പ്രിയപ്പെട്ട കേരളഘടകം ആം ആദ്മി ആദര്‍ശധീരര്‍ ,അഴിമതിരഹിതര്‍,ധീര ദേശാഭിമാനികള്‍ അറിയുവാന്‍...
ഇന്ത്യ 62 years ഭരിച്ചവരോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ ഒറ്റയടിക്ക് , കേരളത്തില്‍ നിന്ന് നരേന്ദ്രമോഡിയോട് മാത്രം ചോദിച്ചു കൊണ്ട്, ഇവിടെ നിന്ന് ലഭിക്കാന്‍ സാധ്യതയുള്ള ചില്ലറ വോട്ടുകള്‍ കൂടി നഷ്ടപ്പെടുത്തുന്നവരേ.,വണക്കം.. ....
കേരളത്തില്‍,ആം ആദ്മിക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുണ്ടെന്ന്,പത്ര മാദ്ധ്യമ-ചാനലുകള്‍ നക്ഷത്ര യുദ്ധം നടത്തുന്ന മലപ്പുറം ജില്ലയില്‍ നിന്ന് പേരിനെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ വൈകിയ വേളയില്‍ നിര്‍ത്തണമെന്ന്,.....
അഥവാ, നിര്‍ത്തുന്നില്ലെങ്കില്‍ കാരണമറിയണമെന്ന്..?
താണു വീണ് കേണപേക്ഷിക്കുന്നു
.............................. .............................. .................
ബിജെപിയില്‍ നിന്ന് മാത്രമല്ല (ഇന്ന്,സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് കാണ്‍കെ, കോഴിക്കോട് ഭാഷാ ഇന്‍സ്റ്റിറ്റൂട്ട് സംഘടിപ്പിച്ച വേദിയില്‍ ഇരുന്ന എല്ലാവരില്‍ നിന്നും, ഓരോ കെട്ടു നോട്ട് വാങ്ങി ചരിത്രത്തില്‍ സ്ഥാനം പിടിച്ച.)...
വിനീത വിധേയ
കെ.എം.രാധ
( ഇപ്പോള്‍,ആം ആദ്മി സൈറ്റില്‍ കൂടി ബിജെപിയെ വെല്ലുവിളിക്കുന്നവര്‍, മലപ്പുറത്ത് മത്സരിച്ച് സീറ്റുകള്‍ നേടിയാല്‍, മാത്രമേ അവരുടെ ഉദ്ദേശ ശുദ്ധി കേരളീയ പൊതു സമൂഹം അംഗീകരിക്കൂ.....കാശ് വാങ്ങി കൂലിയ്ക്ക് എഴുതുന്നവരും....)
ഇന്ത്യ 62 years ഭരിച്ചവരോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ ഒറ്റയടിക്ക് , കേരളത്തില്‍ നിന്ന് നരേന്ദ്രമോഡിയോട് മാത്രം ചോദിച്ചു കൊണ്ട്, ഇവിടെ നിന്ന് ലഭിക്കാന്‍ സാധ്യതയുള്ള ചില്ലറ വോട്ടുകള്‍ കൂടി നഷ്ടപ്പെടുത്തുന്നവരേ.,വണക്കം..
കേരളത്തില്‍,ആം ആദ്മിക്ക് ഏറ്റവും കൂടുതല്‍ വേരോട്ടമുണ്ടെന്ന്,പത്ര മാദ്ധ്യമ-ചാനലുകള്‍ നക്ഷത്ര യുദ്ധം നടത്തുന്ന മലപ്പുറം ജില്ലയില്‍ നിന്ന് പേരിനെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ വൈകിയ വേളയില്‍ നിര്‍ത്തണമെന്ന്,.....
അഥവാ, നിര്‍ത്തുന്നില്ലെങ്കില്‍ കാരണമറിയണമെന്ന്..?
താണു വീണ് കേണപേക്ഷിക്കുന്നു
..............................
ബിജെപിയില്‍ നിന്ന് മാത്രമല്ല (ഇന്ന്,സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് കാണ്‍കെ, കോഴിക്കോട് ഭാഷാ ഇന്‍സ്റ്റിറ്റൂട്ട് സംഘടിപ്പിച്ച വേദിയില്‍ ഇരുന്ന എല്ലാവരില്‍ നിന്നും, ഓരോ കെട്ടു നോട്ട് വാങ്ങി ചരിത്രത്തില്‍ സ്ഥാനം പിടിച്ച.)...
വിനീത വിധേയ
കെ.എം.രാധ
( ഇപ്പോള്‍,ആം ആദ്മി സൈറ്റില്‍ കൂടി ബിജെപിയെ വെല്ലുവിളിക്കുന്നവര്‍, മലപ്പുറത്ത് മത്സരിച്ച് സീറ്റുകള്‍ നേടിയാല്‍, മാത്രമേ അവരുടെ ഉദ്ദേശ ശുദ്ധി കേരളീയ പൊതു സമൂഹം അംഗീകരിക്കൂ.....കാശ് വാങ്ങി കൂലിയ്ക്ക് എഴുതുന്നവരും....)
No comments:
Post a Comment