Tuesday, 18 March 2014

മാതൃഭൂമി പത്രത്തില്‍,ആരാലും ശ്രദ്ധിക്കപ്പെടാത്തിടത്ത്,ഒരു കുഞ്ഞു വാര്‍ത്ത!
യാദവന്മാരും ,.സുധയില്‍ ആറാടിയപ്പോള്‍ ലഭിച്ച മൊഴിമുത്തുകളും....
എന്തുകൊണ്ട് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ,ഉത്തര്‍പ്രദേശില്‍ സോണിയാഗാന്ധി,രാഹുല്‍ഗാന്ധി മത്സരിക്കുന്ന അമേത്തി, റായ് ബറേലി മണ്ഡലങ്ങളില്‍ സ്വന്തം പാര്‍ട്ടി അംഗങ്ങളെ മത്സരിപ്പിക്കുന്നില്ല ?
1 ഉപകാര സ്മരണ-,?
മുലായം കൈവശം വെച്ച നുഭവിക്കുന്ന ഉത്തര്‍പ്രദേശിലെ,മറ്റ് ചില സംസ്ഥാനങ്ങളിലെ കോടിക്കണക്കിന്‌ സ്ഥാവരജംഗമ സ്വത്തുക്കള്‍ എങ്ങനെ സമ്പാദിച്ചു?
യുപിഎ സര്‍ക്കാര്‍,സിബിഐ യെ വെച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
ഉടന്‍,മുലായം ചോദിച്ചു ..
.മഹാരാഷ്ട്രയില്‍ ,ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും (എന്തിന് ആറന്മുള വിമാനത്താവള ഭൂമി വരെ ചോദ്യം ചെയ്തെന്ന് ശത്രുക്കള്‍)ആയിരക്കണക്കിന് ഏക്കര്‍ ഭൂമി,കെട്ടിടങ്ങള്‍ കൃത്യം കണക്കുകള്‍ കൊടുത്തപ്പോള്‍,മാഡം ശരിക്കും വിരണ്ടുപോയി എന്ന് ബഹുജനം.
'' ദേ..വന്നു... ദാ...പോയി,;; സുരേഷ്ഗോപി മോഡല്‍ വര്‍ത്തമാനം പൊലെ ,മുലായം യാദവന്റെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദന കേസുകള്‍ മുഴുവന്‍ സിബിഐ പിന്‍വലിച്ചു.
സംഗതി . ക്ലീന്‍
..........................................................................................................................................................

മുസാഫര്‍ നഗറില്‍ ജാട്ട്-മുസ്ലിം കലാപമുണ്ടായി(പാകിസ്ഥാന്‍ ഇന്റലിജന്‍സ്,തീവ്രവാദി ചെറുപ്പക്കാര്‍ മുസാഫര്‍ നഗറിലെ മുസ്ലിം യുവാക്കളുമായി ഇടപെട്ടാണ്,കലാപത്തിന് തുടക്കമിട്ടത്,എന്ന് രാഹുല്‍ഗാന്ധിക്ക് എന്‍ഐഎ റിപ്പോര്‍ട്ട് കൊടുത്തത്,അത്,രാഹുല്‍ വിളിച്ചു പറഞ്ഞു.),ഉടന്‍, അച്ഛന്‍ മുലായം ,മോന്‍ അഖിലേഷ് രാജകുമാരനും കൂടി,അലറിയടുത്തത്, അഭയാര്‍ത്ഥി ക്യാമ്പില്‍, കലാപത്തില്‍ പെട്ട് ഈച്ചകള്‍ പൊതിഞ്ഞ, അനേകം പുഴുവരിക്കും ജീവനുകള്‍ കിടക്കുന്ന സ്ഥലം ഒഴിപ്പിച്ചെടുക്കാന്‍. ..
(ഇതാണ്,ജനാധിപത്യം !)
ഇഷ്ടക്കാരുടെ,സ്വന്തക്കാരുടെ പേരിലുള്ള എല്ലാ കേസുകളും മായ്ക്കുക.
സോണിയാ മാഡത്തിന്‍റെ ബുദ്ധി അപാരം!.
എന്നും,ഒപ്പം പാറ പോലെ ഉറച്ചു നിന്ന കാലിത്തീറ്റ കള്ളന്‍..800 കോടി ചെറിയ തുകയുടെ പേരില്‍,അഴികള്‍ക്കുള്ളില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്നു.
ശരി,ഉടന്‍,തുറന്നു വിടാന്‍ ഉത്തരവ്.!
ഇപ്പോള്‍,മാഡത്തിന് വേണ്ടി ജീവന്‍ വരെ പണയപ്പെടുത്തി,വോട്ടുകള്‍ നേടാന്‍ ഓടി നടക്കുന്നു.
അങ്ങനെയാണ്,മാതൃഭൂമി പത്രത്തില്‍ വന്ന ഒരു കുഞ്ഞു വാര്‍ത്തയിലേക്ക് നാം പോകേണ്ടത്.
നരേന്ദ്ര മോഡിയെ കേസില്‍ കുടുക്കാന്‍ കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ ഇടപെട്ടു.
ഹാഹാ...അതെങ്ങനെ?
കണ്ണൂരിന്‍റെ കണ്ണിലുണ്ണി സുധ എംപി അവര്‍കളുടെ മൊഴിമുത്തുകള്‍....
'സുപ്രീംകോടതിയിലെ ചില ജഡ്ജസ്സ് കോണ്ഗ്രസ്സിനോട്,......''ബാക്കി എഴുതരുതേ.
നമ്മുടെ ജനപ്രതിനിധികള്‍ക്ക് എന്തും പറയാം.പ്രവര്‍ത്തിക്കാം.
പാവം..ജനം മിണ്ടിയാല്‍ ,തല്ലോട് തല്ല്.
1മുലായംസിംഗ്2 അഖിലേഷ് യാദവ്3,ലാലു പ്രസാദ്‌ യാദവ്

No comments:

Post a Comment