എം.ടി.രമേശ് എന്ന രാജ്യസ്നേഹി,സത്യസന്ധന്‍, അഴിമതിരഹിതന്‍, നിഷ്പക്ഷനെ വിജയിപ്പിക്കുക
കോണ്ഗ്രസ്സില്‍ ചൊറിയന്‍ പുഴു ശല്യം ഏറുന്നു
കെ. ശിവദാസന്‍ നായര്‍,എം എല്‍ എ എന്ന കാട്ടുചിലന്തിയുടെ അടിയന്തിര ശ്രദ്ധയ്ക്ക്..
തിരുവനന്തപുരം,എറണാകുളം,തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ആറന്മുളയില്‍ വിമാനത്താവള വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നത്.
...........................................................................................................
1 കേരളത്തിലെ ഏത് ജനകീയ സമരങ്ങളിലും എല്ലാ ജില്ലകളില്‍ നിന്നും ജനസാന്നിധ്യം ഉണ്ടായിട്ടുണ്ട്.
തിരുവനന്തപുരത്ത് സ്ഥിര താമസ മാക്കിയ ,സുഗതകുമാരിയും,സംഘവും പരിസ്ഥിതി സംരക്ഷണത്തിന് പാലക്കാട്ട് കൃഷ്ണ വനം നട്ടുപിടിപ്പിച്ചതെന്തിനാണ്....നായരേ?....
വിവരമില്ലായ്മ എഴുന്നള്ളിക്കരുതേ...ഹൈന്ദവ ശത്രു,നായരേ...
നടന്‍ സുരേഷ് ഗോപിയും,എഴുത്തുകാരി സാറാ ജോസഫും എന്തിന് ആറന്മുള വിമാനത്താവളത്തിന് എതിരെ നില്‍ക്കുന്നുവെന്ന് അറിയില്ല അല്ലേ..
കഷ്ടം !
പ്ലാച്ചിമട ,മൂലമ്പിള്ളി ദേശീയപാത ഏറ്റെടുത്തശേഷം,നഷ്ടപരിഹാരം നല്‍കാതെ പാവങ്ങളെ നിരത്തില്‍ തള്ളിയത്,
ആദിവാസികളുടെ ഭൂമി തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ,ക്വാറി ഖനനം,....
അങ്ങനെ,നിരവധി ജനകീയ സമരങ്ങളില്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും ബഹുജന സാന്നിധ്യ മുണ്ടായിട്ടുണ്ട്.ബിജെപിക്കാരും പങ്കെടുത്തിട്ടുണ്ട്.
2 62 വര്‍ഷം ഇന്ത്യ ഭരിച്ചു മുടിച്ചവര്‍ക്ക് ,ലക്ഷം കോടി കൈവശംവച്ച് സുഖിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് വേണ്ടി ,ന്യൂനപക്ഷ സ്നേഹി മുഖ്യമന്ത്രിയും,സ്വന്തം സുഖത്തിനും ,നിലനില്പ്പിനും,മന്ത്രി സ്ഥാനത്തിനും വേണ്ടി,ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍ വരെ കറുത്ത വാക്കും,നോക്കും,നിറവും മാത്രമുള്ള നേതാവിനെ അയച്ച് പിന്തുണയ്ക്ക് യാചിച്ച, ഹൈന്ദവ ഭൂരിപക്ഷത്തിനെതിരെ എന്നും നിലകൊള്ളുന്നവര്‍ക്ക് കൂ ട്ടുനില്‍ക്കുന്ന ഈ വ്യക്തിയെ പരസ്യ വിചാരണ നടത്താന്‍ ആരുമില്ലേ...ആറന്മുളയില്‍?
3 ലോകത്തെ ഏറ്റവും വലിയ സുഖവാസ കേന്ദ്രമായ സ്വിറ്റ്സര്‍ലന്‍ഡില്‍(സന്ദര്‍ശിച്ചത്) എത്ര വിമാനത്താവളങ്ങളുണ്ട്...നായരേ.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ പോലും ഒന്നിലധികം വിമാനത്താവളങ്ങള്‍ ഇല്ലെന്നിരിക്കെ,ഏറ്റവും ചെറിയ സംസ്ഥാനം കേരളത്തില്‍ ഓരോ ജില്ലയിലും വിമാനത്താവളം വേണമെന്ന് ശഠിക്കുന്ന നായരേ...
താങ്കളും കോണ്ഗ്രസ് പാര്‍ട്ടിയും വരും തിരഞ്ഞെടുപ്പില്‍,പുലിവാല് പിടിക്കും
.ഇല്ലെങ്കില്‍,ഞങ്ങള്‍ പുലിവാല് പിടിപ്പിക്കും
............................................................................................................
.4 കാരണം,കോടികള്‍ പോക്കറ്റിലിട്ട്,അയ്യപ്പന്മാര്‍ക്ക് യാത്രാസൌകര്യം പോലും കൊടുക്കാതെ,വിദേശികള്‍ വന്നു മൂക്കത്ത് കൈവിരല്‍ വെച്ച് പോകുന്ന ശബരിമല കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റേഷന്‍ പോലും നന്നാക്കാത്ത ,ഹൈന്ദവ വിരുദ്ധരെ ,വികസനതട്ടിപ്പിന്റെ പേരില്‍ ജനം തിരിച്ചറിയും .
4 പൊട്ടകിണറ്റിലെ തവളയായി കോണ്ഗ്രസ്സ് മാറിയെന്ന് ജനം പറയുന്നത് ശരി.
അങ്ങ് ,തിരുവനന്തപുരത്ത്,മദ്ധ്യേ ഒന്ന് കൊച്ചിയിലും മാത്രം വിമാനത്താവളം,അതുകൊണ്ടാണ് കരിപ്പൂരില്‍ ഒന്ന് വേണമെന്ന് വടക്കന്‍ വശത്തുള്ള കേരളീയര്‍ ആഗ്രഹിച്ചതും,സമരം നടത്തിയതും.അത് സഫലീകരിച്ചതും.
5 കോണ്ഗ്രസ്സ് നാഥനില്ലാ കളരി.ആര്‍ക്കെന്തും വിളിച്ചു പറയാം. അതാണ്,മോഡിയെ,രമേശ് ചെന്നിത്തല 'വര്‍ഗീയ വിഷം'എന്ന് വിളിച്ചത്.
7അവസാനമായി,കോണ്ഗ്രസ്സ് വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍,
കെ ജിഎസ്സ്,കുത്തകക്കാര്‍ നമ്മുടെ ഖദര്‍ ധാരികളുമായി ചേര്‍ന്ന് ,അധികാരത്തിന്‍റെ വാളുകൊണ്ട് ആറന്മുള ക്ഷേത്ര കൊടിമരം മുറിക്കും. അമ്പലനടയില്‍ വിമാനം ഇറക്കും.
വിഎസ് നീട്ടിയെറിഞ്ഞ കയര്‍ കുരുക്ക്കൊണ്ട് മുറിച്ച കൊടിമരം കെട്ടി വലിച്ച്,ആറന്മുള കായലില്‍ ഒഴുക്കും.
സംഭവം,ശുഭം.
അത്,വേണോ,വേണ്ടേ എന്ന് ജനം തീരുമാനിക്കുക.വിശിഷ്യ ഹൈന്ദവര്‍.സുഗതകുമാരി 80 വയസ്സില്‍ ചാവണമെന്ന് പ്രാര്‍ ത്ഥി ച്ച കപട ഫേയ്സ്ബുക്ക്കാരേ...ആ,നന്മ മനസ്സിന് അടുത്തെത്താനുള്ള യോഗ്യതയുണ്ടോ നിങ്ങള്ക്ക് ?
( ഇഷ്ടപ്പെട്ട ഓരോ ജനപ്രതിനിധിയെപ്പറ്റിയും,ഒരിക്കല്‍ മാത്രമേ എഴുതാന്‍ നേരമുള്ളൂ.വേണ്ടവര്‍ ,ഷെയര്‍ കൊടുക്കുക)
അടുത്തത്,സാറാജോസഫ് ... — with M T Ramesh Bjp.

No comments:
Post a Comment