Monday, 10 March 2014

ഉത്തരം: ... ദീപക് അലക്സ്,
മനുഷ്യ വര്‍ഗത്തില്‍ പ്പെട്ടവര്‍ , സത്യം പറയുന്നത്
കേള്‍ക്കുമ്പോള്‍,ദീപക് അലക്സിനെപോലെയുള്ള പട്ടികള്‍ കുരച്ചു കൊണ്ടേയിരിക്കും.('' അന്നും നിങ്ങളെ പോലുള്ളവർ കുരച്ചുകൊണ്ടേ ഇരിക്കും ........john alex എന്ന മാന്യന്‍റെ വാക്കുകള്‍ക്കുള്ള മറു വാക്ക്.ക്ഷമിക്കുക.)
ജോണ്‍ ബ്രിട്ടാസ് കാന്തപുരം മര്‍ക്കസ്,യോഹന്നാന്‍,പോട്ട...മുകളില്‍ എഴുതിയ വിഘടന പ്രവര്‍ത്തന ങ്ങള്‍ക്ക് ഫണ്ട് ഇതൊക്കെ എന്ത് കൊണ്ട് ചികയുന്നില്ല.
ആ മര്‍ക്കസ്സിലേക്ക് ഒന്ന് നോക്കാന്‍ ബ്രിട്ടാസിന്
ധൈര്യമുണ്ടോ.ബ്രിട്ടാസിന്റെ പൊടി കാണില്ല.ബ്രിട്ടാസ് തൊഴിലെടുക്കുന്ന ചാനല്‍ ആരുടെതെന്ന് അറിയാം.അതുകൊണ്ട് തന്നെയാണ്,ആദിവാസി അവിവാഹിതകളുടെ കാര്യം എഴുതിയത്. ചില മഠങ്ങള്‍ക്ക് നേരെ മാത്രം നിന്ന് കുരച്ചാല്‍ ,പോര.
ധ്യാന കേന്ദ്രങ്ങളില്‍ .കൊലകള്‍..,നടന്നത് പത്രങ്ങളില്‍ വായിച്ചിരുന്നു.എവിടെപ്പോയി ബ്രിട്ടാസിന്റെ പത്രപ്രവര്‍ത്തന പാടവം?
Deepan Alex · 3 mutual friends
ആദിവാസി കുടിലുകളിൽ അവിവാഹിത അമ്മമാർ ഉണ്ടായത് അവരുടെ അറിവില്ലായ്മ ചൂഷണം ചെയ്തത് കൊണ്ടാണ് ...................................................ഇവിടെ വേട്ടക്കാരൻ ആത്മീയത മനസ്സ് നിറഞ്ഞു കവിഞ്ഞ ഒരു സന്ന്യസിയാണ് ...................................നാഴികക്ക് നാല്പതുവട്ടം സ്ത്രീ പക്ഷത്തിനു വേണ്ടി വാദിക്കുന്ന നിങ്ങൾ ആരെ സംരെക്ഷിക്കാൻ ആണ് ..........................ബ്രിട്ടാസ് എന്ന മാധ്യമ പ്രവർത്തകന്റെ നേരെ ചീറ്റുന്നത്

................സത്യം ജനങ്ങൾക്ക് മുൻപിൽ എതിച്ചതിനാണോ ...............................................................നാളെ ഇനിയും സന്ന്യസിനിമാർ വെളിപെടുതലുംമായി വരും ...........................................................................................അന്നും നിങ്ങളെ പോലുള്ളവർ കുരച്ചുകൊണ്ടേ ഇരിക്കും
.deepak alex.........................................

No comments:

Post a Comment