Tuesday, 25 March 2014

കെജ്രുവാളിന്റെ ഒരു ചോദ്യത്തിനും മോഡി ഉത്തരം നല്‍കേണ്ട ആവശ്യമില്ല 
കാരണങ്ങള്‍ ?
ഇന്ത്യ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോണ്ഗ്രസ്സിനോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ ,മോഡിയോട് ചോദിക്കുന്നവര്‍ ആരായാലും വിഡ്ഢികള്‍.
മോഡി ഇന്ത്യ ഭരിക്കുമ്പോള്‍,ചോദിക്കട്ടെ.അപ്പോള്‍,ബിജെപി ഉത്തരം തരും.
കെജ്രുവാളിന്റെ ചോദ്യങ്ങള്‍ ഇത്രക്കാലം ഇന്ത്യ ഭരിച്ച സോണിയാ മാഡവും, രാഹുല്‍ രാജകുമാരനും പുച്ഛത്തോടെ തള്ളിയത് ഓര്‍ക്കുക.
മോഡിയ്ക്ക് വേറെ ജോലിയുണ്ട്.
കേരളത്തിലെ പത്ര ചാനലുകാര്‍ മോഡി വിരുദ്ധത എഴുന്നള്ളിക്കുമ്പോള്‍,അത് തടയാന്‍ ബുദ്ധിജീവി നിഷ്പക്ഷന്‍ ഒരു അല്‍ഫോണ്‍സ് കണ്ണന്താനം ഉണ്ടായത് നന്നായി.
പത്ര-ചാനലുകാര്‍ എന്താണ്,ഇവിടുത്തെ വ്യാജ നോട്ടു ലോബി,രണ്ടാം ക്ലാസ്സും ഗുസ്തിക്കാരും നിമിഷം കൊണ്ട് കോടീശ്വരന്മാരായി,22000 crore വെറും പത്ത് വര്‍ഷം കൊണ്ട് നേടിയത്,.ഒരു പൂച്ച കുഞ്ഞു പോലും അറിയാതെ മൂന്നാറില്‍ വന്നു,വേണ്ട കാര്യങ്ങള്‍ നടത്തിപ്പോയ പാക് തീവ്ര വാദികള്‍ ...അതൊന്നും ഏഷ്യാനെറ്റിന് പ്രശ്നമല്ലേ?

No comments:

Post a Comment