ശശികല ടീച്ചര്‍ പറയുന്നത് സത്യവാക്കുകള്‍ അംഗീകരിക്കുക. ന്യൂനപക്ഷമായിക്കൊണ്ടിരിയ്ക്കുന്ന ഹിന്ദുക്കളെ.,ചുവുട്ടിയരച്ച്,അവര്‍ക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങള്‍ ഇത്രക്കാലവും നല്‍കാതെ,ക്ഷേത്ര സമ്പത്ത് എടുത്ത് വിഴുങ്ങിയത് ആരൊക്കെയെന്ന് ,കേരളീയര്‍ക്കറിയാം.
അത് ഇല്ലാതാവണമെങ്കില്‍,ഹിന്ദുക്കളുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റപ്പെടണമെങ്കില്‍,വരും നിയമസഭാ തിരഞ്ഞെടുപ്പില്‍,ഒരു ഹിന്ദു മന്ത്രി വേണം.
ഇതര സമുദായങ്ങള്‍,അവരുടെ ആവശ്യങ്ങള്‍ എണ്ണിപ്പറഞ്ഞു,നേടുന്നത്,അവര്‍ക്ക്,മതാടിസ്ഥാനത്തില്‍,മന്ത്രിമാര്‍ ഉള്ളത് കൊണ്ടാണ്.
.ന്യൂനപക്ഷങ്ങള്‍ക്ക്,എന്ത് ആനുകൂല്യങ്ങളും കൊടുക്കട്ടെ.പക്ഷേ,അതിന്‍റെ പേരില്‍,ഹിന്ദുക്കളിലെ സാധാരണക്കാരെ ,പാവങ്ങളെ വേറിട്ട്,ഒറ്റ തിരിച്ച്,കാണുന്നത്,ശരിയല്ല.അതാണ്,കേരളത്തില്‍ സംഭവിക്കുന്നത്.
കെ.എം.രാധ

No comments:
Post a Comment