Pakistan Court Attack Kills 11
പാകിസ്ഥാന്‍ ,ഇസ്ലാമാബാദ് കോടതിയില്‍ ചാവേര്‍ ആക്രമണം.(2014 march 3)
ജഡ്ജിയടക്കം 11 പേര്‍ മരിച്ചു
................................................................................................................................................
ഇന്ത്യയിലെ സുപ്രീംകോടതി അടക്കം എല്ലാ ചെറു കോടതികളിലെ ന്യായാധിപര്‍ക്കും,ഈ ദാരുണ സംഭവം ബാധകം .
എങ്ങനെ?
പാകിസ്ഥാനില്‍ , ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണം എന്ന തുടര്‍ക്കഥ ഇവിടെയും എത്തുമെന്ന്, മറഞ്ഞു നിന്ന് പാകിസ്ഥാനെ സഹായിക്കുന്ന എല്ലാ ഇന്ത്യന്‍ ദേശ സ്നേഹികളും,ഇനിയെങ്കിലും മനസ്സിലാക്കുന്നത് നാടിന് ഗുണകരം.
ഇന്ത്യയില്‍ ആയിരക്കണക്കിന് സ്ഫോടനങ്ങള്‍ നടത്തി,പതിനായിരക്കണക്കിന് നിരപരാധികളെ കൊന്നവര്‍ക്ക് ,ഇന്നിത് വരെ കുറ്റബോധം തോന്നാത്തത് എന്തുകൊണ്ട്?
ചിന്തിക്കുക.
സ്ഫോടനങ്ങളും,കൂട്ടക്കൊലകളും എത്ര വേണമെങ്കിലും നടത്താം,
ഇന്ത്യന്‍ നിയമത്തില്‍ നിന്ന് ,രാഷ്ട്രീയ ഇടപെടല്‍,ധനം,സ്വാധീനം ഉപയോഗിച്ച് എളുപ്പം രക്ഷപ്പെടാമെന്നുള്ള ഉറച്ച വിശ്വാസമുള്ളത് കൊണ്ട്.മാത്രമാണ്,ശത്രുക്കള്‍ മുഖംമൂടിയിട്ട്,നമ്മെ ഭസ്മാക്കുന്നത്.
വര്‍ഷങ്ങളായി,ഇന്ത്യയെന്ന മുഖ്യ ശത്രുവിനെ തകര്‍ക്കാന്‍,അത്യാധുനിക ആയുധങ്ങള്‍ കൊടുത്ത്,ഇന്ത്യയ്ക്കകത്തുള്ള
ബുദ്ധികേന്ദ്രങ്ങളെ ഉപയോഗിച്ച് അക്ഷര്‍ധാം,ഹസ്രത്ത് ബാല്‍ പള്ളി,ലുംബിനി,ബാംഗ്ലൂര്‍,ബീഹാര്‍ ബോധ് ഗയ,ഹൈദരാബാദ് സ്ഫോടനങ്ങള്‍ ..നടത്തി,.
ഇന്ത്യ യെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ,ശക്തികള്‍ക്ക് കടുത്ത ശിക്ഷ കൊടുക്കുന്നതില്‍ നിന്ന് നിയമം ഇനിയും വിമുഖത പ്രകടിപ്പിച്ചാല്‍,
ഒടുവില്‍,സ്വയം എരിഞ്ഞടങ്ങേണ്ട ,അവസ്ഥയിലെത്തും.തീര്‍ച്ച.
ഈ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, ,വ്യാജനോട്ടുകള്‍,തീവ്രവാദ കേസുകള്‍ എത്രയുംവേഗം തീര്‍പ്പാക്കേണ്ടതിന്‍റെ,ആവശ്യകതയിലേക്ക് ,വിരല്‍ ചൂണ്ടുന്നു.
1 symbol of law 2 Pakistan Court Attack Kills 11 ,A lawyer talks on his mobile phone at the site of a suicide attack in a court complex, Islamabad, March 3, 2014.3 court complex

No comments:
Post a Comment