ബ്രിട്ടനില്‍ മലയാള ഭാഷ വളരുന്നു
ജന്മ നാടിന്‍റെ പാരമ്പര്യം, മാതൃഭാഷയുടെ മാധുര്യവും ഒരിക്കലും മായാത്ത മഴവില്ലിന്‍ നിറച്ചാര്‍ത്തുകളായി മനസ്സില്‍ സൂക്ഷിക്കുന്ന ,ബ്രിട്ടീഷ് മലയാളികളെ...
നിങ്ങളുടെ മധുരോദാരമായ ഇടപെടല്‍, മലയാളത്തെ സമ്പന്നമാക്കും.
ഔന്നത്യത്തിലെത്തിക്കും.തീര്‍ച്ച.
ഭാഷ,സാര്‍ത്ഥകമായ വിനിമയമുണ്ടെങ്കില്‍ മാത്രമേ,.ജീവസ്സുറ്റതാകൂ.
മഹത്തായ സേവന പാത പിന്തുടരുന്ന സാരഥികള്‍ക്ക്,പൂച്ചെണ്ടുകള്‍.
ഒപ്പം,......................................
1ലണ്ടന്‍ യാത്രാവേളയില്‍,മസ്ക്കറ്റ് വിമാനത്താവളത്തില്‍ വെച്ച് പരിചയപ്പെട്ട, സാഹിത്യത്തെ സ്നേഹിക്കുന്ന റെയ്ച്ചു ജോണ്‍.,
2 പാതിരാവില്‍, പെട്ടെന്ന് തീവണ്ടിയില്‍ കയറി,പുറത്തെ തണുപ്പും,ചന്ദ്രക്കലയും നോക്കവേ,
''ലണ്ടനില്‍,പഠിക്കാനും,ജോലിയ്ക്കും പോകുന്നു''എന്ന് യാത്രാമൊഴി ചൊല്ലി ,അടുത്ത സ്റ്റേഷനില്‍ ,അപ്പനൊപ്പം ഇറങ്ങിപ്പോയ
നീതു ഐസക്കിനും ...
ഈ അദ്ധ്യാപികയുടെ ഓര്‍മ്മ കൈയൊപ്പുകള്‍.
സ്നേഹാശംസകള്‍
കെ.എം.രാധ

No comments:
Post a Comment