ജനാധിപത്യ രാഷ്ട്രത്തില്‍ ,ജനത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്ന നേതാക്കള്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടുക.
ജനത്തിന്റെ വാ മൂടിക്കെട്ടി,വിമര്‍ശനം കേള്‍ക്കാന്‍ കഴിയാത്തവര്‍ എന്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു?
ഞങ്ങള്‍ക്കും,വി.ടി.ബാല രാമന്‍മാരെ പ്പോലെ,വ്യക്തിപരമായ അഭിപ്രായം എഴുതാനുള്ള സ്വാതന്ത്ര്യം അനുവദിക്കുക.
തിരഞ്ഞെടുപ്പ് അടുത്തതോടെ, അധികാരമോഹികളായ കോടീശ്വരന്‍മാരും,''സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചില്ലെന്ന്(കൌമാരകാലത്ത്,തന്നെ രാജ്യ സഭയിലേ ഉന്നതന്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ സത്യമൊഴി) സ്നേഹിതന് വേണ്ടി വക്കാലത്ത് പറഞ്ഞവരും,കാശ്മീരില്‍ ഏറ്റവും ദ്രോഹകരമായ article 370 എടുത്തു മാറ്റേണ്ട കാര്യമില്ലെന്ന് ഘോഷിച്ചത് വഴി കശ്മീരികളെ പെരുവഴിയില്‍ തള്ളിയവരും ,''എന്നെ വിട്ടു പോകരുതേ,ഞാന്‍ നിങ്ങളെ വളരെ സ്നേഹിക്കുന്നു'' ;എന്ന് നെറ്റ് വര്‍ക്ക് വഴി എഴുതിയിട്ടും,അത് തട്ടിക്കളഞ്ഞ്,അപ്സരസ്സുമാര്‍ക്ക് പിറകെ പോയവരും,തലസ്ഥാനത്തെ ഇട റോഡുകള്‍ നന്നാക്കാതെ,വികസനം പാടുന്നവരും,വിമാനത്തില്‍ വെച്ച് ഭാര്യയുമായി കലഹിച്ചവരും,ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക് എതിര് നിന്നവരും ,ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്‍പില്‍, പുഴുവരിക്കും വൃദ്ധ ജന്മങ്ങള്‍ക്ക് അഭയം നല്‍കാതെ,ഇന്ത്യാമഹാരാജ്യത്തെ ധന മാന്ദ്യം തീര്‍ക്കാന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ ഗുരുവായൂര്‍ക്ക് പറഞ്ഞയച്ചവരെയും,ഒരു നല്ല തീവണ്ടി പോലും കേരളത്തിനു കൊടുപ്പിക്കാന്‍ കഴിയാത്തവരും,തലസ്ഥാനത്ത് തുടര്‍ച്ചയായി പൊട്ടും പൈപ്പുകള്‍ നന്നാക്കാതെ കുടിവെള്ളം മുട്ടിക്കുന്നവരും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ചോര്‍ന്നൊലി ക്കും ഓലക്കുടില്‍ നന്നാക്കാതെ ,കേരളീയ ചരിത്ര പൈതൃകത്തെപ്പറ്റി ഊറ്റം കൊള്ളുന്ന നിഷ്കളങ്ക കളങ്കിതരും ...ഓര്‍ക്കുക.
ഇവരൊക്കെ, നാളെ എംപി,മന്ത്രി ആയി വന്നാല്‍ ,സാധാരണക്കാരായ കേരളീയര്‍ ,അറബിക്കടലില്‍ ചാടി ചാകും.

No comments:
Post a Comment