രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ,അധികാരത്തിനു വേണ്ടി അണികളെ,കൊലപാതക രാഷ്ട്രീയത്തിലേ ക്ക് തള്ളി വിടുന്നത് ,കേരളത്തിലെ പൊതു ജനാധിപത്യവിശ്വാസികളുടെ കുറ്റമാണോ?
2002 നു ശേഷം,ഗുജറാത്തില്‍ കലാപങ്ങള്‍ ഉണ്ടായിട്ടില്ല.
ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എന്തിനാണ് വെള്ളാപ്പള്ളി നടേശനെ വെല്ലുവിളിക്കുന്നത്?
സ്വന്തം മണ്ഡലങ്ങള്‍ തിരിഞ്ഞു നോക്കാതെ സരിതോര്‍ജ്ജത്തിനു പിന്നാലെ പോയവരെ അവര്‍ വേണു ഗാനം ആലപിച്ചാലും,കൊടി വെച്ച കുന്നില്‍ നിന്ന് വന്നാലും,കല്‍ക്കരി ചിലര്‍ക്ക് മാത്രം കൊടുത്താലും,സുപ്രീം കോടതിയിലെ ചില ജഡ്ജസ്(മുഴുവന്‍ ന്യായാധിപന്മാരും കൈക്കൂലി വാങ്ങുന്നില്ലല്ലോ .സമാധാനം.ജനത്തിന് സ്വല്പ്പമെങ്കിലും നീതി കിട്ടുമല്ലോ ) കേസുകള്‍ ഒതുക്കുന്നതിന് കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്നു പറയുന്നതൊന്നും ജനം മറക്കില്ല.കിട്ടിയ സന്ദര്‍ഭം അവര്‍ തിരിച്ചടിക്കും.

No comments:
Post a Comment