Tuesday, 25 March 2014

കുമ്മനം, ശശികല ടീച്ചര്‍,വി.മുരളിധരന്‍ അറിവിലേക്ക്....
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,പ്രതിപക്ഷ നേതാക്കള്‍ അടക്കം പല പ്രമുഖരും വോട്ടുകള്‍ ലഭിച്ച് വിജയം ഉറപ്പു വരുത്താന്‍ എസ്എന്‍ഡിപി,,എന്‍എസ്എസ്,വിവധ ക്രൈസ്തവ പുരോഹിതര്‍ എന്നിവരെ സന്ദര്‍ശിക്കുന്നു.
നിങ്ങളെല്ലാവരും,എല്ലാ മതനേതാക്കളെയും സന്ദര്‍ശിക്കുക.
വി.മുരളിധരനും,ശോഭാ സുരേന്ദ്രനും ഉള്‍പ്പെട്ട ബിജെപിക്കാര്‍ മാത്രമാണ്,പാകിസ്ഥാനില്‍,കൃസ്ത്യന്‍ പള്ളിയില്‍ ,പ്രാര്‍ ത്ഥന നടക്കവേ, തീവ്രവാദികള്‍ സ്ഫോടനങ്ങള്‍ നടത്തിയതിനു,അഫ്ഗാനിസ്താനില്‍ പോളിയോ മരുന്നുകള്‍ കൊടുക്കാനെത്തിയ കൃസ്ത്യന്‍ കന്യാസ്ത്രീകളെ,തീവ്രവാദി കള്‍,വെടിവെച്ചു കൊന്നപ്പോള്‍ പ്രതികരിച്ചത്.
അന്ന്,കേരളത്തില്‍ മതേതരന്മാരായ ഒറ്റ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ,മനുഷ്യാവകാശ സംഘടനകളെയും ഈ ക്രൂരതയ്ക്ക് എതിരെ പ്രതികരിക്കാന്‍ കണ്ടില്ല.
മാത്രമല്ല, കേരളത്തിലെ ചില കൃസ്ത്യന്‍ ബിഷപ്പുമാര്‍ (ആരെയും അറിയില്ല.നേരില്‍,,കണ്ടിട്ടില്ല)ചാനലുകളില്‍ പറഞ്ഞു.
''ഗുജറാത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിനു ബിസിനസ്സ് നടത്താനും,ജീവിക്കാനും ബുദ്ധിമുട്ടില്ലെന്ന്.'
അവിടെ സ്വന്തം ചിലവില്‍ പോയ,ഞങ്ങള്‍ക്ക് എല്ലാ മത വിഭാഗങ്ങളും അവരവരുടെ കാര്യം നോക്കി ജീവിക്കുന്നു എന്നാണു മനസ്സിലായത്.
ഇന്നലെ,ആര്‍.ബാലകൃഷ്ണപ്പിള്ള ചാനല്‍അഭിമുഖത്തില്‍ ഒരു കാര്യം വ്യക്തമാക്കിയത് ശ്രദ്ധേയം.
ക്രൈസ്തവ സഭകള്‍ക്ക് ,ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് ഇഷ്ടമല്ല എന്ന്.
അത് അറിഞ്ഞു കൊണ്ട് തന്നെ, വോട്ടുകള്‍ കിട്ടിയാലും,ഇല്ലെങ്കിലും,വി.മുരളീധരനും ,കൂട്ടരും തീര്‍ച്ചയായും , കൃസ്ത്യന്‍ മത മേലധ്യക്ഷന്മാരേയും,വിവിധ ഹൈന്ദവ ജാതി സംഘടനാ നേതാക്കളെയും കാണുകയും,സഹായം അഭ്യര്‍ത്ഥിക്കുകായും വേണം.
ഭഗവദ്ഗീതയിലെ -കര്‍മം ചെയ്യുക.ഫലത്തെപ്പറ്റി ചിന്തിക്കരുത്.-ഫലം,കിട്ടും.തീര്‍ച്ച.
ചിലര്‍ക്ക് സുഖിക്കാനും,എന്നും മന്ത്രി കസേരയില്‍ ഇരിക്കാനും, കള്ളക്കടത്ത്, ഇ-മെയില്‍ ഐ ഡി കള്‍ വഴി രാഷ്ട്ര വിരുദ്ധത ഉണ്ടാക്കാനും അങ്ങനെ അനേകം കാര്യങ്ങള്‍ക്ക് വേണ്ടി കേരളത്തിലെ സാധാരണ മുസ്‌ലിംകളെ മുഴുവന്‍ ബിജെപി വിരുദ്ധ മാന്ത്രിക ചരട് കൊണ്ട് കെട്ടിയിട്ടതാണ്.രക്ഷയില്ല.
കഷ്ടം...
വിദ്യാഭ്യാസം,ആരോഗ്യം,തൊഴില്‍ ...മേഖല മുഴുവന്‍ തകര്‍ത്തു.
സംവരണം കൊണ്ട്,സൂചി വെക്കാന്‍ പോലും അറിയാത്ത മെഡിക്കല്‍ ബിരുദ ക്കാരെ സൃഷ്ടിച്ചു.
കേരളം,നാശത്തിലേക്ക് .
കെ.എം.രാധ —
KUMMANAM,SUGATHAKUMARI,V.MURALIDHARAN,

No comments:

Post a Comment