ബഹു:സുസുപാക്യം തിരുമേനിയുടെ( പരിചയമില്ല)അടിയന്തര ശ്രദ്ധയ്ക്ക്
...........................................................................................................
1 സാധാരണ കടല്‍ കൊല നടത്തുന്നവരെ സുവ പ്രകാരം ,വധശിക്ഷ കൊടുക്കണമെന്നാണ് നിയമം.അത്, ഇറ്റലി പ്രേമം സോണിയാഗാന്ധി -കോണ്ഗ്രസ്സ് സര്‍ക്കാര്‍ , എന്‍ ഐ എ ക്കൊണ്ട്,തിരുത്തിച്ചു...
ഇറ്റലി വീണ്ടും അതേ,നിര്‍ബന്ധ ബുദ്ധി കൊണ്ടുവരുന്നത് ഒരിക്കലും അംഗീകരിക്കരുത്.
അതായത്,നാവികരെ വെറുതെ വിടണമെന്ന്.
പിന്നേ.....
ഇറ്റ്ലിക്കാരില്‍ ചിലര്‍ ഇന്ത്യ ഭരിച്ചു മുടിക്കുന്നുവെന്ന് കരുതി, നിത്യ ജീവിതത്തിന്, കടലില്‍ മീന്‍ പിടിക്കാന്‍ പോയവരെ മുന്‍-പിന്‍ നോക്കാതെ.തീവ്രവാദികളെന്നു കരുതി(അത്,ന്യായം.സായിപ്പിന്റെ രാജ്യങ്ങളില്‍, ഇന്ത്യ തീവ്രവാദികളുടെ പറുദീസയാണ് ,അവിടെയ്ക്ക് പോകരുതെന്ന് വിലക്കുന്നവരുടെ എണ്ണം കൂടി വരുന്നു.അത്,ഉണ്ടാക്കിയെടുത്തത് ,രാജ്യ സ്നേഹികളായ ഇന്ത്യക്കാര്‍.)
വെടിവെച്ചുകൊന്ന ആ നാവികരെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വന്ന് ശിക്ഷിപ്പിക്കുക തന്നെ വേണം.അക്കാര്യത്തില്‍,ഒട്ടും ദാക്ഷിണ്യം നല്കരുതേ.
3 ഇന്ത്യയെ,ഇറ്റലി പേടിപ്പിക്കരുത്. നാവികരെ വെറുതെ വിട്ടില്ലെങ്കില്‍, യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കുമത്രേ.പിന്നേ....?
ഐക്യരാഷ്ട്രസഭയില്‍ പരാതിപ്പെട്ടിട്ട് എന്തുണ്ടായി.?
ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെയും പരമാധികാരത്തെ,നിയമ വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് അവകാശമില്ല.
ഇന്ന്,ഇന്ത്യ 1962-1980 കളിലെ ഭാരതമല്ലെന്ന് ഓര്‍ത്തിട്ട് , ഇറ്റലി പോലുള്ള ഞാഞ്ഞൂള്‍ രാജ്യങ്ങള്‍ സംസാരിക്കുക.
ഇന്ത്യക്ക് എതിരെ പാകിസ്ഥാന്‍,ചൈന, യുദ്ധം ,ബംഗ്ലാദേശിന്റെ ഉദയം.
..ഈ പരീക്ഷണകാലത്ത്,ലോകരാജ്യങ്ങള്‍ വിശിഷ്യ ലോക പോലീസ് അമേരിക്ക ,ഇന്ത്യക്ക് നല്‍കാമെന്നേറ്റ സാമ്പത്തിക -ആയുധ സഹായം മുഴുവന്‍ നിര്‍ത്തലാക്കി ഇന്ത്യയെ ദ്രോഹിച്ചു.
അന്ന് ,ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഒത്തൊരുമയോടെ പരസ്പരം കൊടുക്കല്‍ -വാങ്ങലുകള്‍ നടത്തി പഞ്ഞ ദുരിതകാലം താണ്ടി.
അങ്ങനെയൊരു ഐക്യം,ഹൃദയബന്ധമാണ് ഇന്ത്യന്‍ മനസ്സുകളില്‍ ഉണ്ടാകേണ്ടത്.
എങ്കില്‍ നമ്മെ,ലോകത്തെ ഒരു ശക്തിക്കും തോല്പ്പിക്കാനാവില്ല.
4 ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന ശിക്ഷ നാവികര്‍ അനുഭവിക്കുക തന്നെ വേണം.കടല്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്കാമെന്നേറ്റ ഒരു കോടി രൂപയില്‍ ഒരു ചില്ലി കാശെടുക്കാതെ ,പാവങ്ങളായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നല്കാന്‍ ,താങ്കള്‍ മുന്‍കൈ എടുക്കുക.
5 കാരണം,താങ്കളും,മോഡിയും,ബിജെപിയും,ഇടതുപക്ഷവും മാത്രമാണ് ഈ ക്രൂരതയ്ക്ക് എതിരെ ശബ്ദമുയര്ത്തിയത്.
നമ്മുടെ സൈനികരുടെ തലയറുത്ത് ശത്രുക്കള്‍ കൊണ്ടുപോയ ശേഷം, അജ്മീര്‍ ദര്‍ഗ സന്ദര്‍ശിക്കാന്‍ വന്ന പാകിസ്ഥാന്‍ മന്ത്രിയെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിച്ച സല്‍മാന്‍ ഖുര്‍ഷിദ്,സുശീല്‍കുമാര്‍ ഷിന്‍ഡേമാരുടെ കുരുട്ടുബുദ്ധി ,ഈ പാവം മത്സ്യ തൊഴിലാളികളുടെ കാര്യത്തില്‍ ഒരിക്കലും,ഒരിക്കലും സംഭവിച്ചു കൂടാ.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment