Monday 31 March 2014

തിരുവനന്തപുരം പ്രചരണത്തില്‍ താരത്തിളക്കമില്ലേ?
നടന്‍ ഇന്നസന്റിന്‍റെ വിജയത്തിന് കെ.പി.എ.സി.ലളിത,മുകേഷ്,കല്പ്പന തുടങ്ങിയവര്‍ ചാലക്കുടിയിലെത്തി പ്രചരണം നടത്തുന്നു.
കഴിഞ്ഞ തവണ സത്യന്‍ അന്തിക്കാട്(അറിയാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേരില്‍ കണ്ടിട്ടുണ്ട്)
സ്വന്തം മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയ്ക്കും, കോഴിക്കോട്ട് കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്കും വേണ്ടി പ്രചരണ രംഗത്തിറങ്ങി.
ജയവും,പരാജയവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങള്‍.
ആരോ പറഞ്ഞു സംവിധായകന്‍ ശ്യാമപ്രസാദ്‌ (സിനിമകള്‍ കണ്ടിട്ടുണ്ട്.കൊള്ളാം.)ഒ.രാജഗോപാലിന്റെ മകനെന്ന്.
ശരിയോ?
ഒ.രാജഗോപാല്‍ എന്ന ഉജ്ജ്വല വ്യക്തിത്വത്തിന്,വളരെ നല്ല സ്വഭാവം കാത്തുസൂക്ഷിക്കുന്ന,യഥാര്‍ത്ഥ ജനാധിപത്യ നിഷ്പക്ഷ മതേതരന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനന്തപുരിയില്‍ ഒരു താരവുമില്ലേ?
സുരേഷ്ഗോപി,മോഹന്‍ലാല്‍...എവിടെപ്പോയി?(ക്ഷമിക്കുക)
കോണ്ഗ്രസ്സിന്‍റെ ധാടി-മോടി കണ്ട് വിശ്വസിക്കരുതേ...നടന്മാരെ.
ഗവേഷണം നടത്തി കണ്ടുപിടിച്ച കാര്യങ്ങളെല്ലാം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്.
അതൊക്കെ,അറിഞ്ഞാല്‍ നിങ്ങളാരും ഞെട്ടില്ല.
കാരണം,അതും,അതിലപ്പുറവും അധികാരത്തില്‍ തൂങ്ങിക്കിടക്കാന്‍,കുടുംബ വാഴ്ച നിലനിര്‍ത്താന്‍ കോണ്ഗ്രസ് പ്രവര്‍ത്തിക്കുമെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ട്.
നടി പ്രവീണയെങ്കിലും .ഒ.രാജഗോപാലിനെ കണ്ട് പിന്തുണ അറിയിച്ചല്ലോ.
പ്രവീണയ്ക്ക് അഭിനന്ദനങ്ങള്‍.
ആരോ എഴുതി..
'ഒ.രാജഗോപാല്‍ ബിജെപി വിട്ട് വന്നാല്‍ പിന്തുണയ്ക്കാമെന്ന്''
പിന്നേ!.അതിന് അദ്ദേഹം ,അവസരവാദിയല്ല.
ചില അതിസുന്ദരന്മാര്‍,അധികാരക്കൊതി മൂത്ത്,നാഴികയ്ക്ക് പതിനായിരം വട്ടം യുഡിഎഫിനെ കടിച്ചു കീറി,ഒടുവില്‍,അവരുടെ പിറകെ നടന്ന് സീറ്റും വാങ്ങി മത്സരിക്കുന്നുണ്ടല്ലോ.
ഛെ..ഛെ...ലജ്ജാകരം.ഗര്‍ഹണീയം, മ്ലേച്ഛ ഏര്‍പ്പാട്.
ഇവരൊക്കെ ,നാളെ ലോക്സഭയിലെത്തിയാല്‍ ,സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി,മൊത്തം കേരളീയരെ തൂക്കി വില്‍ക്കില്ലെന്ന്‍ ആരറിഞ്ഞു?
അത്തരം അധമ പ്രവര്‍ത്തികള്‍ക്കൊന്നും ,അന്തസ്സും,ആഭിജാത്യവുമുള്ള ഒ.രാജഗോപാലിനെ കിട്ടില്ല.
ജയം/തോല്‍വി എന്തുമാകട്ടെ ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.
വെള്ളാപ്പാള്ളി പറഞ്ഞു ഇപ്രാവശ്യം സ്വഭാവശുദ്ധി,ഭരണപരമായ കഴിവുള്ളവര്‍ക്കാണ് പിന്തുണയെന്ന്.
എങ്കില്‍,വെള്ളാപ്പള്ളിയും,അദ്ദേഹം പ്രതിനിധാനപ്പെടുത്തുന്ന സംഘടനയും,എന്‍എസ് എസും ഒ.രാജഗോപാലിനെ പിന്തുണയ്ക്കണ മെന്ന് അപേക്ഷിക്കുന്നു.
വിജയാശംസകളോടെ
കെ.എം.രാധ

Sunday 30 March 2014

ലോകത്ത്‌ 39 സംസ്കാരങ്ങൾ ഉദയം കൊണ്ടു..നിർഭാഗ്യവശാൽ 38ഉം നശിച്ചു,
ഇന്നും അചഞ്ചലമായി നില കൊള്ളുന്ന ഈ ചിരഞ്ജീവിയെ അങ്ങനെ ആർക്കും നശിപ്പിയ്ക്കാൻ കഴിയില്ല...
500ഉം 450ഉം കൊല്ലം വിദേശ ഇംഗ്ലീഷുകാരും മുസ്ലീം രാജാക്കന്മാരും ഭരിച്ചിട്ടും നശിയ്ക്കാതെ
 ഇന്നും നില നില്‍ക്കുന്ന ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഇത്തരത്തിലാക്കിയത്‌ കോൺഗെസ്‌ എന്ന ഒറ്റ പാർട്ടിയാണ്.
.നെഹ്രു കുടുംബത്തിന്റെ ഏകാധിപത്യ മനോഭാവം....
അതിഥി ദേവോ ഭവ: എല്ലാ വരേയും അതിഥികളായി കണ്ട്‌ ഇരുകൈയും നീട്ടി സ്വീകരിച്ചു...
ഇന്ന് അതിഥികൾ ആതിഥേയർ...
എന്നിട്ടും നമ്മൾ പ്രാർത്ഥിയ്ക്കുന്നു......
''ലോകാ സമസ്താ സുഖിനോ ഭവന്തു..''..
ഇവിടെ ആർക്കും ആരെയും കൊല്ലണ്ടാ...
സമാധാനപരമായ ജീവിതം,,
നാനാത്വത്തിൽ ഏകത്വം അതിനായി പരസ്പരം തമ്മിലടിയ്ക്കാതെ നമുക്ക്‌ ജീവിയ്ക്കാം.
ഗുജറാത്ത്‌ നമുക്ക്‌ ഒരു ചൂണ്ടുപലകയാണു
അറിഞ്ഞോ അറിയാതെയോ അവിടെയുണ്ടായ ആ കലാപം!!!!
അതിനു മോദി ക്ഷമ ചോദിച്ചും കഴിഞ്ഞു..
ഇന്ന് ഇന്ത്യയിൽ മുസ്ലീങ്ങൾ ഏറ്റവും സന്തോഷമായി കഴിയുന്നു എന്ന് അനുഭവസ്ഥർ...
നമുക്ക്‌ ഇന്ന് വേണ്ടത്‌ കോൺഗ്രെസിനെ അധികാരത്തിൽ നിന്നും അകറ്റുക....
ഒറ്റ മനസ്സോടെ സാഹോദര്യവും സമത്വവും പുലരുന്ന ഒരു നല്ല ഭാരതത്തിനായി.
sandeep neyyaattinkara.(fake id ആണെങ്കിലും,ചരിത്രം പഠിച്ചവള്‍ എന്ന നിലയ്ക്ക് ഈ വ്യക്തി എഴുതിയത് പൂര്‍ണ്ണമായി അംഗീകരിക്കുന്നു
.അഭിപ്രായങ്ങള്‍ ,നല്ല ഭാഷയില്‍ എഴുതുക)
എല്ലായിടത്തും അടിപിടി.
...............................................................
ശശി തരൂരിന് വേണ്ടി കോണ്ഗ്രസ് ഖദര്‍ ഷര്‍ട്ട്‌ ധാരികള്‍ ,ആളുകളെ തല്ലുന്നു.
ചായകടക്കാരന്‍ 'വോട്ടുകള്‍ ചോദിച്ചെത്തിയോ'എന്ന് ചോദിക്കുമ്പോഴേക്കും,സംഘര്‍ഷം.അടിയേറ്റ് ചായകടക്കാരന്‍ മരിച്ചു. 
തിരുവനന്തപുരത്ത്, ആപ്പുകാരെ ബിജെപിക്കാര്‍ തല്ലിയെന്ന്.
കഷ്ടം.ആപ്പിന്റെ നേതാവ് കെജ്രി അടി കൊള്ളാന്‍,അത് വഴി സഹതാപ തരംഗത്തില്‍പ്പെടാന്‍,കാത്തു നില്‍ക്കുന്നു.
ഇനി,ബിജെപിക്കാരുടെ കുറവേ ഉള്ളൂ ആ ദൌത്യം നിറവേറാന്‍.
ആ നേരം കൊണ്ട്,നാല് വീട് കയറിയിറങ്ങി ആ പാവം,രാജഗോപാല്‍ സാറിനു വേണ്ടി ,സ്ത്രീജനത്തോടെങ്കിലും നാല് വോട്ടു ചോദിക്ക്.അവരുടെ മനസ്സലിയും.
കാരണം,പൈപ്പ് പൊട്ടലും,കുടിവെള്ള ക്ഷാമവും ,മുന്‍വശം മാത്രം മിനുക്കിയതല്ലാതെ ഇടനിരത്തുകള്‍ മുഴുവന്‍ പൊളിഞ്ഞു പാളീസായതും,മൂക്കുപൊത്തും മാലിന്യ നാറ്റ കൂമ്പാരവും,ആശുപത്രി മാലിന്യങ്ങളും കൊണ്ട് വീര്‍പ്പു മുട്ടുകയാണവര്‍.
ശശി തരൂര്‍ പറഞ്ഞു 'അത് തന്‍റെ ഉത്തരവാദിത്തമല്ല.നഗരസഭയുടെതെന്ന്'
ന്റമ്മോ...മേയര്‍ ചന്ദ്രികയുടെ അടുത്തേയ്ക്ക് പോകണോ?
ഞങ്ങളില്ലേ..കൂട്ടരേ.
.ഞങ്ങളെ കണ്ട് പഠിക്കു , രാഷ്ട്രീയക്കാരെ.
ഒരു പത്ത് പൈസ എന്തിന് ഒരു കട്ടന്‍ ചായ പോലും ആരും തരുന്നില്ല.വേണ്ടതാനും.
ശങ്കരന്‍ മാഷും,വിഷ്ണു പാല,രംഗന്‍ അങ്ങനെ അനേകം പേര്‍ ഫലേച്ഛയില്ലാതെ കര്‍മം അനുഷ്ഠിക്കുന്നു.
ഇന്നിതാ,എന്‍.കെ.പ്രേമചന്ദ്രന്‍റെ വാഹനത്തിനു നേരെ കല്ലേറ്.
കഷ്ടം.
Martin Sunny ഇതാണോ മാധ്യമ ധര്മം ?പ്രിയപ്പെട്ട ഏഷ്യാനെറ്റ്‌, മനോരമ, മാതൃഭൂമി, കൈരളി, ഇന്ത്യവിഷൻ, മീഡിയ വണ്‍...
-----------------------------------------------------------------
നരേന്ദ്ര മോദി തിരുവനന്തപുരത്ത് വന്നപ്പോൾ ഒരു ചാനലും അത് തത്സമയം സംപ്രേക്ഷണം ചെയ്തില്ല...
തരൂറിന്റെ ഭാര്യ മരിച്ചിട്ട് ഇത്രയും ദിവസമായിട്ടും ഒരു ചർച്ചയിൽ പോലും അത് കൊണ്ടുവന്നില്ല...
ഇന്നിപ്പോൾ നരേന്ദ്ര മോദിയെ തുണ്ടം തുണ്ടം ആക്കും എന്ന് ഒരു കോണ്‍ഗ്രസ്‌ മതഭ്രാന്തൻ പറഞ്ഞതും ഒരു scroll news ആയി പോലും കണ്ടില്ല... അത് കാണിച്ചാൽ കേരളത്തിലെ മതേതരത്തം തകർക്കപെടും അല്ലെ?
കോണ്‍ഗ്രസിന്റെ ഭീകര മുഖം മറച്ചു വെച്ച് എന്ത് വില കൊടുത്തും തരൂറിനെയും, സാഹിബിനെയും വിജയിപ്പിക്കാൻ നിങ്ങൾക്ക് കിട്ടിയത് എന്താണ് എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും അറിയാം..
MARTIN SUNNY
ഹാഹാ..എന്തൊരു വൈരുദ്ധ്യാത്മക ഭൌതിക വാദം.!
രാഹുല്‍ഗാന്ധി'ത്രിപുരയില്‍ നിന്ന് പോലും കമ്മ്യൂണിസ്റ്റ് തുടച്ചു നീക്കപ്പെടും'' തുടങ്ങിയ ക്രൂരവാക്കുകള്‍ ഇടതുപക്ഷത്തെ, കോണ്ഗ്രസ്സുകാര്‍ പുറംകാലു കൊണ്ട് ചവുട്ടി,പുറത്താക്കിയിട്ടും പിന്നെയും,കാരാട്ട് പറഞ്ഞു.
,''പിന്തുണ നല്‍കാമെന്ന്,(അധികാരക്കൊതി)
ഇപ്പോള്‍ ചാര കേസ് അധികാര രാഷ്ട്രീയത്തിന് വേണ്ടി,ഉപയോഗിച്ച് വിജയിച്ച സാക്ഷാല്‍ അന്തോണി പുണ്യ വാളന്‍,കോണ്ഗ്രസിനൊപ്പം നില്ക്കാന്‍ സിപിഎം.നെ ക്ഷണിക്കുന്നു.
എ.കെ.ആന്‍റണി സാറേ, എന്തിനു തിരഞ്ഞെടുപ്പ്?
ഒന്നിച്ചു മത്സരിച്ചാല്‍ പോരെ?
ജനത്തിന്‍റെ നികുതി കാശെങ്കിലും ,ഖജനാവില്‍ കിടക്കും.
ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകള്‍ യുഡിഎഫ്-എല്‍ ഡി എഫ് പ്രണയം മൂത്ത്,പത്ത് പത്ത് സീറ്റുകള്‍ വീതം ഇരുമുന്നണികള്‍ക്കും കൂടി ചാര്‍ത്തി .തന്നു.
ആരോ,കളിയിലൂടെ കാര്യം എഴുതിയത് പോലെ,
നാളെ,രാവിലെ പത്തരയ്ക്ക് തന്നെ,ഏഷ്യാനെറ്റ് ഓഫീസില്‍ വെച്ച് ,സത്യപ്രതിജ്ഞ''യുമാകാം.
അധികാരം അത്ര വലിയ ലഹരിയോ ആന്‍റണി സാര്‍.?
അല്ല,ഒരു കുടുംബം മാത്രം ഇന്ത്യ ഭരിച്ചാല്‍ മതിയോ?
കെ.എം.രാധ
Sun Krishna,.......
സാജന്‍.വി.എസിനെപ്പോലുള്ളവര്‍ പെടില്ലെങ്കിലും,അക്കൂട്ടത്തില്‍ ഞങ്ങള്‍ കുറേപേര്‍ ഉള്‍പ്പെടുന്നു.ഏഷ്യാനെറ്റ് അല്ല അത് പോലുള്ള പതിനായിരക്കണക്കിനു ചാനലുകാര്‍ പുറത്ത് വിടുന്ന കാര്യങ്ങള്‍ കള്ളങ്ങളെങ്കില്‍,അത് തെളിയിക്കാനുള്ള ആത്മ പ്രഭാവമുള്ളവര്‍ ഇന്ന് കേരളത്തിലുണ്ടെന്ന് ഓര്‍ക്കുക.
പാക് ഭീകരന്‍ വഖാസ് എന്നല്ല മുംബൈ സ്ഫോടനവീരന്‍ തഹാവൂര്‍ റാണ,ഡേവിഡ് കോള്‍മാന്‍ ഹെട്ലി കേരളത്തില്‍ വന്നു പോയ വിവരം ഏഷ്യാനെറ്റുകാര്‍ അറിഞ്ഞില്ലല്ലോ.
അറിയും.എപ്പോള്‍?
പാകിസ്ഥാനില്‍ സിനിമയെന്നല്ല ഒരു കലാപരിപാടികളും ഇല്ല.
അവിടെയുള്ള തോക്കുകള്‍,ഇവരുടെയൊക്കെ വീടുകളിലും,ചാനലുകളിലും വന്നു ശബ്ദിക്കുമ്പോള്‍,മാത്രമെ..സത്യങ്ങള്‍ മനസ്സിലാവൂ.
കേരളീയര്‍,വോട്ടുകള്‍ മാറ്റി കുത്തുമോ എന്ന പേടിയാണ് ചാനലുകളെ ഇങ്ങനെ പറയിക്കുന്നത്.
അഭിനന്ദനങ്ങള്‍
കെ.എം.രാധ
Sun Krishna പൊതുവേ മലയാളികൾ വിവരമുള്ളവരെന്നാണ് വയ്പ്... അതിന്റെ അല്പം അഹന്തയും ഉണ്ടെന്നു കൂട്ടിക്കോളൂ...അതാണല്ലോ ഇടതനും വലതനും ചേർന്ന് മലയാളികളെ നിരന്തരം നിർഭയം പറ്റിച്ചുകൊണ്ടിരിക്കുന്നത്.. മലയാളികൾ പറയുന്നത് അവരെ ആർക്കും പറ്റിക്കാൻ കഴിയില്ലെന്നാണ്... പക്ഷെ ചതിയിൽ വീണുകൊണ്ടിരിക്കുന്ന മലയാളികൾ ചിന്തിക്കാൻ കഴിവില്ലാത്തവർ ആണെന്ന ബോധം മനസ്സിലാക്കിയിട്ടായിരിക്കും ഏഷ്യാനെറ്റ്‌ ചാനൽ ഇന്നലെ നേരോടെ നിർഭയം എന്നുപറഞ്ഞുകൊണ്ട് ഒരു റിപ്പോർട്ട്‌ പുറത്തു വിട്ടത്.. എല്ലാ മലയാളികളും ചിന്തിക്കാൻ കഴിവില്ലാത്തവർ ആണെന്ന് വിചാരിക്കരുത്... കുറച്ചു ആളുകളെങ്കിലും തങ്ങളുടെ തലച്ചോർ ആർക്കും തീറെഴുതി കൊടുത്തിട്ടില്ല..

Sun Krishna
ഏഷ്യാനെറ്റിലെ തിരഞ്ഞെടുപ്പ് സര്‍വേ വിശ്വസിക്കരുതെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രധാനമായി ബിജെപി അനുഭാവികള്‍ വ്യാപകമായി സ്വന്തക്കാരെയും,ബന്ധുക്കളെയും അറിയിക്കുക.
എന്തുവന്നാലും,എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക.
വിദേശത്തുള്ളവരും,അമൃതാനന്ദമയി ഭക്തരുമെല്ലാം വിവരം വേണ്ടപ്പെട്ടവരെ അറിയിക്കുക.
കാരണം,കഴിഞ്ഞ തവണ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മിയെ പ്പറ്റി ഇക്കൂട്ടര്‍ ആരെങ്കിലും പ്രവചനം നടത്തിയോ?
...................................................................
ചിലര്‍ മൂന്നാറില്‍ വന്നു,കേരളം മുഴുവന്‍ കറങ്ങിത്തിരിഞ്ഞ് വേണ്ട കാര്യങ്ങളെല്ലാം വേണ്ടതിന്‍ പടി പ്രവര്‍ത്തിച്ച്‌ മടങ്ങിപ്പോയി.
അവര്‍ ഡല്‍ഹി-രാജസ്ഥാന്‍ പോലീസ് പിടിയിലായി,അവരുടെ ചോദ്യ ശരങ്ങള്‍ക്കിടയിലാണ്,ഈ സ്വര്‍ഗ്ഗ ഭൂമിയിലെത്തിയ വിവരം നാം അറിഞ്ഞത്.
ഒറ്റ ചാനലുകാര്‍ പോലും അറിഞ്ഞില്ലല്ലോ!
............................................................................
മാത്രമല്ല ,സോണിയാ മാഡത്തിന് ചാനല്‍ സര്‍വേകളില്‍ വിശ്വാസമില്ലെന്ന് പറഞ്ഞിട്ടുണ്ട്.
ഇന്ത്യാ മഹാരാജ്യം ഭരിക്കുന്ന മാഡത്തെയല്ലാതെ ,മറ്റാരെയാണ് സാധാരണക്കാര്‍,വിശ്വസിക്കുക.!
ഞങ്ങള്‍ സോണിയാ മാഡത്തില്‍ അചഞ്ചല ഭക്തിയുള്ളവര്‍.
ജാഗ്രതൈ...............
കെ.എം.രാധ

Saturday 29 March 2014

ഏഷ്യാനെറ്റിലെ തിരഞ്ഞെടുപ്പ് സര്‍വേ വിശ്വസിക്കരുതെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രധാനമായി ബിജെപി അനുഭാവികള്‍ വ്യാപകമായി സ്വന്തക്കാരെയും,ബന്ധുക്കളെയും അറിയിക്കുക.
എന്തുവന്നാലും,എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുക.
വിദേശത്തുള്ളവരും,അമൃതാനന്ദമയി ഭക്തരുമെല്ലാം വിവരം വേണ്ടപ്പെട്ടവരെ അറിയിക്കുക.
കാരണം,കഴിഞ്ഞ തവണ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മിയെ പ്പറ്റി ഇക്കൂട്ടര്‍ ആരെങ്കിലും പ്രവചനം നടത്തിയോ?
...................................................................
ചിലര്‍ മൂന്നാറില്‍ വന്നു,കേരളം മുഴുവന്‍ കറങ്ങിത്തിരിഞ്ഞ് വേണ്ട കാര്യങ്ങളെല്ലാം വേണ്ടതിന്‍ പടി പ്രവര്‍ത്തിച്ച്‌ മടങ്ങിപ്പോയി.
അവര്‍ ഡല്‍ഹി-രാജസ്ഥാന്‍ പോലീസ് പിടിയിലായി,അവരുടെ ചോദ്യ ശരങ്ങള്‍ക്കിടയിലാണ്,ഈ സ്വര്‍ഗ്ഗ ഭൂമിയിലെത്തിയ വിവരം നാം അറിഞ്ഞത്.
ഒറ്റ ചാനലുകാര്‍ പോലും അറിഞ്ഞില്ലല്ലോ!
............................................................................
മാത്രമല്ല ,സോണിയാ മാഡത്തിന് ചാനല്‍ സര്‍വേകളില്‍ വിശ്വാസമില്ലെന്ന് പറഞ്ഞിട്ടുണ്ട്.
ഇന്ത്യാ മഹാരാജ്യം ഭരിക്കുന്ന മാഡത്തെയല്ലാതെ ,മറ്റാരെയാണ് സാധാരണക്കാര്‍,വിശ്വസിക്കുക.!
ഞങ്ങള്‍ സോണിയാ മാഡത്തില്‍ അചഞ്ചല ഭക്തിയുള്ളവര്‍.
ജാഗ്രതൈ...............
കെ.എം.രാധ
പ്രിയപ്പെട്ട ശശികല ടീച്ചര്‍ക്ക്.
കോഴിക്കോട്ട് കരിക്കാംകുളം ക്ഷേത്രത്തില്‍ നടന്ന സംഭവം അന്വേഷിക്കുക.
,കനലാട്ടത്തിലേക്ക് തള്ളിയിട്ട് ,ദേഹമാസകലം പൊള്ളലേറ്റ മനുഷ്യനെ സഹായിക്കുക.
എനിക്ക് ക്ഷേത്ര കമ്മറ്റിക്കാരെ പരിചയമില്ല.
അഥവാ,ഞങ്ങള്‍ ഇടപെട്ടാലും,ടീച്ചറെപ്പോലെയുള്ളവരുടെ വാക്കുകള്‍ക്കു കൊടുക്കുന്ന ശ്രദ്ധ, ഞങ്ങള്‍ക്ക് കിട്ടിയെന്നു വരില്ല.
ഭക്തി വിഷയങ്ങളുമായി ബന്ധപ്പെട്ട് ടീച്ചര്‍ കേരളത്തിലെ , മിക്ക ക്ഷേത്രങ്ങളിലും പോയിട്ടുണ്ടാകുമെന്ന അറിവാണ്,ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത്.
ആശംസകള്‍
കെ.എം.രാധ
ഹയാസ്,ദയവായി മലയാളത്തില്‍ എഴുതൂ. ഹയാസ് എഴുതിയത് പോലെ '' മ നുഷ്യരെ ചുട്ടു കൊന്ന് തിന്നത് ''മോഡിയല്ല.ഗോദ്രയില്‍ തീവണ്ടി നിര്‍ത്തിച്ച് ,പെട്രോള്‍ ഒഴിച്ചും,വാളെടുത്തു വെട്ടിയും ഹിന്ദു കര്‍സേവകരെ കൊന്നതിനു പ്രതികാരമായി ഹിന്ദുക്കള്‍ നടത്തിയ തായിരുന്നു,പിറ്റേന്ന് അരങ്ങേറിയത്.ആ കലാപങ്ങള്‍ പെട്ടെന്ന് നിയന്ത്രിക്കാന്‍ മോഡിയ്ക്ക് കഴിഞ്ഞു.2002 nu ശേഷം ഗുജറാത്തില്‍ വംശീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ല.കേരളത്തില്‍ ഒന്നും രണ്ടും മാറാട് കലാപം ഉണ്ടായില്ലേ ഹയാസ്.പൂന്തുറ,കാസര്‍ഗോഡ്‌ അവിടെയും കലാപങ്ങള്‍ ഉണ്ടായില്ലേ.1947august 15,ജിന്നയുടെ നിര്‍ബന്ധം കൊണ്ട്,നെഹറുവിന്റെ അത്യാഗ്രഹം കൊണ്ട് വിഭജിക്കപ്പെട്ട പാകിസ്ഥാന്‍റെ സ്ഥിതി എന്തെന്ന് ഹയാസിനറിയാമല്ലോ.നമ്മുടെ-ഹയാസ് ഉള്‍പ്പെടെയുള്ളവരുടെ അടുത്തേയ്ക്കാണ് ,പാക്കിസ്ഥാന്‍ തീവ്രവാദികളെ അയക്കുന്നത്.കോണ്ഗ്രസ്സ് അധികാരത്തിനു വേണ്ടി,സ്വന്തം രാജ്യം വരെ വില്‍ക്കും.
...........................................................................
അതിനു ഏറ്റവും വലിയ ഉദാഹരണമാണ്,കെ.സുധാകരന്‍ എം.പിയുടെ സത്യ വാക്കുകള്‍''സുപ്രീംകോടതിയിലെ ചില ജഡ്ജസിന് ,കോണ്ഗ്രസ്സ് കൈക്കൂലി കൊടുക്കുന്നത് കണ്ടിട്ടുണ്ട്.കോണ്ഗ്രസിന് മുന്‍പില്‍,സ്ഥാനമാനങ്ങള്‍ക്ക്ജഡ്ജസ് ഓച്ഛാനിച്ച്‌ നില്‍ക്കുന്നത്,കണ്ടു
ഹയാസേ,ആന്ധ്രാപ്രദേശ് കോണ്ഗ്രസ്സിനൊപ്പം ഭരണം പങ്കിടുന്ന അക്ബറുദ്ധീന്‍ ഒവൈസ്സിയുടെ പ്രസിദ്ധമായ ചൊല്ലിനെ വെല്ലുന്ന ഒരു കാര്യം ഉത്തര്‍പ്രദേശിലെ മസൂദ് പറഞ്ഞല്ലോ.'മോഡിയെ വെട്ടി നുറുക്കി കൊല്ലുമെന്ന്.'ഉവൈസി പറഞ്ഞത് 'നിയമം പത്ത് മിനുട്ട് കണ്ണടച്ചാല്‍ 25 കോടി മുസല്‍മാന്‍മാര്‍ 100 കോടി ഹിന്ദുക്കളെ വേദി വെച്ച് കൊല്ലും.അങ്ങനെ,പ്രവര്‍ത്തിക്കുമെന്ന് ഹിന്ദുക്കള്‍ ഭയപ്പെടുന്നു.കാശ്മീരില്‍ 4 ലക്ഷം,ഹിന്ദു-സിഖ്കാര്‍ അവരുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ ഉപേക്ഷിച്ച്,ജീവനും കൊണ്ട് താഴ്വര വിട്ടത് ,കശ്മീര്‍-പാക് തീവ്രവാദികളെ പേടിച്ചു.2013july അസമില്‍ ബംഗ്ലാദേശി മുസ്ലിംകള്‍ വന്നു കൂട്ടക്കൊല നടത്തി ,3 ലക്ഷം ഹിന്ദുക്കളെ അഭയാര്‍ത്ഥി ക്യാമ്പില്‍ തള്ളിയ വിവരം ഹയാസറിയില്ല.ഇപ്പോള്‍, 2014 january മുസഫര്‍നഗര്‍ കലാപത്തിനു തുടക്കമിട്ടത്പാക് കുറ്റാന്വേണ വിഭാഗവും,പാകിസ്ഥാനില്‍ നിന്ന് വന്ന ഭീകരരുമാണെന്ന് രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ വിശ്വസിക്കാം.,2013 sept-november വഖാസ് എന്നാ പാക് ഭീകരനും,അവന്‍റെ ആളുകളും മൂന്നാറില്‍ കാഴ്ചകള്‍ കാണാന്‍ വന്നതല്ല..ഇന്ത്യയിലെ,കേരളത്തിലെ ഹിന്ദുക്കളെ മുഴുവന്‍ ചുട്ടു കൊന്ന് തിന്നാനാണ്'' വഖാസ്സും സുഹൃത്തുക്കളും വന്നത് .പിന്നെ,മോഡി അധികാരത്തില്‍ വന്നാല്‍,ഇപ്പോള്‍ നടക്കുന്നതുപോലെ,കള്ളപ്പൊന്നും,വ്യാജ നോട്ടും,മയക്കുമരുന്നും,എന്തിനുവിഎസും,കെ.സുരേന്ദ്രനും ചാനലില്‍ പറഞ്ഞതുപോലെ ''ആയുധകടത്തും 'സാധിക്കില്ല.എന്നും,മോഡി വിരുദ്ധത എഴുന്നള്ളിക്കുന്ന മാതൃഭൂമി ദിനപത്രത്തില്‍ ഒരു ചെറിയ വാര്‍ത്ത വായിച്ചു അദ്ഭുതപ്പെടുത്തിയില്ല.''കേരളത്തിലെ മന്ത്രിമാര്‍ മോഡിയെ ഇസ്രത്ത്‌ കേസില്‍ കുടുക്കാന്‍ നോക്കി.എന്ന്.അങ്ങനെയല്ലേ ,ഹയാസ് കൊണ്ഗ്രസ്സും,മന്ത്രിമാരും ഉള്ള തീവ്രവാദ-വ്യാജനോട്ടു,രാഷ്ട്ര വിരുദ്ധത കേസുകള്‍ മായ്ച്ചു കളയുന്നത്.ചുരുക്കത്തില്‍,സ്വന്തം ജീവന്‍ കൊണ്ട്,പന്താടിക്കൊണ്ട്,ഞാനും,എന്‍റെ മുഖപുസ്തക സുഹൃത്തുക്കളും'കാണ്ഗ്ര സിലേക്കില്ല
.......................................................................................
ലോകമെങ്ങുമുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ സുന്നി-ഷിയാ കൂട്ടക്കുരുതി,പള്ളി പൊളിച്ചു മാറ്റല്‍,പള്ളി പൊളിച്ചു പുതുക്കി പണിയല്‍..ഇതൊക്കെ നടക്കുന്നു.
ഇവിടെ,ഭൂരിപക്ഷമല്ല,ന്യൂനപക്ഷമാണ്,ഭൂരിപക്ഷത്തെ വിറപ്പിച്ച് മുള്‍ മുനയില്‍ നിര്‍ത്തുന്നതെന്ന സത്യം ആര്‍ക്കാണറിയാത്തത്.?
എന്‍റെ കാഴ്ച്ചപ്പാടില്‍,എന്നും മനുഷ്യനും,സമാധാനവുമാണ് പ്രധാനം.
ആശംസകള്‍
കെ.എം.രാധ

Friday 28 March 2014

ഞങ്ങളെ സംരക്ഷിക്കേണ്ട ജനപ്രതിനിധികളില്‍ നിന്ന് നീതി കിട്ടുന്നില്ലെന്ന തോന്നലാണ് ,അവരെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
സര്‍ക്കാര്‍ നല്‍കിയ സ്ഥാനങ്ങള്‍ വെള്ളാപ്പള്ളിയുടെ ആളുകളും, .എന്‍ എസ്‌ എസ്‌ പ്രസിഡന്‍റ് സുകുമാരന്‍ നായരുടെ മകളും രാജി വെച്ചത് ആ ഡി സി സി പ്രസിഡനന്റിന്‍റെ വെല്ലുവിളി കൊണ്ടാണ്.
അന്ന്,വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴ തെരുവില്‍ ക്കൂടി നടത്തിയ ജാഥ ഓര്‍ക്കുക.
എന്നും യുഡിഎഫ്-എല്‍ഡിഎഫ് അനുപാതത്തില്‍ നിഷ്പക്ഷ വോട്ടു രേഖ പ്പെടുത്തുന്നവര്‍ കേരളത്തിലുണ്ട്.
ഇപ്രാവശ്യം എം.കെ.മുനീറിനാണ്, വോട്ടു നല്‍കിയത്.
ഇന്ന്, അനേകം പേര്‍ ഉന്നത ബിരുദങ്ങളും ,ജനാധിപത്യ ചിന്തകളും,മത സാഹോദര്യവും ഉയര്‍ത്തി പ്പിടിക്കുന്നവരോട്...
യുഡിഎഫ് ഇങ്ങനെയാണോ സംസാരിക്കേണ്ടത്?
ഭീഷണികള്‍ ആര്‍ക്കും നല്ലതല്ല.
കേരളത്തില്‍ കെഎസ്ആര്‍ടിസി അവസാന ശ്വാസമെടുക്കുന്നു.
ഇതര സംസ്ഥാനങ്ങളില്‍ വളരെ ലാഭത്തില്‍ ഓടുന്ന സര്‍ക്കാര്‍ ബസ്സുകള്‍,കേരളത്തില്‍ എന്നും,നഷ്ട-കഷ്ടത്തില്‍.പെന്‍ഷന്‍ പോലും കൃത്യം കിട്ടുന്നില്ല.
4 ഇഷ്ടം പോലെ മഴ പെയ്തിട്ടും,ഇപ്പോഴേ അനധികൃത പവര്‍ കട്ട് തുടങ്ങി.
5നിരത്തുകളുടെ കാര്യം പറയാനുമില്ല.മൂക്കുപൊത്തും,എലികള്‍ നുരയ്ക്കും മാലിന്യങ്ങള്‍ കേരളത്തില്‍ എവിടെയും ഇല്ലല്ലോ
എന്‍ഡോസള്‍ഫാന്‍ പീഡിതരും,മേല്‍ക്കൂരയില്ലാ കുടിലില്‍ താമസിക്കും ആദിവാസികളുമില്ല..
കേരളം ഭരിച്ച ഇരുമുന്നണികള്‍ക്കും ഇക്കാര്യങ്ങളില്‍ എന്ത് അഭിമാനിക്കാനുണ്ട്.?
ഗുജറാത്തില്‍ വികസനം വന്നിട്ടേയില്ല.
വളരെ ശരി.
കേരളത്തില്‍,വികസനം വന്നിട്ടുണ്ട്.ഏറെ.
കായലുകള്‍ക്കും,പുഴകള്‍ക്കും ഇടയിലേക്ക് ഇറക്കി പണിത വലിയ വലിയ റിസോര്‍ട്ടുകള്‍, 20-25 നില ഫ്ലാറ്റുകള്‍,സ്വര്‍ണ്ണകടകളുടെ,സൂപ്പര്‍ മാര്‍ക്കറ്റുകളുടെ,സ്വര്‍ണ്ണക്കടകളുടെ ,മാളുകളുടെ മായ പ്രപഞ്ചം.
ഇതൊക്കെ,സുധീരന്റെ കോണ്ഗ്രസ്സ് ഭരിക്കുന്ന പാര്‍ട്ടിയുടേതെന്ന് ഈ നിമിഷമാണ് അറിയുന്നത്.
വളരെയധികം സന്തോഷമുണ്ട്.
അതുപോലെ,ചില നല്ല ക
ാര്യങ്ങള്‍ ആഭ്യന്തരമന്ത്രി മതേതരന്‍ ,ഗാന്ധി ഭക്തന്‍ കേരളത്തിലെ ജനാധിപത്യവാദികളോട് ഉപദേശിക്കുന്നു.
''സൂക്ഷിച്ചോ.മോഡി വന്നാല്‍,ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല,ആര്‍എസ്‌ എസ്‌കേരളത്തില്‍ കുഴപ്പമുണ്ടാക്കുന്നു. ''
ചില സംശയങ്ങള്‍ക്ക് രമേശ്‌ ചെന്നിത്തല ഉത്തരം നല്കു.
കേരളത്തിലെ ഭൂരിപക്ഷം ,ന്യൂനപക്ഷത്തെ ഏതെങ്കിലും തരത്തില്‍ ദ്രോഹിച്ചിട്ടുണ്ടോ?
പിന്നെ,എന്തിന്,കേരളത്തില്‍ ഇങ്ങനെയുള്ള പ്രസ്താവനകള്‍ നട
ത്തുന്നു?
കേരളത്തിലെ ജനാധിപത്യ,മതേതര വിശ്വാസികളെ,വി.എം.സുധീരന്‍ വെല്ലുവിളിക്കുന്നു.
ഇത്രക്കാലവും,പി.എം.അബൂബക്കര്‍,എ.കെ.പ്രേമജ ടീച്ചര്‍(എന്‍റെ ചരിത്രാദ്ധ്യാപിക),എം.കെ.മുനീര്‍,പ്രദീപ്കുമാര്‍., അങ്ങനെ,ഇരു മുന്നണികള്‍ക്കും മാറി മാറി വ്യക്തികളുടെ കഴിവും,രാഷ്ട്ര സുരക്ഷിതത്വം പിഴവില്ലാതെ സംരക്ഷിക്കപ്പെടുമെന്ന വിശ്വാസവും കൊണ്ട് വോട്ടുകള്‍ നല്‍കിയവര്‍ ചോദിക്കുന്നൂ
കേരളത്തില്‍,ആരുടെ പിഴുവുകള്‍ കൊണ്ടാണ് ഹിതകരമല്ലാത്ത കാര്യങ്ങള്‍ സംഭവിച്ചത്?
ഇപ്പോഴും,സംഭവിക്കുന്നത്‌?
കാണുമ്പോള്‍,പരസ്പരം മുഖം തിരിച്ചു നടക്കുന്നവര്‍.
എവിടെ നോക്കിയാലും പ്രശ്നങ്ങള്‍?
കഴിഞ്ഞ ദിവസം,ക്ഷേത്രം കുത്തിത്തുറന്ന്,വിഗ്രഹത്തില്‍ ചാര്‍ത്തിയ മുഖപ്പൂവ് മോഷ്ടിക്കപ്പെട്ടു.
എന്തുകൊണ്ട്?
സമ്പന്ന ക്ഷേത്രങ്ങളില്‍ നിന്ന് കോടികള്‍ വാരിയെടുത്താല്‍ പോരാ..സുധീരാ
അന്തിത്തിരി കൊളുത്താന്‍ ധനമില്ലാത്ത ക്ഷേത്രങ്ങള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തണം.
ഗുരുവായൂര്‍ ക്ഷേതം ,കോഴിക്കോട് സാമൂതിരിയുടെതാണ്,
അല്ലാതെ, ഇരുമുന്നണികളിലെ,പ്രമുഖരുടെതല്ല.
നാല് വോട്ടിനു വേണ്ടി.,മോഡി വിരുദ്ധത എഴുന്നള്ളിച്ച് പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടി,ഇത്രയ്ക്ക് തരം താഴരുത്.
കെ.എം.രാധ

.V.M.SUDHEERAN
സാറാജോസഫ് എന്ന ഉരുക്കുവനിതയെ വിജയിപ്പിക്കുക
ആം ആദ്മി പാര്‍ട്ടി അംഗം എന്ന നിലയ്ക്കല്ല,മറിച്ച് അവര്‍ കേരളത്തിനു നല്‍കിയ സ്തുതി അര്‍ഹിക്കും സേവനങ്ങള്‍ക്കുള്ള ചെറിയ പാരിതോഷികമെന്ന നിലയ്ക്ക്,അവരെ ലോക്സഭയിലേക്കയച്ച് ആദരിക്കുക.
കേരളത്തിലെ അനേകം സ്ത്രീപക്ഷ-പരിസ്ഥിതിവാദ പ്രവര്‍ത്തകരില്‍ നിന്ന് സാറാജോസഫ് വേറിട്ട വ്യക്തിത്വമായി നിലകൊള്ളുന്നു?
അവരുടെ ചില കഥകള്‍ വായിച്ചിട്ടുണ്ട്
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരിക്കല്‍ മാത്രം കണ്ട സാറാജോസഫിനെ എന്തുകൊണ്ട്,ഞാന്‍,വളരെയെറെ ഇഷ്ടപ്പെടുന്നു.
അവര്‍ക്ക് ജാതി മത വര്‍ഗ ഭേദമില്ല. പക്ഷപാതമില്ല.
കേരളത്തിലെ,അതിശക്തമായ രാഷ്ട്രീയനേതൃത്വങ്ങള്‍,ഉന്നതര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ കേസുകളില്‍,പ്രതികള്‍ ആരൊക്കെയെന്ന്,നേര്‍ തെളിവുകള്‍ നിരത്തിവെച്ച്,അവരെ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ കൊണ്ടുവരാനുള്ള ചങ്കൂറ്റം, തന്റേടം സാറാജോസഫിനുണ്ടായി.
പാത ഇരട്ടിപ്പിക്കലില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍,മാഷുടെ കൈവെട്ടുകേസ്,പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക് എതിരെ(ഇന്നും ആ പദ്ധതിയ്ക്ക് നൂറ് ശതമാനം പിന്തുണയ്ക്കുന്നവരാണ് വി.എം.സുധീരന്‍,രമേശ്‌ ചെന്നിത്തലയുമെന്ന് ഓര്‍ക്കുക.)
കവിയൂര്‍,കിളിരൂര്‍,ഐസ്ക്രീം,ആദിവാസി കോളനികളിലെ നരകജീവിതങ്ങള്‍ കേരളത്തിലെ ഏത് നീറും പ്രശ്നങ്ങള്‍ക്കെതിരെയും ശക്തമായ സമരം സംഘടിപ്പിച്ച്,അവയില്‍ ചിലതെങ്കിലും വിജയത്തിലെത്തിക്കാന്‍ സുഗതകുമാരി,സാറാജോസഫ് ഉള്‍പ്പെട്ട വനിതാകൂട്ടായ്മകള്‍ക്ക് സാധിച്ചിട്ടുണ്ട്.
ഇരു മുന്നണികളും അവരെ ശത്രുവായി കണ്ട് ഒറ്റപ്പെടുത്തി.സാഹിത്യ സമ്മേളനങ്ങളില്‍ നിന്ന് ഒഴിവാക്കി.
ആക്ഷേപിച്ചു.
പക്ഷേ..അവര്‍ തെല്ലും കുലുങ്ങിയില്ല.പതറിയില്ല.പരിഭ്രമിച്ചില്ല.
എടുത്ത തീരുമാനങ്ങളില്‍ ഉരുക്കു പോലെ ഉറച്ചുനിന്നു.
മനുഷ്യ സ്നേഹത്തിനാണ്‌ അവര്‍ മുന്‍‌തൂക്കം നല്‍കിയത്.
കേരളത്തിന്‍റെ പൊതുജീവിതത്തിലെ ഇത്തരം ഹൃത് സ്പന്ദങ്ങള്‍ നാം തിരിച്ചറിഞ്ഞ് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുകതന്നെ വേണം.
ഒ.രാജഗോപാല്‍,കെ.സുരേന്ദ്രന്‍, എം.ടി.രമേശ്‌,ശോഭാ സുരേന്ദ്രന്‍,വക്കീല്‍ കുമാരന്‍ കുട്ടി,ഇവരൊക്കെ ജയിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നതി നൊപ്പം,സാറാജോസഫും ജയിച്ച് ലോക്സഭയിലെത്തണമെന്ന് ദൈവവിശ്വാസിയായ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
(പ്രാര്‍ത്ഥിക്കാന്‍ ആരുടെയും അനുവാദം വേണ്ടല്ലോ.)
കെ.എം.രാധ
SARA JOSPEH
പ്രീതി സിന്റയുടെ സിനിമകള്‍ കണ്ടതാണ്.അവരുടെ വാക്കുകള്‍ ശരി വെയ്ക്കുന്നു
കെ.എം.രാധ
 — 
ഈ ഗ്രൂപ്പില്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നു. അത്,വളരെ നല്ല കാര്യം.പല സൈറ്റുകളും പൂട്ടിപ്പോയി.പത്രങ്ങളും,വാരികകളുടെയും പ്രസിദ്ധീകരണം നിലച്ചത് പോലെ.
ഈ ഗ്രൂപ്പ് തെളിവാര്‍ന്ന ,ജീവസ്സുറ്റ ചിത്രങ്ങളാക്കി മാറ്റുന്ന എല്ലാവര്‍ക്കും നന്ദി.കടപ്പാട്.
പലപ്പോഴും,എഴുത്തുകാര്‍ പക്ഷപാത നിലപാടുകളെടുക്കുന്നു.വേദന,എല്ലാ മനുഷ്യജീവിക്കും ഒരു പോലെയെന്ന കാര്യം അവര്‍ മറക്കുന്നു.ഒരിക്കലും, എഴുത്തുകാര്‍,സ്ഥാന മാന പദവികള്‍ക്ക് വശംവദരാകരുത്.
ആപ്പുകാരും,ഇതര രാഷ്ട്രീയ പാര്‍ട്ടിക്കാരും ബിജെപിയില്‍ നിന്ന് പണം വാങ്ങി എഴുതുന്നു എന്ന് ആരോപിച്ചത് ഓര്‍ക്കുക.
ബിജെപിക്കാരെയെന്നല്ല,ഒരു രാഷ്ട്രീയക്കാരനെയും അവരുടെ ചിന്താഗതികളും അറിയില്ല.എനിക്ക് മുന്‍പില്‍,സാധാരണക്കാര്‍ മാത്രം.
കെ.എം.രാധ

Udayakumar Konni ഈ സാരാ ജോസഫ്‌ നെ ഗുജറാത് കലാപം മാത്രം ഇത്ര വേദനിപ്പിച്ചതെന്താ...അതിനു കുറുച്ചു മുമ്പ് ഗോദ്രയില്‍ കൂട്ടക്കുരുതി നടന്നപ്പോള്‍ അവരെന്തേ ഉറക്കമായിരുന്നോ...അവര്‍ മതേതരവാദി ആയിരുന്നെങ്കില്‍ അന്നും പ്രതികരിക്കണ മായിരുന്നു..ഈ നാട്ടില്‍ നടന്ന കൂട്ടക്കുരുതിയിലോ..കോയമ്പത്തൂര്‍ പോലുള്ള മറ്റു സ്ഫോടനങ്ങളിലോ അനേകം നിരപരാധികള്‍ കൊല്ലപ്പെട്ടപ്പോഴോ..അവര്‍ ഒന്നും മിണ്ടിയതായി കണ്ടില്ലാ.. ഓ അന്നൊക്കെ ചത്തൊടുങ്ങിയത് ഇവിടുത്തെ ഭൂരിപ്ക്ഷമായിരുന്നല്ലോ..എന്തായാലും അവര്‍ക്ക് പറ്റിയ പാര്‍ടി AAP തന്നെ ...ഒരു എഴുത്തുകാരി എന്നതുകൊണ്ട്‌ മാത്രം അവരെ പിന്താങ്ങേണ്ട കാര്യം ഇല്ലാ....
Abhilash Asokan എഴുതിയത് വായിക്കുക
ശ്രീ എൻ വി ശങ്കരൻ ജി യുടെ അഭിപ്രായം വളരെ വ്യക്തവും കാര്യമാത്ര പ്രസക്തവുമാണ് .ഇന്ന് രാജ്യത്തിന്‌ ആവശ്യം അതിശക്തമായ നേതൃത്വത്തിലുള്ള ഉറച്ച സർക്കാര്‍ ആണ് .വ്യക്തിപരമായ താല്പര്യങ്ങൾ ഒഴിവാക്കി ,ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും വിശ്വാസയോഗ്യനായ പ്രധാനമന്ത്രിയെ അധികാരത്തിലെത്തിക്കാൻ ആണ് സാധാരണ പൌരൻ ശ്രദ്ധിക്കേണ്ടത് .ഇന്നത്തെ തിരഞ്ഞെടുപ്പുകാല കാഴ്ചകളിൽ പ്രധാന മന്ത്രിയാക്കാൻ കഴിവുള്ള അഴിമതിക്കാരല്ലാത്ത പ്രശസ്ത വ്യക്തികൾ(അപ്രധാന്യരായ നല്ലവരുടെ കണക്കുകൾ കൈവശമില്ല ) ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ മാത്രമേ കാണുന്നുള്ളൂ .
ഇന്നലത്തെ മഴയ്ക്ക് മുളച്ച തകര പോലെ വളർന്നു വന്ന അഴിമതി വിരോധി ഇന്ന് അഴിമതിയെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നതും നിലവിലുള്ള അഴിമതിയുടെ പര്യായത്തെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ പാടുപെടുന്നതും നമുക്ക് കണ്ണ് തുറന്നു നോക്കിയാൽ കാണാം .ഇന്നത്തെ നിലയ്ക്ക് AAP എന്ന കാപട്യത്തിന്റെ നാടക കമ്പനിക്ക്‌ കൊടുക്കുന്ന ഓരോ വോട്ടും ഭാരതത്തെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ചീട്ടുകൾ ആണ്...
നടക്കാൻ പോകുന്നത് കേന്ദ്ര സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പാണ് ..കേരളം ആര് ഭരിക്കും എന്ന് തീരുമാനിക്കാൻ ഉള്ളത് അല്ല. അവിടെ നമുക്ക് കേരളീയർക്ക് ആവശ്യം അധികാരത്തിൽ പങ്കാളികളായി കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ശക്തരും യോഗ്യരുമായ പ്രധിതികളെ ആണ് അല്ലാതെ പ്രതിപക്ഷ കസേരകളിൽ
പോയിരുന്നു ഉണ്ടും ഉറങ്ങിയും ജനപ്രതിനിധികളുടെ പ്രിവിലേജെസ് നേടിയെടുത്തു സാധാരണക്കാരന്റെ നികുതിപ്പണം രക്തവും തിന്നു കൊഴുക്കുന്നവരെ അല്ല .
രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ,അധികാരത്തിനു വേണ്ടി അണികളെ,കൊലപാതക രാഷ്ട്രീയത്തിലേ ക്ക് തള്ളി വിടുന്നത് ,കേരളത്തിലെ പൊതു ജനാധിപത്യവിശ്വാസികളുടെ കുറ്റമാണോ? 
2002 നു ശേഷം,ഗുജറാത്തില്‍ കലാപങ്ങള്‍ ഉണ്ടായിട്ടില്ല.
ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എന്തിനാണ് വെള്ളാപ്പള്ളി നടേശനെ വെല്ലുവിളിക്കുന്നത്?
സ്വന്തം മണ്ഡലങ്ങള്‍ തിരിഞ്ഞു നോക്കാതെ സരിതോര്‍ജ്ജത്തിനു പിന്നാലെ പോയവരെ അവര്‍ വേണു ഗാനം ആലപിച്ചാലും,കൊടി വെച്ച കുന്നില്‍ നിന്ന് വന്നാലും,കല്‍ക്കരി ചിലര്‍ക്ക് മാത്രം കൊടുത്താലും,സുപ്രീം കോടതിയിലെ ചില ജഡ്ജസ്(മുഴുവന്‍ ന്യായാധിപന്മാരും കൈക്കൂലി വാങ്ങുന്നില്ലല്ലോ .സമാധാനം.ജനത്തിന് സ്വല്പ്പമെങ്കിലും നീതി കിട്ടുമല്ലോ ) കേസുകള്‍ ഒതുക്കുന്നതിന് കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്നു പറയുന്നതൊന്നും ജനം മറക്കില്ല.കിട്ടിയ സന്ദര്‍ഭം അവര്‍ തിരിച്ചടിക്കും.
തൃശ്ശൂര്‍കാരനായ ശ്രീ എന്‍.വി.ശങ്കരന്‍റെ വാക്കുകളോട് യോജിക്കുന്നവര്‍ 'ലൈക്'/അഭിപ്രായം എഴുതുക
സാറയും ധനപാലനും ജയദേവനും ജയിക്കെണ്ടതിനേക്കാൾ പ്രധാനം ശ്രീശൻ മാസ്റ്റർ ജയിക്കേണ്ടതാണ് എന്നാണു എന്‍റെ അഭിപ്രായം.
അതിരിക്കട്ടെ, മാതാ അമൃതാനന്ദമയി വിവാദത്തിൽ ഇവർ ആരുടെ പക്ഷത്തായിരുന്നു? ഞാൻ "അമ്മ"യുടെ ഒരു ഭക്തനൊന്നും അല്ല. അവരെ കണ്ടിട്ടുപോലും ഇല്ല. എങ്കിലും അവരുടെ സദ്പ്രവർത്തികളെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. എന്നെപ്പോലെ സാധാരനക്കാര്ക്ക് ചെയ്യാൻ കഴിയാത്ത വലിയ
വലിയ സേവന പ്രവർത്തനങ്ങൾ. അവരുടെ ആ സേവനങ്ങളെ അഭിനന്ദിക്കണം എന്നോ അംഗീകരിക്കണം എന്നോ പറയുന്നില്ല, പക്ഷെ, അമ്മയെ അവഹേളിക്കുന്നവർക്കെതിരെ ഒന്ന് പ്രതിഷേധിക്കുകയെങ്കിലും ചെയ്യാമല്ലോ
.............................................................................................
.നല്ല ഒരു എഴുത്തുകാരിയാണെന്നതൊഴിച്ചു, ശ്രീമതി സാറാ ജോസെഫിനെപ്പറ്റി കാര്യമായൊന്നും എനിക്ക് അറിയില്ല. ഇവരെഴുതിയത് എന്തൊക്കെയോ ചിലത് മുൻപ് എപ്പോഴോ ഞാൻ വായിച്ചിട്ടുമുണ്ട്. പക്ഷെ, എന്‍റെ വോട്ട് എന്തായാലും ഇവർക്കല്ല. അതിനു കാരണം അവർ ആപ്പിലാണെന്നത് തന്നെയാണ്. BJP സ്ഥാനാർത്ഥിയായ കെ.പി.ശ്രീശൻ മസ്റ്റരെപ്പറ്റി ഞാൻ മുൻപ് കേട്ടിട്ടുപോലുമില്ല. എങ്കിലും എന്‍റെ വോട്ട് ശ്രീശൻ മാസ്റ്റർക്കുള്ളതാണ്. മോദിജിക്കു ശക്തിപകരാൻ BJP സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് ഓരോ രാജ്യസ്നേഹിയുടെയും കടമയാണെന്ന് ഞാൻ കരുതുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് അമേരിക്കയിലേതുപോലെ presidential model അല്ല. അതുകൊണ്ട്, സുസ്ഥിരമായ ഒരു സർക്കാരുണ്ടാകണമെങ്കിൽ വോട്ട് നൽകേണ്ടത് ഒരു വ്യക്തിക്കല്ല, പാർട്ടിക്കാണ്. അല്ലെങ്കിൽ, മോദിജിക്കും, മന്മോഹനെപ്പോലെ മറ്റു പാർട്ടികളുടെ കളിപ്പാവയാകേണ്ടതായി വരും. അതുകൊണ്ട്, വ്യക്തിബന്ധങ്ങളും വൈരാഗ്യങ്ങൾ ഉണ്ടെങ്കിൽ അതും മറന്നു, വിജയ-പരാജയങ്ങളെപ്പറ്റി ചിന്തിക്കാതെ BJP സ്ഥാനാർത്ഥിക്ക് മാത്രം വോട്ട് ചെയ്യുക.
N.v. Sankaran
Anish Vadakkeyattathu Manmadhan Anish Vadakkeyattathu Manmadhan എന്ന അരിവാള്‍,ചുറ്റിക,നക്ഷത്രക്കാരന്‍ ചോദിക്കുന്നൂ
മോഡി എന്തിനാണ് ആപ്പിനെ ഭയക്കുന്നതെന്ന്.
..............................................................................................

അനീഷേ,മോഡിയ്ക്ക് കെജ്രുവിനെ പേടിയില്ല.അതൊരു psychology ആണ്.നാം ആരെയാണോ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്,അവര്‍ക്കെതിരെയാകും ,ഏറ്റവും വിമര്‍ശനം /വെല്ലുവിളി ഉയരുക.
ഇത്രയൊക്കെ,മോഡിയ്ക്ക് എതിരെ സോഷ്യല്‍ നെറ്റ്വര്‍ക്ക് പത്ര -മാദ്ധ്യമങ്ങളെ ഉപയോഗിച്ചിട്ടും മോഡി ഇന്നലയാണ് മൂന്നു എകെ യെപറ്റി എഴുതിയത് .അത്, വളരെ ശരിയുമാ ണ്.എന്താ,അനീഷേ,മാതൃഭാഷയും,ഇംഗ്ലീഷും അറിയാതായോ?ഒന്ന്,കുഞ്ഞുങ്ങളുടെ പുസ്തകം എടുത്തു മറിച്ച് നോക്കുഎം.എ.ബേബിയും,രബ്ബും നന്നായി വിദ്യ അഭ്യാസമാക്കി.സന്തോഷം.
ഇനിയുള്ള ഉത്തരം,മുഖ പുസ്തക സുഹൃത്തുക്കള്‍ നല്കുക
ആശംസകള്‍
കെ.എം.രാധ
ശങ്കരന്‍ സാര്‍ ചരിത്രാവബോധം, ലോക വിവരമുള്ള ,സമകാലിക സംഭവങ്ങള്‍ വളരെ വ്യക്തമായി മനസ്സിലാക്കിയ വ്യക്തി.
താങ്കള്‍ക്കു ഈ ഗ്രൂപ്പിലേക്ക് സ്വാഗതം.
താങ്കളെപ്പോലുള്ളവരാണ്,പുത്തന്‍ തലമുറയ്ക്ക് നല്ല കാര്യങ്ങള്‍ പറഞ്ഞു കൊടുക്കേണ്ടത്.
ശങ്കരന്‍ സാര്‍ എഴുതിയത് വായിക്കൂ
''കാശ്മീരിന്‍റെ ഒരു പകുതി നെഹ്‌റു ആദ്യമേ തന്നെ ജിന്നക്ക് കൊടുത്തിരുന്നു. ബാക്കി പകുതിയും കൊടുക്കണം എന്നുണ്ടായിരുന്നു. സ്വന്തമല്ലാത്ത മുതൽ ദാനം ചെയ്തു വലിയവനാകാനുള്ള നെഹ്രുവിന്‍റെ മോഹം മൂലം ആയിരുന്നു കശ്മീരിന്‍റെ പകുതി നമുക്ക് നഷ്ടപ്പെട്ടത്. പക്ഷെ, ഭാഗ്യത്തിന് അന്ന് സർദാർ പട്ടേൽ ഉണ്ടായിരുന്നു. അതുകൊണ്ട് ബാക്കി
പകുതി എങ്കിലും ഇന്ത്യൻ പൌരന്മാരായ കാഷ്മീരികളുടെതായി നില നിന്നു. ഇപ്പോൾ ആപ്പന്മാർ അതും കൂടി പാക്കികള്‍ക്ക് കൊടുത്തെ അടങ്ങൂ എന്ന വാശിയിലാണ്.
അഭിലാഷ് അശോകന്‍ വളരെ അര്‍ത്ഥവത്തായ കാര്യങ്ങള്‍ എഴുതിയത് വായിക്കുക
AAP എന്ന കാപട്യത്തിന്റെ വക്താക്കൾ യഥാർത്ഥത്തിൽ പിതാവായ അണ്ണാ ഹസാരെയെയും സഹപ്രവർത്തകരെയും വഞ്ചിച്ചു കൊണ്ടും, അദ്ദേഹം കോണ്‍ഗ്രസ്ന്റെ അഴിമതി ഭരണത്തിനെതിരെ സംഘടിപ്പിച്ച ഇന്ത്യഎഗ
നിസ്റ്റ് കറപ്ഷൻ മൂവ്മെന്റ് തകർത്ത് കോണ്‍ഗ്രസ്‌ പാർട്ടിമുതലാളി കുടുംബത്തിന്റെ പാദത്തിൽ അടിയറ വെക്കുകയുമാണ് ചെയ്തത്
......................................................................................................
അതിനു പ്രതിഫലമായി നോട്ടോറിയസ് ക്രിമിനലുകളെ വരെ ഉൾപെടുത്തി മന്ത്രിസഭ രൂപീകരിച്ച്‌ രാജ്യ തലസ്ഥാനം 49 ദിവസം ഭരിക്കുവാനും സാധിച്ചു.
പിന്നെ എന്തിനാണ് അരവിന്ദ് കേജ്രിവാൾ രാജി വെച്ച് ഓടിക്കളഞ്ഞത് എന്നൊന്നും ആരും ചോദിക്കരുത്.. അദ്ദേഹം ഇപ്പോൾ ഒരു മുൻ മുഖ്യമന്തി ആണ്.. അങ്ങനെ മുൻ മന്ത്രിക്കുള്ള പ്രിവിലേജസ് എല്ലാം കെജ്രിവാളും കൂട്ടരും നേടിയെടുത്തു
പിന്നെ അനിയൻ അംബാനിക്ക് കൊടുക്കാവുന്നത്ര ചില്ലറ 49 ദിവസത്തിനുള്ളിൽ തന്നെ ധൃതിപിടിച്ച് പാസ്സാക്കി കൊടുത്തു .വോട്ട് ചെയ്ത് രണ്ടാം സ്ഥാനത്ത് എത്തിച്ച ദില്ലി ജനതയെ വെള്ളമെന്നും വൈദ്യുതി എന്നും പറഞ്ഞ് നാടകം നടത്തി കബളിപ്പിച്ചു..എല്ലാവരുടെയും കണ്ണിൽ പൊടിയിടാനായി അദ്ദേഹം പോലും കണ്ടിട്ടില്ലാത്ത ജൻ ലോക്പാൽ ബില്ലിന്റെ പേരിൽ സഭയിൽ ഒരു നാടകം നടത്തി രാജിയും വച്ചു.
ഇനി അദ്ദേഹം ഭാരതത്തെ ഉദ്ധരിക്കാൻ പോകുന്ന വഴിയാണ് ഏറ്റവും പ്രധാനം..അഴിമതിക്കെതിരെ എന്ന് കൊട്ടി ഘോഷിച്ചു വന്ന നാടക കമ്പനി ഒരു ദിവസം അഴിമതി എന്താണ് ? അത് ആര് നടത്തി? കോണ്‍ഗ്രസ്‌ ഭരണവും അഴിമതിയും തമ്മിൽ എന്താണ് ബന്ധം ? എന്നൊക്കെയാണ് ഇപ്പോൾ ചോദിക്കുന്നത്
.............................................................................
അദ്ദേഹം ഇന്നലെ വരെ പറഞ്ഞ അഴിമതിയും, സ്വജന പക്ഷപാതവും,വർഗീയതയും,അധികാരി വർഗ കെടുകാര്യസ്ഥതയും, ദുർഭരണവും എല്ലാം നടന്നത് ഭാരതത്തിന്റെ പടിഞ്ഞാറെ അറ്റത്തുള്ള ഗുജറാത്ത്‌ എന്ന സംസ്ഥാനത്ത് ആണത്രേ..നരേന്ദ്ര മോദി എന്ന ഒരു ദുഷ്ടൻ ആണത്രെ അവിടെ ഭരിക്കുന്നത്. ഇനിയുളള തന്റെ പ്രയത്നമെല്ലാം നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രി ആകാതിരിക്കാൻ വേണ്ടിയും ബി ജെ പി എന്ന രാഷ്ട്രീയ പാർട്ടിയെ അധികാരത്തിൽ നിന്നും ഒഴിവാക്കാൻ വേണ്ടിയുമാണെന്നാണ് ഇപ്പോൾ പറയുന്നത്.
ഇനി ഇത്രയും കാപട്യം കൊണ്ടു നടക്കുന്ന AAP നാടക കമ്പനി 525 ലോകസഭ സീറ്റുകളും ജയിച്ച് അധികാരത്തിൽ വന്നാൽ എന്ത് സംഭവിക്കും എന്ന് കൂടി ആലോചിച്ചു നോക്കൂ..
............................................................................
അധികാരത്തിൽ എത്തിയാലുടനെ കാശ്മീരിൽ ഒരു ഹിത പരിശോധന നാടകം നടത്തി അവരെ പാകിസ്താനിൽ ലയിപ്പിക്കും (അതുകൊണ്ടാണല്ലോ പാകിസ്ഥാൻ മീഡിയയും തീവ്രവാദി സംഘടനകളുംAAP നാടക കമ്പനിയെ സപ്പോർട്ട് ചെയ്യുന്നതും സംഭാവനകൾ കൊടുക്കാൻ ആഹ്വാനം ചെയ്യുന്നതും )...പിന്നെ ഭാരതത്തിൽ എവിടെയൊക്കെ നക്സലൈറ്റുകൾ ഉണ്ടോ ആ പ്രദേശങ്ങൾ അവരുടെ സ്വയം ഭരണത്തിൽ ആക്കി കൊടുക്കപ്പെടും....ഇനി നോർത്ത് ഈസ്റ്റിലെക്കു പോയാൽ ബംഗ്ലാദേശിൽ ലയിക്കേണ്ടവരെ ബംഗ്ലാദേശിനോട് ലയിപ്പിക്കും.... സ്വന്തം രാജ്യം അവകാശപ്പെടുന്നവർക്ക് അങ്ങനെയും ചെയ്തു കൊടുക്കും....
ചൈന അരുണാചൽ വേണമെന്ന് അവകാശപ്പെട്ടാൽ ആ പ്രദേശം വിട്ടു കൊടുക്കും .... മ്യാൻമാർ നെ മാത്രം ഒഴിവാക്കാൻ സാധിക്കാത്തതിനാൽ അവർകും ആവശ്യപ്പെടുന്ന പ്രദേശങ്ങൾ വിട്ടു കൊടുക്കാം....
ഇതിനെല്ലാം പുറമേ ബാക്കിയുള്ള ഭൂവിഭാഗത്തിൽ എവിടെ വേണമെങ്കിലും ദാവൂദ് ഇബ്രാഹിമിനു തീവ്രവാദി സംഘങ്ങൾക്കൊപ്പം ബോംബ് സ്ഫോടനങ്ങൾ നടത്താനും കൊള്ളയും കൊലയും നടത്താനുമുള്ള അധികാരവും ഔദ്യോഗികമായി അവകാശപ്പെടുത്തി കൊടുക്കും...
.........................................................
(ഇപ്പോള്‍ തന്നെ മന്‍മോഹന്‍സിംഗ്‌ ബംഗ്ലാദേശില്‍ നിന്ന് 500 acre വാങ്ങി,1500 ഏക്കര്‍ നമ്മുടെ ഭൂമി കൊടുക്കാമെന്നു പറഞ്ഞപ്പോള്‍,എതിര്‍ത്തത് ബിജെപി.ഇടതുപക്ഷമല്ല എന്നും ഓര്‍ക്കുക.അഭിലാഷിന് നന്ദി. .കെ.എം
.രാധ)