ഏത് കൊല ,ഏത് രാഷ്ട്രീ പാര്‍ട്ടികള്‍ നടത്തിയാലും ,ചര്‍ച്ച ചെയ്യപ്പെടണം.കുറ്റവാളികള്‍ക്ക് തൂക്കുകയര്‍ കൊടുക്കണം. മനുഷ്യരാണ് ചാകുന്നതെന്ന് ഓര്‍മ്മ വേണം.ആര്‍ എസ് എസ് കാരെ കൊല്ലാന്‍ പോയപ്പോള്‍,ആള് മാറി കൊന്നതെന്ന് മാതൃഭൂമി പത്രത്തില്‍ കണ്ടു. മാറാടും ഇത് തന്നെയാണ് സംഭവിച്ചത്. നായ്ക്കളെ പരിശീലിപ്പിച്ചു മനുഷ്യരെ കൊല്ലാന്‍ വൈദഗ്ധ്യം നേടുന്നവരും ,രാഷ്ട്രീയ കുബുദ്ധികളും ഒക്കെ ഒന്ന് മനസ്സിലാക്കുക.നിങ്ങളുടെയൊക്കെ കുടിലത കാരണം,വറ്റാത്ത കണ്ണീരുമായി അനേകം അമ്മമാര്‍ കേരളത്തിലുണ്ട്.അവരുടെ കണ്ണീരില്‍,ഇതിനെല്ലാം പ്രേരിപ്പിച്ചവരും,അവരുടെ കുടുംബങ്ങളും എരിഞ്ഞ് ചാമ്പലാകും.
No comments:
Post a Comment