Saturday, 15 March 2014

ഈയിടെ വയനാട്ടില്‍,കസ്തൂരിയുമായി ബന്ധപ്പെട്ട സമരത്തില്‍ വനപാലക ഓഫീസ് തീയിട്ട്,ഫോറസ്റ്റ്‌ ഓഫീസ് റജിസ്റ്റര്‍ ചെയ്ത നിരവധി വനം കൊള്ള ,വന ഭൂമി കൈയേറിയ കേസുകളുടെ ഫയലുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ എന്ന് തോന്നും വിധം, സമരക്കാര്‍ തീയിട്ട് നശിപ്പിച്ചു.
വയനാട്ടില്‍, വനത്തിലെ തടികള്‍ വെട്ടിയെടുത്ത് ഉരുപ്പടികള്‍ ഉണ്ടാക്കി,കൃസ്ത്യന്‍ പള്ളിയില്‍ സൂക്ഷിച്ചത് പോലീസ് പിടിച്ചെടുത്തു.(മാതൃഭൂമി പത്ര വാര്‍ത്ത )
ഇതുപോലെ,ആലപ്പുഴ കോടതിയില്‍ നിന്ന് ഫയലുകള്‍ കത്തിയിരുന്നു.
അപ്പോഴാണ്‌,ഹിന്ദുക്കള്‍ കാണിക്കയിട്ട പണം എണ്ണുമ്പോള്‍,എടുത്തതിന് (പട്ടിണിയെങ്കിലും മോഷണം ശരിയല്ല) പിറ്റേന്നു തന്നെ സര്‍ക്കാര്‍ ക്യാമറ വെച്ചത്.
എന്തൊരു ശുഷ്കാന്തി .!കൃത്യനിഷ്ഠ.
ഈയിടെ വെള്ളാപ്പള്ളി പറയുന്നത് ,ചാനലുകളില്‍ കേട്ടു
കുരിശു മലയ്ക്ക് 100 acre,ഇസ്ലാം മല 100 acre ഹിന്ദു മല 25 acre.
ഇത് കേട്ട് ചിരിച്ചുപോയി.
ഇന്ന്,ഒരു കൃസ്ത്യന്‍ ബിഷപ്പ് ,ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഡീന്‍ കുര്യാക്കോസിനെയും, കോണ്ഗ്രസ്സിനെയും നിശിതമായി വിമര്‍ശിച്ചതിനെ വിലയിരുത്തുന്നത് നോക്കുക 
''എല്‍ ഡി എഫ് രണ്ട് ഏക്കര്‍ തന്ന സ്ഥാനത്ത് ,യുഡിഎഫ് 4 ഏക്കര്‍.തന്നു. പത്ര-ചാനലുകാര്‍ ബിഷപ്പ് യുഡിഎഫ്നെപ്പറ്റി നല്ലത് പറഞ്ഞതും കൂടി എഴുതണം.''
അതേ,അതാണ്‌ ശരി.അവര്‍ക്കെല്ലാം എന്നും അവര്‍ വിചാരിക്കുന്നതി നേക്കാള്‍,കൂടുതല്‍ കോണ്ഗ്രസ് കൊടുക്കും..നല്ലത്.
ഇപ്പോള്‍,ഇതാ...ജയശങ്കരന്‍ വക്കീല്‍ പറയുന്നു...
വയനാട്ടില്‍ ,ക്വാറികള്‍ നടത്തുന്ന കോടീശ്വരന്‍മാരാണ് ,പിതാവിന്റെ അഭിഷേകത്തി മുഴുവന്‍ പേജ് കവറേജിന്   കോടികളുടെ പരസ്യം മനോരമയ്ക്ക് നല്‍കിയതെന്ന്
...........................................................................  .
ഇവിടെ,ആദിവാസികള്‍ കുടില്‍ കെട്ടി താമസിക്കാന്‍ തുടങ്ങിയ ഉടന്‍ അവര്‍ക്കെതിരെ വേടി വെച്ച പോലീസ്.
പട്ടാളക്കാരന് ,വന ഭൂമി കൊടുത്തത് (വി എസിന്റെ ബന്ധു) കേസാക്കിയ സര്‍ക്കാര്‍.ന്യൂനപക്ഷം ഉള്‍പ്പെട്ട തീവ്രവാദ കേസുകള്‍, ചില ഹൈന്ദവ ഓഫീസര്‍മാരുടെ ഒത്താശയോടെ (വെറുതെയല്ല കനത്ത തുക കിട്ടും.) സ്വര്‍ണ്ണ ക്കടത്ത്.....തേയ്ച്ചുമായ്ക്കുന്നു.
,ന്യൂനപക്ഷ പ്രീണനം കൊണ്ട് വോട്ട്‌ ബാങ്കുണ്ടാക്കി ,അധികാരം നിലനിര്‍ത്താനുള്ള മുന്നണി കളുടെ അധികാര ദുരയുടെ പത്തി അടിച്ച് പൊളിക്കാന്‍, ഹൈന്ദവര്‍ക്കും വോട്ടുകളുടെ ബാങ്ക് വേണം.
പക്ഷേ..അത്,ഒരിക്കലും,ജന്മനാടിനെ വില്ക്കാനുള്ളതാവരുത്.
ന്യായമായ ആവശ്യങ്ങള്‍ ചോദിച്ചു 
വാങ്ങാനായിരിക്കണം,ഹൈന്ദവരുടെ വോട്ട്‌ ബാങ്ക് .
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment