണ്ട് ,മാര്‍ക്ക് സുക്കര്‍ ബര്‍ഗ് നല്‍കിയ ഈ സൌജന്യം ഉപയോഗപ്പെടുത്താന്‍,എന്നെ അനുവദിക്കുക.
ആശംസകള്‍
കെ.എം .രാധ

No comments:
Post a Comment