പ്രിയപ്പെട്ട സമീറ ഖാദര്‍,
ഇസ്ലാമിസ്റ്റുകള്‍ ആര്‍ക്കുവേണ്ടിയാണ് ലോകമാകെ ഭീകരത പടര്‍ത്തുന്നതെന്ന് ഗവേഷണം നടത്തേണ്ടിയിരിക്കുന്നു.
ഇന്ത്യയില്‍,നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്ക് ഇത്രക്കാലംആര്‍ എസ്എസ്കാരില്‍ പഴിചാരി രക്ഷപ്പെടുമായിരുന്നു.
ഇപ്പോള്‍,ആ പഴുതും അടഞ്ഞുപോയി .
പക്ഷേ,ലോകമാകെ നടത്തുന്ന കൂട്ടക്കുരുതിയില്‍ ആരെ കുറ്റപ്പെടുത്തും.?
ലോകമാകെ ISIS അഴിഞ്ഞാടുന്നത് ആര്‍ക്ക്,എന്ത് ഗുണം ചെയ്യും.? ലോകം,മുഴുവന്‍,ഇസ്ലാം മതത്തെ വെറുക്കുന്നത്,,
ഇസ്ലാം കാരണം മനുഷ്യകുലം മുടിയുമെന്നു ഭയക്കുന്നതിന് കാരണം,ആ മതത്തിലെ ചില കുടില ശക്തികളുടെ മേല്‍ക്കോയ്മ കൊണ്ടാണ്.
അത്,അപകടം വരുത്തും.
കഷ്ടം.മനുഷ്യജീവിതത്തിന് ഒട്ടും വിലയില്ലാതായല്ലോ.
........................................................................................................................
എന്തുകൊണ്ട്,നാം ക്ഷണിക ജീവിതം നയിക്കും,
ഏത് നിമിഷവും ഈ ഭൂമുഖത്തുനിന്ന് ഒരിക്കലും മടക്കയാത്രയില്ലാതെ അപ്രത്യക്ഷമാകേണ്ട വെറും തൃണ സമം മനുഷ്യര്‍ എന്ന് ചിന്തിക്കുന്നില്ല?
...........................................................................................
പാകിസ്ഥാനില്‍,ഈയിടെ താലിബാനികള്‍ സ്കൂള്‍ അക്രമിച്ചു കുഞ്ഞുങ്ങളെ കൊന്ന ദൃശ്യങ്ങള്‍ കണ്ടാല്‍, ക്രൂരന്മാര്‍ക്ക് പോലും മനസ്സലിവുണ്ടാകും.
................................................................................................................
ഇസ്ലാമിലെ ചിലര്‍ മാത്രമല്ല,എല്ലാ ജാതിമത വര്‍ഗ്ഗ-വര്‍ഗ്ഗ രഹിതരില്‍ കൂടിയും കുറഞ്ഞും തീവ്രവാദത്തില്‍ ഉള്‍പ്പെട്ടവരുണ്ട്..
എല്ലാവരും,ഒരേ വഴിക്ക് ചിന്തിച്ചാല്‍ മാത്രമേ തീവ്രവാദം തുടച്ചുനീക്കാനാവൂ.
ചിത്രം അയച്ച സമീറയ്ക്ക് നന്ദി.
ആശംസകള്‍
കെ.എം.രാധ

No comments:
Post a Comment