ലോകത്ത് 39 സംസ്കാരങ്ങൾ ഉദയം കൊണ്ടു..നിർഭാഗ്യവശാൽ 38ഉം നശിച്ചു,
ഇന്നും അചഞ്ചലമായി നില കൊള്ളുന്ന ഈ ചിരഞ്ജീവിയെ അങ്ങനെ ആർക്കും നശിപ്പിയ്ക്കാൻ കഴിയില്ല...
500ഉം 450ഉം കൊല്ലം വിദേശ ഇംഗ്ലീഷുകാരും മുസ്ലീം രാജാക്കന്മാരും ഭരിച്ചിട്ടും നശിയ്ക്കാതെ ഇന്നും നില നില്‍ക്കുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഇത്തരത്തിലാക്കിയത് കോൺഗെസ് എന്ന ഒറ്റ പാർട്ടിയാണ്.
.നെഹ്രു കുടുംബത്തിന്റെ ഏകാധിപത്യ മനോഭാവം....
അതിഥി ദേവോ ഭവ: എല്ലാ വരേയും അതിഥികളായി കണ്ട് ഇരുകൈയും നീട്ടി സ്വീകരിച്ചു...
ഇന്ന് അതിഥികൾ ആതിഥേയർ...
എന്നിട്ടും നമ്മൾ പ്രാർത്ഥിയ്ക്കുന്നു......
''ലോകാ സമസ്താ സുഖിനോ ഭവന്തു..''..
ഇവിടെ ആർക്കും ആരെയും കൊല്ലണ്ടാ...
സമാധാനപരമായ ജീവിതം,,
നാനാത്വത്തിൽ ഏകത്വം അതിനായി പരസ്പരം തമ്മിലടിയ്ക്കാതെ നമുക്ക് ജീവിയ്ക്കാം.
ഗുജറാത്ത് നമുക്ക് ഒരു ചൂണ്ടുപലകയാണു
അറിഞ്ഞോ അറിയാതെയോ അവിടെയുണ്ടായ ആ കലാപം!!!!
അതിനു മോദി ക്ഷമ ചോദിച്ചും കഴിഞ്ഞു..
ഇന്ന് ഇന്ത്യയിൽ മുസ്ലീങ്ങൾ ഏറ്റവും സന്തോഷമായി കഴിയുന്നു എന്ന് അനുഭവസ്ഥർ...
നമുക്ക് ഇന്ന് വേണ്ടത് കോൺഗ്രെസിനെ അധികാരത്തിൽ നിന്നും അകറ്റുക....
ഒറ്റ മനസ്സോടെ സാഹോദര്യവും സമത്വവും പുലരുന്ന ഒരു നല്ല ഭാരതത്തിനായി.
sandeep neyyaattinkara.(fake id ആണെങ്കിലും,ചരിത്രം പഠിച്ചവള്‍ എന്ന നിലയ്ക്ക് ഈ വ്യക്തി എഴുതിയത് പൂര്‍ണ്ണമായി അംഗീകരിക്കുന്നു.അഭിപ്രായങ്ങള്‍ ,നല്ല ഭാഷയില്‍ എഴുതുക)

No comments:
Post a Comment