Monday, 17 March 2014

കേരളത്തിലെ പൊതു ജനാധിപത്യ സമൂഹത്തിന് അറിയണം...
വയനാട്ടില്‍ കാട്ടുതീയിട്ടത് ബോധപൂര്‍വം?...വനംവകുപ്പ്!.
അല്ലാ..തീ ആളിപ്പടരും പുകയില്‍ കഞ്ചാവ് മണമുണ്ടോന്ന് പരിശോധിക്കാന്‍ ഞങ്ങള്‍ ആരെങ്കിലും വയനാട്ടിലേക്ക് വരണോ വനപാലകരെ?
മുങ്ങിക്കപ്പല്‍ കത്തി,നാവികര്‍ വെന്ത് മരിച്ചപ്പോള്‍,രണ്ട് സംശയങ്ങള്‍ ഈ മുഖ പുസ്തക താളില്‍ എഴുതി.
ഒന്ന്...തീവ്രവാദികള്‍.
രണ്ട്...പഴകിയ ഉപകരണങ്ങള്‍(പഴകിയ ഉപകണങ്ങള്‍ മാറാതെ?മുങ്ങിക്കപ്പല്‍ .എങ്ങനെ തീപ്പിടിച്ചു? ഈ വരികളാണ് മുഖപുസ്തകത്തില്‍ എഴുതിയത്)
ഒടുവില്‍,കാരണം,രണ്ടാമത്തേതെന്ന് തെളിഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്,മുങ്ങിക്കപ്പലുകള്‍ ആധുനികരീതിയില്‍ പുനര്‍ നിര്‍മിക്കാന്‍ ധനമില്ലാഞ്ഞിട്ടാണോ?
അനാസ്ഥയുടെ പേരില്‍,വെന്ത് ചാകുന്ന നാവികരെപ്പറ്റി ചിന്തിക്കേണ്ട കാര്യമില്ലേ?
അതുപോലെ,ഇടുക്കി,വയനാട് എത്രയെത്ര സ്ഥലങ്ങളില്‍ രാഷ്ട്രീയക്കാരും,ഉന്നതരും കൂടി കഞ്ചാവ് കൃഷി നടത്തി കോടികള്‍ സമ്പാദിക്കുന്നത് നിങ്ങള്‍ക്കാര്‍ക്കും അറിയില്ല അല്ലേ വനപാലകരേ?
എല്ലാവര്ക്കും കിട്ടും കമ്മീഷന്‍!
കാടും,നാടും നശിപ്പിക്കുന്നു.കഷ്ടം.
കെ.എം.രാധ.
വയനാട്
Like ·  · Promote

No comments:

Post a Comment