Sunday, 2 March 2014

രാജ്യത്ത് മോഡി തരംഗമുണ്ട്......ആപ്പ് തരംഗമില്ല....
1.ഒരിക്കലും കേരളത്തില്‍ ഒരു സീറ്റ് പോലും കിട്ടാത്ത, ഒരു ചെറിയ ജില്ലയില്‍ പോലും ഭരണം നിര്‍വഹിക്കാത്ത ബിജെപി .......
2..കേരളത്തില്‍ നടക്കുന്ന തീവ്രവാദത്തെ കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക്
3 കോയമ്പത്തൂര്‍ സ്ഫോടന പങ്കാളി ബാദ്ഷാ എന്തിന് കൊല്ലത്തെ അഞ്ചലില്‍ വന്നു ?
4കള്ള നോട്ടുകള്‍ കൊച്ചിയിലെ തിരുമ്മു കേന്ദ്രത്തില്‍ കൊടുത്ത ശേഷം പിടിക്കപ്പെട്ട ഉടന്‍ ഇറാനിയെ എന്തിനു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിട്ടയച്ചു ?
5കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന സ്വര്‍ണ്ണ കടത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രങ്ങള്‍ ബിജെപിയോ ?
6 എന്തുകൊണ്ട് ,കരിപ്പൂരില്‍ നിന്ന് ഇപ്പോള്‍,സ്വര്‍ണ്ണം പിടിക്കപ്പെടുന്നില്ല?
7 അവിടെ നിന്ന് കണ്ടെത്തിയാല്‍ ,വെറുതെ വിടാനുള്ള നിര്‍ദ്ദേശങ്ങള്‍ മുകളില്‍ നിന്ന് കിട്ടിയോ ?
8 ഇതിനൊക്കെ എതിരെ ,ഒരു വിരലനക്കം കൂടി നടത്താന്‍ ,തയാറാവാതെ,ബിജെപിയെ കുറ്റപ്പെടുത്തുന്ന ......
ആപ്പേ.....
9 സൂക്ഷിച്ചോ....ഞങ്ങളുടെ വോട്ടുകള്‍ നിങ്ങള്‍ക്കില്ല.
10 തിരുവനന്തപുരത്ത്,ഓരോ വീട്ടിലും ....വിശിഷ്യ...ഹൈന്ദവരുടെ അടുക്കല്‍,രാജഗോപാല്‍ കേന്ദ്ര മന്ത്രി യായപ്പോള്‍,നല്‍കിയ നേട്ടങ്ങള്‍,എതിരാളികള്‍ പോലും ,അദ്ദേഹത്തിനു നല്‍കുന്ന ക്ലീന്‍ ഇമേജ് വെച്ച് കൊണ്ട് വേണം പ്രവര്‍ത്തനം നടത്താന്‍.
11 വോട്ടര്‍മാരോട് രാജഗോപാല്‍ ചോദിക്കട്ടെ ...
അവിടെ നിരത്തുകള്‍ നന്നാക്കാത്തതും,ചണ്ടിക്കൂമ്പാരം നീക്കാതെ ,റോഡിലും,പുഴയിലും തള്ളുന്നതും ബിജെപിയാണോ ?
12ഇന്ത്യാ മഹാരാജ്യത്തെ ധന മാന്ദ്യം തീര്‍ക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ (അതും ഹിന്ദു വൃദ്ധ ജന്മങ്ങള്‍ തെരുവില്‍ കഴിയുമ്പോള്‍ )പൊന്നെടുക്കാന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ അയച്ചത് കേരളത്തിലെ എം.പി മാരല്ലേ?
13 ബിജെപിയാണോ കാശ്മീരിലേക്ക് കേരളത്തില്‍ നിന്ന് ഇന്ത്യക്ക് എതിരെ യുദ്ധം നടത്താന്‍ ആളുകളെ അയച്ചത് ?
14 ഞങ്ങള്‍ക്ക് ഒ.രാജഗോപാല്‍,ശോഭ സുരേന്ദ്രന്‍ ....ആരുമായിട്ടും പരിചയമില്ല.
ഉണ്ടെങ്കില്‍,ശരിക്കും,കുറേക്കൂടി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുമായിരുന്നു.
15സ്വന്തം നാടിനെ വില്‍ക്കുന്നത് നോക്കി,അര വയറിനു പെന്‍ഷന്‍ തരാന്‍ ആവശ്യപ്പെട്ട ഹൈന്ദവരിലെ സാമൂതിരി കുടുംബങ്ങളെ അപമാനിച്ച് ,ഉത്രാടം തിരുനാള്‍ അന്തരിച്ചപ്പോള്‍,തിരുവനന്തപുരത്ത് ഒരു ദിവസം അവധി കൊടുത്തതിന് വന്‍ ബഹളം ഉണ്ടാക്കിയ മുന്നണി കള്‍ക്ക് വോട്ടുകള്‍ ?
ചോദിക്കൂ....
കെ,എം.രാധ

No comments:

Post a Comment