Tuesday 16 October 2012

കേരളം  പരിഷ്കൃതചിന്താധാരകളിലേക്ക്‌.....           കെ.എം.രാധ                                            

 കഴിഞ്ഞ 25 കൊല്ലങ്ങളായി  പരസ്പരം കൊണ്ടും കൊടുത്തും,ചോരക്ക് ചോര,കത്തിക്ക് കത്തി ,വടിവാള്‍ പ്രയോഗത്തില്‍ സമര്ത്ഥ രായ അനേകം മനുഷ്യരുടെ കുടുംബങ്ങള്‍ അനാഥമാക്കിയ (ഏതു ആശയസംഹിതയുടെ പ്രത്യയശാസ്ത്രത്തിന്റെക,സാമൂഹ്യപ്രതിബദ്ധതയുടെ പേരിലായാലും) രണ്ട് രാഷ്ട്രീയ പാര്ട്ടി കള്‍ സാമൂഹ്യനന്മക്ക്,സമാധാനത്തിനും ഒത്തു ചേരാന്‍ തീരുമാനിച്ചാല്‍  ആര്ക്കാണ് സഹിക്കാത്തത്‌?ആരെയാണ് ഇരു പാര്‍ട്ടികളും ഭയക്കേണ്ട ത് ?കേരളത്തില്‍ വീണ്ടും ചോര കുരുതിയും,തീവ്രവാദവും,കള്ളപണവും കൊണ്ട് വന്ന് ജനജീവിതം തകര്ക്കാ ന്‍ ഒരുങ്ങിയവരാണ് സൌഹൃദത്തിനു കോടാലി വെക്കുന്നത്.പിറവം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കിട്ടിയ വോട്ടിനേക്കാള്‍ അധികം വരുമായിരുന്നു..ഇടതു-ബിജെപി വോട്ടുകള്‍)udf=52528.ldf=46194.bjp=30507.ഈ രണ്ട് രാഷ്ട്രീയപാര്ടിാകളും കൂടി യോജിച്ചാല്‍=76701  വോട്ടു കിട്ടും.ഈ ഒരു കണക്കാണ് ചില ഗൂഡശക്തികള്‍ക്ക്  രസിക്കാതെ പോകുന്നത്?ഇന്നലെ കെ.സുരേന്ദ്രനും ശ്രീരാമകൃഷ്ണനും തമ്മില്‍ നടന്ന ചാനല്‍ സംവാദത്തില്‍ ഇക്കാര്യത്തില്‍ ചര്ച്ചകള്‍ വരട്ടെ,ഫെയ്സ്ബുക്ക് വഴിയും അല്ലാതെയും എന്ന് ശ്രീരാമകൃഷ്ണന്‍ സൂചിപ്പിച്ചിരുന്നു . എന്തുകൊണ്ട് ഹിന്ദുക്കള്‍ ഒന്നിച്ചു നില്ക്കാന്‍ ആഗ്രഹിച്ചു ? കേരളം ആലോചിച്ചിട്ടുണ്ടോ/?കടുത്ത മാനസിക ഭീതി,അരക്ഷിതാവസ്ഥ,തങ്ങളുടെ മക്കള്‍ പല സാഹചര്യങ്ങളില്‍ അനാഥമാകുമെന്ന തോന്നല്‍,എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും ആദര്ശംപ വിളമ്പി ജനത്തെ ഭയമുള്‍മുനയില്‍, അധികാരാവകാശങ്ങള്‍  കവര്‍ന്നെടുക്കുന്നത്‌, 
പട്ടിണിക്കിടുന്ന സാഹചര്യം,അധികാരവും,ധനവും ഉണ്ടങ്കില്‍ ഏതു ഉന്നതനും എന്ത് അക്രമവും,കൊലപാതകവും,പെണ്പീഡനവും നടത്താം എന്ന അവസ്ഥ,ഏതു കേസും വര്ഷങ്ങളോളം നീട്ടിവെപ്പിച്ചു (സ്വാധീനം കൊണ്ട്) ഒടുവില്‍ തേയ്ച്ചുമായ്ക്കല്‍.പി.ജയരാജന്‍ മനുഷ്യത്വത്തിന്റെ പേരില്‍ കൊല്ലപെട്ട സച്ചിന്ഗോപാലിനെ കാണാന്‍ പോയാല്‍,പാര്‍ടി അംഗങ്ങള്‍ടി.പി കുടുംബത്തിനു പത്തു രൂപ പിരിച്ചുകൊടുത്താല്‍ ഒലിച്ചു പോകുന്നതാണോ മാര്ക്സിസ്റ്റ്‌ പ്രത്യയശാസ്ത്രം? എത്രയോ യാതനകള്‍ സഹിച്ചു ,കെട്ടിപടുത്ത പാര്‍ട്ടി  തിരുത്തലിന്റെ പാതയിലെങ്കില്‍ അത് ജനനന്മക്കു വേണ്ടിയാകട്ടെ .ഗാന്ധിജിയെ കൊന്നത് ഗോഡ്സെയെങ്കില്‍,.....ഇന്ദിരാഗാന്ധിയെ,രാജീവ്‌ ഗാന്ധിയെ,അഴീക്കോടന്‍ രാഘവനെ കൊന്നതാരാണെന്ന്,തീവ്രവാദം,കള്ളപണം,അധികാരത്തിന്റെ മറവില്‍ ഏത് നിയമവും അട്ടിമറിക്കുന്നതാരാണെന്നു കേരളീയ പൊതു ജനസമൂഹത്തിന് നന്നായി അറിയാം.അല്ലാ,ബിജെപി ഭരിച്ച സംസ്ഥാനങ്ങളില്‍,കേന്ദ്രം ഭരിച്ച ചുരുങ്ങിയ കാലങ്ങളില്‍ എന്ത് ആനുകൂല്യങ്ങളാണ് ഹിന്ദുക്കള്‍ക്ക്  ബിജെപി നല്കിയത്?കേള്‍ക്കട്ടെ.കേരളത്തില്‍ ഭരിക്കുന്ന സര്ക്കാ്രിന്റെ ന്യൂനപക്ഷ പ്രേമം കൈവെട്ടുകാരും,താലിബാന്‍ മോഡല്‍ നായ്ക്കളെ തല അരിയുന്നവരും,സദാചാര പോലീസുകാരും,കോഡും സ്റ്റഡി ക്ലാസുകളും നടത്തി ഇതര ജാതിമതസ്ഥരെ കൈകാര്യം ചെയുന്നവരും(ബഹു :ഹൈക്കോടതി സൂചിപ്പിചിട്ടുപോലും )അരങ്ങ് തകര്ക്കു മ്പോള്‍ .....ഞങ്ങള്ക്ക്  ഭരണകൂടത്തിന്റെന്‍റെ എല്ലാവിധ സഹായവും കിട്ടും..പേടിക്കാനില്ലെന്ന്!അവരെയെന്നല്ല പൊതുസമൂഹത്തില്‍ രാജ്യത്തെ ,സമൂഹത്തെ കശാപ്പ് ചെയ്യുന്ന ആരെയും ബോധവത്കരണം വഴി   മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് രാഷ്ട്രീയ പാര്ടി്കളുടെ കടമ.അതിവിടെ  സംഭവിക്കുന്ന്ടോ? 533  ക്രിമിനലുകള്‍ പോലീസ് വിഭാഗത്തില്‍ ഉണ്ടെന്നു നിയമസഭയില്‍ വെളിപെടുത്തിയ മുഖ്യമന്ത്രി അവര്ക്കെതിരെ എന്ത് നടപടി എടുത്തു?പാതി സത്യസന്ധന്‍ (പി.സി.ജോര്ജ്ജ്  ക്ഷമിക്കുക) പോലീസ് സേനയില്‍ അനധികൃത സമ്പാദ്യം ,ക്രിമിനല്‍ പശ്ചാത്തലം ഉള്ള അനേകരില്‍  ഒരു ഉയര്ന്നന ഉദ്യോഗസ്ഥന്റെദ പേര്‍ ഈയിടെ ചാനലുകളില്‍ ഉച്ചത്തില്‍ ഘോഷിച്ചിട്ടു പോലും സര്‍ക്കാരിനു അനക്കമില്ല .ഇത്തരം ഉദ്യോഗസ്ഥരുടെ മുന്പില്‍ പരാതിയുമായി ചെന്നാല്‍ എന്ത് സംഭവിക്കുമെന്ന് കേരളത്തിലെ നിഷ്പക്ഷ ജനസമൂഹത്തിനു അറിയാം.പി.ജയരാജനും,കോടിയേരിയും, ചോദിച്ച ചോദ്യങ്ങള്ക്ക്റ ഭരണകൂടവും,ജനാധിപത്യ സമൂഹവും ഉത്തരം നല്കുക..കൊലക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങളുടെ (തീര്ച്ച യായും കണ്ടെത്തി ശിക്ഷിക്കണമെന്ന് ഞങ്ങള്‍ ജനാധിപത്യ വിശ്വാസികള്‍ ആവശ്യപെടുന്നു) അറസ്റ്റ്‌ ചിലര്ക്ക്  മാത്രം?  ‘’കൊലകള്‍ ചെയ്തിട്ടുണ്ട്,ജഡ്ജിമാര്‍ കൈക്കൂലി വാങ്ങുന്നത് കണ്ടു ,മാഷ ചവുട്ടി കൊന്ന കേസില്‍ തെളിവ് നല്കിര പുറത്തിറങ്ങുന്നവര്‍ ജീവനോടെ വീട്ടില്‍ തിരിച്ചെത്തില്ല.?മാറാട് കൂട്ടകൊല നേരത്തെ അറിയാമായിരുന്നു.ഒളിക്യാമറയില്‍ മുന്‍ നീതിപാലകന്‍ പെണ്‍  വാണിഭത്തിന് എത്ര പണം കൈമാറിയെന്ന് വെളിപെടുത്തിയത്, അങ്ങനെ എത്രയെത്ര സംഭവങ്ങള്‍!ജനശ്രീക്ക് ലഭിച്ച പണം കള്ളപണമെന്നു കോടിയേരി.നീതിയും,നിയമവും അതതു ഭരണകൂടങ്ങള്‍ അട്ടിമറിക്കുന്നു.വോട്ടിന്റെ ബലത്തില്‍.ഹിന്ദുക്കള്‍ നായരും ഈഴവരും ഒരുമിച്ച്ച്ചാല്‍ പോരാ ആദിവാസി മുതല്‍ അന്തണന്‍ വരെ ഒറ്റകെട്ടായി നിന്നാല്‍ മാത്രമേ ...(.അത് തകര്ക്കാ ന്‍ ധാരാളം ഗൂഡാലോചനകള്‍ നടക്കുന്നു) അവര്ക്ക്       സ്വാഭാവിക നീതി ഭരണകൂടത്തോട് ചോദിച്ചു വാങ്ങാനാവൂ. ഹിന്ദുക്കള്‍ അവരുടെ ആചാരാനുഷ്ടാനങ്ങള്‍,സ്വജാതികളുമായി വിവാഹബന്ധങ്ങള്‍ നില്നിര്ത്തികൊണ്ട് തന്നെ അവകാശങ്ങള്ക്ക്  പോരാടുക )  പിണറായിയുടെ വാചകങ്ങളില്‍ ‘’നായരും ഈഴവരും ഒന്നിക്കുന്നത് നല്ലത്’’....സ്വല്പ്പം  തിരുത്തലോടെ .ഹിന്ദുക്കള്‍ ഒരുമിക്കട്ടെ.നല്ല കാര്യങ്ങള്ക്ക് .അതുപോലെ,പരസ്പരം  കമ്മൂണിസ്റ്റ് –ബിജെപിക്കാര്‍ തമ്മില്‍ വെട്ടികൊന്നു ചോരപ്രളയം കണ്ട് ഹരം പിടിച്ച്(കണ്ടാല്‍ ആര്ത്ത.ട്ടഹസിക്കുന്നവര്‍ കേരളത്തിലുണ്ടെന്ന് ഈ വൈകിയ വേളയിലെങ്കിലും കമ്മൂണിസ്റ്റ്‌-ബിജെപി നേതൃത്വം മനസ്സിലാക്കുക. ചോര കണ്ടാല്‍ തലചുറ്റി വീഴുന്ന അനേകരില്‍ ഒരാളാണ് ഞാന്‍.ദൈവവിശ്വാസി.എന്നും അമ്പലത്തില്‍ പോയി തൊഴ്ത് വഴിപാടു നടത്താത്തവള്‍.കഴിഞ്ഞ മന്ത്രിസഭ വിശ്വാസികളെ ദ്രോഹിചിട്ടില്ല..മാത്രമല്ല,ഉയര്ന്നസ ജാതിയിലെ പാവങ്ങള്ക്ക്ു സംവരണവും ഏര്പെിടുത്തി.ഈ സര്ക്കാ ര്‍ അത് അട്ടിമറിച്ചു.ഇതര മതസ്ഥരുടെ ആരാധനാലയങ്ങളിലേക്ക് ഒഴുകുന്ന സാമ്പത്തികകണക്ക് (അവ പലപ്പൊഴും വഴിമാറി തീവ്രവാദപ്രവര്ത്തപനങ്ങള്ക്ക്  ഉപയോഗിക്കപെടുന്നു എന്നത് പരസ്യമായ രഹസ്യം.) എവിടെയെല്ലാം എത്തുന്നുവെന്ന് നാട്ടില്‍ പാട്ട്)സര്ക്കാദരിനു അറിയണ്ട..ഈയിടെ ക്ഷേത്രങ്ങളുടെ ഊട്ടുപുര അടക്കം ലേലം ചെയാന്‍ ആരാണ് സര്ക്കാ രിനെ പ്രേരിപ്പിക്കുന്നത്.ആ നിയമം റദ്ദ് ചെയ്തില്ലെങ്കില്‍....സംശയിക്കണ്ട.....ഹിന്ദുക്കള്‍ ഒന്നടക്കം......എന്താ കൃസ്ത്യന്‍-മുസ്ലിം ആരാധനാലായങ്ങള്ക്ക്സ സ്ഥലങ്ങള്‍ ഇല്ലേ.?അതിലേക്കു നോക്കിയാല്‍ സര്ക്കാ്രിന്റെ മുട്ട് വിറക്കും.കമ്മൂണിസ്റ്റ്‌ മന്തിസഭ പോലും ചെയ്തിട്ടില്ലാത്ത ദുഷ്കര്മ‍ങ്ങളാണ് ഉമ്മന്ചാകണ്ടി സര്ക്കാിര്‍ ഹിന്ദുക്കളോട് പ്രവര്ത്തിംക്കുന്നത്.ഇത്തരം കാര്യങ്ങള്ക്കാ ണ്.ഹിന്ദുക്കള്‍ ഒന്നിച്ചു നില്ക്ക്ണമെന്ന് പറയുന്നത്.കേരളം,നാറുന്നു.കഴിഞ്ഞ സര്ക്കാകരിന്റെ കാലത്ത് പിണറായി പ്രവര്ത്തെകരോട് ശുചീകരണ പ്രവര്ത്തനളില്‍ ഏര്പെഞടാന്‍ ആഹ്വാനം നല്കിെ.    
ഡിഫിക്കാര്‍ കേരളത്തിലാകമാനം ശുചീകരണം നടത്തി. എല്ലാ വര്ഷ്വും              ഗാന്ധിജയന്തിക്ക്  സ്കൂളുകളിള്‍ നടത്തുന്ന ശുചീകരണ പ്രവര്ത്തലനം ഇത്തവണ അട്ടിമറിച്ചില്ലേ?ഗാന്ധിജിയെ വിറ്റു കാശാക്കിയവരും ,ഗാന്ധി നമ്മുടെ  ശത്രുവാണെന്ന് കരുതുന്നവരും ഭരണകൂടം നിയന്ത്രിക്കുമ്പോള്‍...എന്തും സംഭവിക്കും           ...!അതുകൊണ്ട് കൊലകത്തികള്‍ മണ്ണിട്ട്‌ മൂടുക.ജനത്തിന്റെ നീറും  പൊതു പ്രശ്നങ്ങളില്‍ ഒരുമിക്കൂ....നാടിന്റെ നന്മക്കു വേണ്ടി.ജനങ്ങള്ക്കി്ടയില്‍ നിരന്തരം ആശയവിനിമയം നടത്തുന്ന ഞങ്ങളെപോലുള്ള എളിയ പ്രവര്ത്ത കരുടെ -കേരളീയ ജനാധിപത്യ പൊതുസമൂഹത്തിന്റെ ആഹ്വാനം ചെവികൊള്ളൂ.... പിണറായി പറയുന്നു ‘’ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യം വര്ഗീൊയ ശക്തികളെ സഹായിക്കും.ഈ നീക്കം അരാഷ്ട്രീയത ഉണ്ടാക്കും,മതനിരപേക്ഷത തകര്ക്കും ’’ അത് വെറും തെറ്റിദ്ധാരണ.ന്യൂനപക്ഷം ഒന്നിച്ചു നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നത് തെറ്റല്ല. .ഭൂരിപക്ഷമാണോ താങ്കള്ക്കു  പ്രശ്നം ?കേരളം ഭരിച്ച ഇരു മുന്നണികളും ഭൂരിപക്ഷ സമുദായങ്ങള്ക്ക്  എന്ത് നല്കിള?ഞാന്‍ ഭൂരിപക്ഷത്തിലെ ന്യൂനപക്ഷ സവര്ണകജാതി.എന്നെപോലെ ആയിരങ്ങള്ക്ക്  ന്യായമായ അവകാശപെട്ട നിയമനം പോലും അട്ടിമറിക്കപ്പെട്ടു.....സംവരണത്തിന്റെ പേരില്‍..!നിഷ്പക്ഷ ചിന്താഗതിക്കാരായ ഹിന്ദുക്കള്‍ മുഴുവന്‍ ബിജെപി എന്ന തോന്നലാണ് താങ്കളെ മുകളില്‍ കൊടുത്ത വാചകങ്ങള്‍ പ്രസ്താവിക്കാന്‍ പ്രേരിപ്പിച്ചത്.പിറവത്ത് വെറും6000 വോട്ട് മാത്രം കിട്ടുമായിരുന്ന ഒ.രാജഗോപാലിന് അധികം വോട്ട് ലഭിച്ചത് മനസ്സില്‍ മുറിവേറ്റ ഭൂരിപക്ഷത്തിന്റെതാണ്.    ബിജെപിയുടെ ലേബലില്ലാതെ സ്വതന്ത്രമായി ഒരു പാര്ട്ടിറയുണ്ടാക്കി ഭൂരിപക്ഷത്തിനു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍,മറ്റു ആരുടെയെങ്കിലും സമ്മതം വേണോ വിജയേട്ടാ?അഥവാ  തോറ്റാല്‍ തന്നെ  എന്തിനു  വിഷമിക്കണം?   തോല്വി്യും ജയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍.             അര്ഹവര്ക്ക്യ ആനുകൂല്യം കൊടുക്കുന്നുടോ ഈ കേരളത്തില്‍?ടി.എന്‍.പ്രതാപന്റെ പ്രസ്താവനയില്‍ സത്യത്തിന്റെ അംശമുണ്ട്.ന്യൂനപക്ഷ-ഭൂരിപക്ഷ വര്ഗീുയത വളര്ത്തി യത് ,ഇരു മുന്നണികള്‍.!ഒരു വാക്ക് കൂടി ചേര്ക്കു ന്നു......ജനത്തെ വോട്ടിന്റെ പേരില്‍ ഭിന്നിപ്പിച്ചതിനും,സാമുദായിക  സൌഹാര്ദ്ദംത തകര്ത്ത തിനും ഇരു മുന്നണികള്ക്കുംന നല്ല പങ്കുണ്ട്.പൂച്ചക്ക് എത്ര നാള്‍ പാല് കട്ടുകുടിക്കാന്‍  കഴിയും?             ബിജെപി യുമായി സഹകരിക്കണോ വേണ്ടേ എന്നല്ല വിഷയം(ഓരോ രാഷ്ട്രീയ പാര്‍ടിക്കും നയങ്ങളും,ആദര്‍ശങ്ങളുമുണ്ട്.)കേരളത്തിലെ പൊതുസമൂഹത്തെ പേടിസ്വപ്നം പോലെ പിന്തുടരുന്ന കൊലക്കത്തി രാഷ്ട്രീയം ഇരു കൂട്ടരും നിര്ത്തകണമേന്നെ അപേക്ഷയുള്ളൂ..ഭൂരിപക്ഷം ഒന്നിക്കുന്നത് അവരുടെ അവശതകള്ക്ക്് പരിഹാരം കണ്ടെത്താനാണ്‌.അയ്യങ്കാളി,ശ്രീനാരായണഗുരു,ചട്ടമ്പിസ്വാമികള്‍,വാഗ്ഭടാനന്ദന്‍,അയ്യങ്കാളി ,കെ.കേളപ്പന്‍,തുടങ്ങിയ മഹാത്മാക്കള്‍ ഹിന്ദുസമുദായത്തിലെ വിവിധ ജാതികള്‍ തമ്മിലുള്ള ഐക്യത്തിനു വേണ്ടി പ്രവര്ത്തിച്ചിരുന്നത് മാറിയ കാലഘട്ടത്തില്‍ ഒന്ന് കൂടി ശക്തി പ്രാപിക്കുന്നു  എന്ന് മാത്രം.അതില്‍ തകരുന്നതാണോ ഇതര  രാഷ്ട്രീയ മുന്നണികളും മറ്റു  മതങ്ങളും?ഈയിടെ ബഹു: മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു തമാശ പറഞ്ഞു....കേരളത്തില്‍ തീവ്രവാദം ഇല്ലെന്നു! അങ്ങനെ എന്തെല്ലാം തമാശകള്‍ ഭരണകൂടത്തില്‍ നിന്ന് ഇന്ത്യക്കാര്‍ കേട്ടിരിക്കുന്നു . ഇന്ത്യയില്‍ നിന്ന് അനധികൃതമായി സമ്പത്ത് വിദേശ ബാങ്കുകളില്‍  നിക്ഷേപിച്ച കള്ളപണക്കാരുടെ. പേരുകള്‍ സ്വിസ്സ്-ഫ്രഞ്ച് സര്ക്കാതര്‍ വെളിപെടുത്താമെന്നു സൂചിപ്പിച്ചപ്പോള്‍  ലോകത്തിലെ ഏറ്റവും പുരാതനമായ ,വലിയ ജനാധിപത്യരാഷ്ട്രത്തിന്റെ പ്രധാനമന്ത്രി നിശ്ശബ്ദനാകുന്നു.കോടികള്‍ മുടക്കി സ്വന്തം പ്രതിമകള്‍ നാട് നീളെ സ്ഥാപിച്ചവരും,കന്നുകാലിതീറ്റ കുംഭകോണക്കാരും, ആയുധവില്പനക്കാരും കൂട്ടിനുള്ളപ്പോള്‍ 90 ശതമാനം  വരുന്ന ഇന്ത്യയിലെ  ഇരുകാലി മൃഗങ്ങള്ക്ക്  എന്ത് പ്രസക്തി? ഇന്ത്യന്‍ ഭരണാധികാരികള്‍ മാതൃഭൂമിയെ എന്നേ വിദേശശക്തികള്ക്കുി പണയം വെച്ചു കഴിഞ്ഞു!.(മുന്പ് കടം കൂടിയപ്പോള്‍ അന്നത്തെ  പ്രധാനമന്ത്രി  നരസിംഹറാവു സ്വര്ണ(കട്ടികള്‍ ബ്രിട്ടന് പണയപെടുത്തി തിരിച്ചെടുത്തത് പോലെ ) വിദേശ കുത്തകകള്ക്ക്ക മുന്പിനല്‍ പണയപെടുത്തിയ വ്യവസായ-വാണിജ്യ – സാങ്കേതിക മേഖലകള്‍ തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷ മൂന്നാം മുന്നണി വേണം. സമാനചിന്താഗതിക്കാരായ,രാഷ്ട്രസുരക്ഷക്കുവേണ്ടി ജീവന്‍ പോലും നല്കാന്‍ തയാറാവുന്നവര്‍,മതേതര മൂല്യം ഉയര്ത്തിപിടിക്കുന്നവരാകട്ടെ..ആധുനികഇന്ത്യയുടെ..അടുത്ത സാരഥികള്‍ . ഇന്ത്യയുടെ അതിര്‍ത്തികള്‍ സുരക്ഷിതവും,ശക്തവുമാകണമെങ്കില്‍ അവിടുത്തെ ജനത്തിനു ഭക്ഷണം പാര്‍പ്പിടം,  വസ്ത്രം,തുടങ്ങിയ  അടിസ്ഥാനസൌകര്യങ്ങള്‍ നല്‍കണം,.മൃഗസമാനമായ ജീവിതം നയിക്കുന്ന അതിര്‍ത്തി നിവാസികളെ സംരക്ഷിക്കാന്‍ കേന്ദ്രഭരണകൂട ത്തിന് താല്പര്യമില്ലെന്ന്  അസമില്‍ ന്യൂനപക്ഷ ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ ബോഡോനിവാസികളെ കൊന്നു  നാല് ലക്ഷം  തദേശീയര്‍ ഭവനരഹിതരായി അഭയാര്‍ത്ഥികളായി തീര്‍ന്നത്,കശ്മീരിപണ്ഡിറ്റുകള്‍ സ്വത്തും, സംസ്ക്കാരവും ഉപേക്ഷിക്കാന്‍ നിര്‍ബന്ധതിരായി കശ്മീരില്‍ നിന്ന് ഓടേണ്ടിവന്നത്., അരുണാചലില്‍  ചൈന 42 തവണ കൈയേറ്റം നടത്തിയത് , മാവോവാദികള്‍ ദന്തവാദേയിലുംബസ്തറിലും,മറ്റുംകുഴിബോംബ് ,തോക്കുകള്‍ ഉപയോഗിച്ച്  സാധാരണജനത്തെയും ആദിവാസികളെയും കൊന്നു തള്ളുന്നത്,ഇവിടെയാണ്‌ ഇടതുപക്ഷത്തിന്റെ പ്രസക്തി.അതിര്‍ത്തി സംസ്ഥാനങ്ങളായ നാഗാലാ‌‍ന്‍ഡ്,അസം,മേഘാലയ.മിസോറം,ത്രിപുര,ജമ്മു&കാശ്മീരില്‍ കേന്ദ്രം ചെലവഴിക്കുന്ന കോടികള്‍ ആരുടെയെല്ലാം കൈകളില്‍ എത്തുന്നുവെന്ന് പരസ്യമായ രഹസ്യം.ഇന്ത്യയെ..കഷണമാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ ബാഹ്യ-അഭ്യന്തര ശക്തികളെ തുരത്തി ഇന്ത്യയെന്ന ഏക സങ്കല്പത്തില്‍ ഇന്ത്യന്‍ ജനാധിപത്യം  ഉയര്‍ത്തി പിടിക്കാന്‍ മൂന്നാം മുന്നണിക്ക്‌ കഴിയണം.അതിനു ഇടതുപക്ഷ കൂട്ടായ്മ ഏറ്റവും ഫലപ്രദം.വടിവാളുകളും,കൊലകത്തികളും പാടെ ഉപേക്ഷിച് ഇടതു പക്ഷവും,രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ദൃഡപ്രതിജ്ഞയെടുക്കുക. 


പത്രങ്ങളില്‍,ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ അബദ്ധജടിലങ്ങള്‍.നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് നടന്ന രാമജന്മഭൂമിയില്‍ ബാബറിമസ്ജിദ് തകര്‍ച്ച ക്ക് ശേഷം