ഗുജറാത്തില്‍ വികസനം വന്നിട്ടേയില്ല.
വളരെ ശരി.
കേരളത്തില്‍,വികസനം വന്നിട്ടുണ്ട്.ഏറെ.
കായലുകള്‍ക്കും,പുഴകള്‍ക്കും ഇടയിലേക്ക് ഇറക്കി പണിത വലിയ വലിയ റിസോര്‍ട്ടുകള്‍, 20-25 നില ഫ്ലാറ്റുകള്‍,സ്വര്‍ണ്ണകടകളുടെ,സൂപ്പര്‍ മാര്‍ക്കറ്റുകളുടെ,സ്വര്‍ണ്ണക്കടകളുടെ ,മാളുകളുടെ മായ പ്രപഞ്ചം.
ഇതൊക്കെ,സുധീരന്റെ കോണ്ഗ്രസ്സ് ഭരിക്കുന്ന പാര്‍ട്ടിയുടേതെന്ന് ഈ നിമിഷമാണ് അറിയുന്നത്.
വളരെയധികം സന്തോഷമുണ്ട്.
അതുപോലെ,ചില നല്ല ക ാര്യങ്ങള്‍ ആഭ്യന്തരമന്ത്രി മതേതരന്‍ ,ഗാന്ധി ഭക്തന്‍ കേരളത്തിലെ ജനാധിപത്യവാദികളോട് ഉപദേശിക്കുന്നു.
''സൂക്ഷിച്ചോ.മോഡി വന്നാല്‍,ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല,ആര്‍എസ് എസ്‌കേരളത്തില്‍ കുഴപ്പമുണ്ടാക്കുന്നു. ''
ചില സംശയങ്ങള്‍ക്ക് രമേശ് ചെന്നിത്തല ഉത്തരം നല്കു.
കേരളത്തിലെ ഭൂരിപക്ഷം ,ന്യൂനപക്ഷത്തെ ഏതെങ്കിലും തരത്തില്‍ ദ്രോഹിച്ചിട്ടുണ്ടോ?
പിന്നെ,എന്തിന്,കേരളത്തില്‍ ഇങ്ങനെയുള്ള പ്രസ്താവനകള്‍ നടത്തുന്നു?
വളരെ ശരി.
കേരളത്തില്‍,വികസനം വന്നിട്ടുണ്ട്.ഏറെ.
കായലുകള്‍ക്കും,പുഴകള്‍ക്കും ഇടയിലേക്ക് ഇറക്കി പണിത വലിയ വലിയ റിസോര്‍ട്ടുകള്‍, 20-25 നില ഫ്ലാറ്റുകള്‍,സ്വര്‍ണ്ണകടകളുടെ,
ഇതൊക്കെ,സുധീരന്റെ കോണ്ഗ്രസ്സ് ഭരിക്കുന്ന പാര്‍ട്ടിയുടേതെന്ന് ഈ നിമിഷമാണ് അറിയുന്നത്.
വളരെയധികം സന്തോഷമുണ്ട്.
അതുപോലെ,ചില നല്ല ക
''സൂക്ഷിച്ചോ.മോഡി വന്നാല്‍,ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല,ആര്‍എസ് എസ്‌കേരളത്തില്‍ കുഴപ്പമുണ്ടാക്കുന്നു. ''
ചില സംശയങ്ങള്‍ക്ക് രമേശ് ചെന്നിത്തല ഉത്തരം നല്കു.
കേരളത്തിലെ ഭൂരിപക്ഷം ,ന്യൂനപക്ഷത്തെ ഏതെങ്കിലും തരത്തില്‍ ദ്രോഹിച്ചിട്ടുണ്ടോ?
പിന്നെ,എന്തിന്,കേരളത്തില്‍ ഇങ്ങനെയുള്ള പ്രസ്താവനകള്‍ നടത്തുന്നു?
No comments:
Post a Comment