Thursday 31 January 2013



കഥ
മനുഷ്യാവകാശം
                                               കെ.എം.രാധ
           നീന ടീച്ചര്‍ ഏഴാം ക്ലാസിലേക്ക് വരുമ്പോള്‍ കണ്ടത് അബ്ദുവും,രാമനും തമ്മില്‍ പൊരിഞ്ഞ തല്ല്.കാഴ്ചക്കാരായ സഹപാഠികള്‍ കൈയടിച്ച്, വിരലുകള്‍ വായില്‍ വെച്ചു വിസിലടിച്ച് ,കൂവി പ്രോത്സാഹിപ്പിക്കുന്നു.....
                     പ്രകടമായ ദേഷ്യത്തോടെ അവള്‍ രണ്ടുപേരെയും പിടിച്ചു മാറ്റി.സകല ശക്തിയും            ഒന്നിച്ചെടുത്ത് രണ്ടു തടിയന്മാരെ വേര്പൊടുത്തുക....നീന വല്ലാതെ കിതച്ചു .
അബ്ദുവിന്റെ നെറ്റി മുറിഞ്ഞിട്ടുണ്ട്.രാമന്റെ വായില്‍ നിന്നു ചോരയൊലിക്കുന്നു.പ്രാഥമിക ശുശ്രൂഷക്ക് ശേഷം അവള്‍ രണ്ടു പേരുടെയും കൈവെള്ളയില്‍ കൃത്യം രണ്ടടി കൊടുത്തു.കാര്യം
,ശുഭം. കഠിനം!
           പിറ്റേന്ന് രാവിലെ നബീസയും,വേണിയും ഇരിപ്പ് മുറിയിലെത്തി.നീന കുട്ടികള്‍ എഴുതികൊണ്ടുവന്ന ഇംഗ്ലീഷ്‌ പദ്യത്തിലെ തെറ്റ് തിരുത്തുകയാണ്.
      ''ങ്ങളെന്താ....ടീച്ചറെ ന്റെ അബ്ദൂനെ ങ്ങള് തല്ലി കൊല്ലോ?ന്റെ മോന്‍ ...പനിച്ചു....ഒരു തുള്ളി 
ബെള്ളം എറക്ക്ന്നില്ല.ങ്ങള് രാമനെ അടിച്ചതെങ്ങനാന്ന് ഞമ്മക്കറിയാം.''
                                 നീന ടീച്ചര്‍ ,ഞെട്ടി.
         ''അത് പറയണ്ട.രാമന്റെ ഇടതു കൈ അനക്കാന്‍ വയ്യ. കരുത്ത് ന്റെ മോനോട് വേണ്ട.''
          നബീസയുടെ ദേഷ്യത്തിനു കനം കൂടിയെന്ന് മുഖം,.സാക്ഷി.
               ''ങ്ങള് ....ഹലാക്കില് ഞമ്മന്റെ മനുസ്യാവകാസത്തിന്റെ മേലോട്ട് ചാടി
കേറ്‌ന്നത് അങ്ങോട്ട്‌ നിര്ത്തി ക്കോളി...ഞമ്മള് പറഞ്ഞില്ലാന്നു ബേണ്ട.
സഹപ്രവര്ത്തകകരുടെ മുഖങ്ങളില്‍ സഹതാപം,പരിഹാസം,പുച്ഛം, അര്‍ഹിക്കുന്നത്   ലഭിച്ചുവെന്ന .... സംതൃപ്തി.
                 ''സ്വന്തം മക്കളെ അടിച്ചു നന്നാക്കിയാല്‍ മതി.''
      വീണ, സ്വരം മൂര്‍ച്ചപ്പെടുത്തി
            സ്കൂള്‍ ഗേറ്റ് കഴിഞ്ഞു പോകുന്ന നബീസയെ,വീണയെ അഭിനന്ദിക്കാന്‍ ചിലരെത്തി.
                   ''ഞമ്മള് കണക്കിന് കൊടുത്ത്....''
           നബീസ...സന്തോഷം മറച്ചുവെച്ചില്ല.
         ''ഓ....അവള്ടെ് ഒരു കപടമനുഷ്യാവകാശം.'
                 കാവിക്കാരന്‍ പല്ലിറുമ്മി.
           ''രാഷ്ട്രീയക്കാരന്‍ ഭര്ത്താാവിന്റെ വാക്ക് കേട്ടതു കൊണ്ട് മാത്രമാണ്,വന്നത്.രാമന്‍       മഹാവില്ലനാ...''
         വീണ ,മാപ്പുസാക്ഷിയായി.
            നാളെ ....നീനടീച്ചരുടെ അടുക്കല്‍ ചെന്ന് ക്ഷമാപണം....''
      വീണ, മനസ്സില്‍ കണക്ക് കൂട്ടി.
         . വൈകുന്നേരം നീന..മേലധികാരിയില്‍ നിന്ന് പിരിച്ചുവിടല്‍  നോട്ടീസ്‌ കൈപറ്റി ....
   ''  മനുഷ്യാവകാശത്തിന്റെ നേര്ക്കു ള്ള കടന്നുകയറ്റമെന്നു വ്യക്തമായ തെളിവുകള്‍             ലഭിച്ചതിനാല്‍.......... ''......
             അപ്പോള്‍ ,രാമനും,അബ്ദുവും ....മൈതാനത്തിന്റെന വിശാലതയില്‍ കബഡി...കളിക്കുകയായിരുന്നു...........

Wednesday 23 January 2013

ബഹു:മുഖ്യമന്ത്രി,ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍........>>>>.....
ക്രിമിനല്‍ പശ്ചാത്തലമുള്ള 533 വീരശൂരപരാക്രമികളെ കോഴിബിരിയാണിയും,നെയ്ചോറും കൊടുത്തു ഇനിയും സംരക്ഷിക്കൂ .എന്നാലെ..പരാതിയുമായി വളപട്ടണം പോലീസ്സ്റ്റേഷനിലെത്തിയ മുംബൈ ഭീകരാക്റമണത്തിൽ പരിക്കേറ്റ് ശരീരം പാതി തളർന്ന ശൗര്യ ചക്റ കമാൻഡോ മനേഷിനേപോലെയുള്ളവരെ,നിസ്സഹായരായി അഭയമന്വേഷിച്ച് വരുന്ന യുവതികളെ തങ്ങളുടെ കൈക്കരുത്തില്‍. പിഴിഞ്ഞെടുക്കാനാവൂ...ഈ...സാമൂഹ്യദ്രോഹിയെ പോലീസ്‌വകുപ്പില്‍ നിന്ന് പിരിച്ചു വിട്ടു...പോലീസ്‌വകുപ്പ് ശുദ്ധമാക്കൂ
ഈ കാപാലികന്‍... ആര്?ഇവനെയൊക്കെ...കാര്‍ഗില്‍ 

യുദ്ധത്തില്‍... ഇന്ത്യന്‍ ജവാന്‍മാരുടെ നഖം പിഴത്.,കഴുത്തില്‍ തോട്ട പൊട്ടിച്ചു,തല വെട്ടി കണ്ണ് 

ചൂഴ്ന്നു കൊണ്ട് പോയ പാകിസ്ഥാന്‍. സൈന്യത്തിന്റെ മുന്‍പിലേക്ക് വലിച്ച് എറിയുക
കഥകളുടെ..കളിമുറ്റത്ത്..ഓര്‍മചെപ്പുകള്‍....... തുറക്കുമ്പോള്‍. ....>>>>......കാണുന്ന ജീവിക്കുന്ന കഥാപാത്രങ്ങളില്‍ മിഠaaയി തെരുവിലെ ലിബര്‍ട്ടി കടയുടമ..അരീക്കാടന്‍ അബൂബക്കര്‍എന്ന അബൂക്ക,ടോപ്പ്ഫോം..ഹോട്ടലിനു എതിര്‍വശത്തെ..കോര്‍ണറില്‍ വര്‍ഷങ്ങളായി കുട നന്നാക്കി ജീവിതം നയിക്കുന്ന മാത്തറ സായ്‌വ് എന്ന കെ.മുഹമ്മദ്‌ യൂസഫ്‌,മകന്‍.. സ്വല്‍പ്പം വിക്കുള്ള ഫിറോസ്‌,വര്‍ഷങ്ങള്‍ക്കു മുന്‍പ് പാല്‍ കിട്ടാതെ ഉച്ചത്തില്‍ കരയുന്ന..രണ്ടു വയസ്സുകാരിയെ അമ്മയെ ഏല്‍പ്പിച്ചു അലറികുതിക്കുന്ന...മനസ്സുമായി..''.അമുലിനു ക്ഷാമമെന്നു അറിയാം.മകള്‍. കരയുന്നു''...കേട്ട ഉടന്‍ കടയുടെ അകത്തു ചെന്ന് ഒരു ടിന്‍ അമുല്‍ തന്ന എം.എം.അബൂബക്കര്‍,(ഇപ്പോള്‍ ആ കട സോഫ്റ്റ്‌ കോര്‍ണര്‍ എന്ന പേരില്‍ മകന്‍ നടത്തുന്നു),ഡിഗ്രി ക്ലാസ്സില്‍ അഞ്ചു വര്‍ഷം ഒപ്പം പഠിച്ച അസുഖം ബാധിച്ചു കിടക്കുന്ന .സയെദ്‌ ജിഫ്രി.....അതേ....ഇവരില്‍ മനുഷ്യ.സ്നേഹം. കാരുണ്യം,ദയ...കാണുന്നു.ദാ >..
.ജീവിക്കാന്‍വേണ്ടി...ഇരുട്ടിന്റെ മറവില്‍ അപ്സര
തിയേറ്ററിന്റെ ഇടുങ്ങിയ റോഡിലേക്ക്...നാലഞ്ച്പേര്‍ക്കൊപ്പം...പോകുന്ന പൊള്ളും പനിയില്‍ വിറക്കുന്ന
..യുവതിയിലും...
.ഇവരിലാണ്...ദൈവത്തെ കാണുന്നത് ...ആശംസകള്‍

Tuesday 22 January 2013


കഥ
മനുഷ്യാവകാശം
കെ.എം.രാധ

നീന ടീച്ചര്‍ ഏഴാം ക്ലാസിലേക്ക് വരുമ്പോള്‍ കണ്ടത് അബ്ദുവും,രാമനും തമ്മില്‍ പൊരിഞ്ഞ തല്ല്.കാഴ്ചക്കാരായ സഹപാഠികള്‍ കൈയടിച്ച്, വിരലുകള്‍ വായില്‍ വെച്ചു വിസിലടിച്ച് ,കൂവി പ്രോത്സാഹിപ്പിക്കുന്നു.....
പ്രകടമായ ദേഷ്യത്തോടെ അവള്‍ രണ്ടുപേരെയും പിടിച്ചു മാറ്റി.സകല ശക്തിയും ഒന്നിച്ചെടുത്ത് രണ്ടു തടിയന്മാരെ വേര്‍പെടുത്തുക....നീന വല്ലാതെ കിതച്ചു .
അബ്ദുവിന്റെ നെറ്റി മുറിഞ്ഞിട്ടുണ്ട്.രാമന്റെ വായില്‍ നിന്നു ചോരയൊലിക്കുന്നു.പ്രാഥമിക ശുശ്രൂഷക്ക് ശേഷം അവള്‍ രണ്ടു പേരുടെയും കൈവെള്ളയില്‍ കൃത്യം രണ്ടടി കൊടുത്തു.കാര്യം,ശുഭം. കഠിനം
പിറ്റേന്ന് രാവിലെ നബീസയും,വേണിയും ഇരിപ്പ് മുറിയിലെത്തി.നീന കുട്ടികള്‍ എഴുതികൊണ്ടുവന്ന ഇംഗ്ലീഷ്‌ പദ്യത്തിലെ തെറ്റ് തിരുത്തുകയാണ്.
''ങ്ങളെന്താ....ടീച്ചറെ ന്റെ അബ്ദൂനെ ങ്ങള് തല്ലി കൊല്ലോ?ന്റെ മോന്‍ ...പനിച്ചു....ഒരു തുള്ളി ബെള്ളം എറക്ക്ന്നില്ല.ങ്ങള് രാമനെ അടിച്ചതെങ്ങനാന്ന് ഞമ്മക്കറിയാം.''
നീന ഞെട്ടി.
''അത് പറയണ്ട.രാമന്റെ ഇടതു കൈ അനക്കാന്‍ വയ്യ. കരുത്ത് ന്റെ മോനോട് വേണ്ട.''
നബീസയുടെ ദേഷ്യത്തിനു കനം കൂടിയെന്ന് മുഖം,.സാക്ഷി.
''ങ്ങള് ....ഹലാക്കില് ഞമ്മന്റെ മനുസ്യാവകാസത്തിന്റെ മേലോട്ട് ചാടി കേറ്‌ു
                 കേറ്‌ന്നത് അങ്ങോട്ട്‌ നിര്‍ത്തിക്കോളി...ഞമ്മള് പറഞ്ഞില്ലാന്നു ബേണ്ട''
                                      സഹപ്രവര്‍ത്തകരുടെ മുഖങ്ങളില്‍ സഹതാപം,പരിഹാസം,പുച്ഛം,അര്‍ഹിക്കുന്നത് ലഭിച്ചുവെന്ന .... സംതൃപ്തി.
''സ്വന്തം മക്കളെ അടിച്ചു നന്നാക്കിയാല്‍ മതി.''
വീണ സ്വരം മൂര്‍ച്ചപ്പെടുത്തി
സ്കൂള്‍ ഗേറ്റ് കഴിഞ്ഞു പോകുന്ന നബീസയെ,വീണയെ അഭിനന്ദിക്കാന്‍ ചിലരെത്തി
''ഞമ്മള് കണക്കിന് കൊടുത്ത്....''നബീസ...സന്തോഷം മറച്ചുവെച്ചില്ല.
ഓ....അവള്‍ടെ ഒരു കപടമനുഷ്യാവകാശം.'
കാവിക്കാരന്‍ പല്ലിറുമ്മി.
''രാഷ്ട്രീയക്കാരന്‍ ഭര്‍ത്താവിന്റെ വാക്ക് കേട്ടതു കൊണ്ട് മാത്രമാണ്,വന്നത്.രാമന്‍ മഹാവില്ലനാ...''വീണ ,മാപ്പുസാക്ഷിയായി.
നാളെ ....നീനടീച്ചരുടെ അടുക്കല്‍ ചെന്ന് ക്ഷമാപണം....''
വീണ മനസ്സില്‍ കണക്ക് കൂട്ടി.
. വൈകുന്നേരം നീന..മേലധികാരിയില്‍ നിന്ന്പിരിച്ചുവിടല്‍ നോട്ടീസ്‌ കൈപറ്റി ....
മനുഷ്യാവകാശത്തിന്റെ നേര്‍ക്കുള്ള കടന്നുകയറ്റമെന്നു വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനാല്‍.......... >>......
അപ്പോള്‍ ,രാമനും,അബ്ദുവും ....മൈതാനത്തിന്‍റെ വിശാലതയില്‍ കബഡി...കളിക്കുകയായിരുന്നു.

Saturday 19 January 2013

സ്വപ്നം-ജീവിതം!: SECONDS FROM DEATHSatnam Singh, 32, was stab-bed b...

സ്വപ്നം-ജീവിതം!: SECONDS FROM DEATHSatnam Singh, 32, was stab-bed b...: SECONDS FROM DEATH Satnam Singh, 32, was stab-bed by the hijackers. With wife Neeru and year-old daughter Simranjit, he was fre-ed in Dubai...

സ്വപ്നം-ജീവിതം!: SECONDS FROM DEATHSatnam Singh, 32, was stab-bed b...

സ്വപ്നം-ജീവിതം!: SECONDS FROM DEATHSatnam Singh, 32, was stab-bed b...: SECONDS FROM DEATH Satnam Singh, 32, was stab-bed by the hijackers. With wife Neeru and year-old daughter Simranjit, he was fre-ed in Dubai...

സ്വപ്നം-ജീവിതം!: SECONDS FROM DEATHSatnam Singh, 32, was stab-bed b...

സ്വപ്നം-ജീവിതം!: SECONDS FROM DEATHSatnam Singh, 32, was stab-bed b...: SECONDS FROM DEATH Satnam Singh, 32, was stab-bed by the hijackers. With wife Neeru and year-old daughter Simranjit, he was fre-ed in Dubai...

സ്വപ്നം-ജീവിതം!: SECONDS FROM DEATHSatnam Singh, 32, was stab-bed b...

സ്വപ്നം-ജീവിതം!: SECONDS FROM DEATHSatnam Singh, 32, was stab-bed b...: SECONDS FROM DEATH Satnam Singh, 32, was stab-bed by the hijackers. With wife Neeru and year-old daughter Simranjit, he was fre-ed in Dubai...

സ്വപ്നം-ജീവിതം!: SECONDS FROM DEATHSatnam Singh, 32, was stab-bed b...

സ്വപ്നം-ജീവിതം!: SECONDS FROM DEATHSatnam Singh, 32, was stab-bed b...: SECONDS FROM DEATH Satnam Singh, 32, was stab-bed by the hijackers. With wife Neeru and year-old daughter Simranjit, he was fre-ed in Dubai...

സ്വപ്നം-ജീവിതം!: SECONDS FROM DEATHSatnam Singh, 32, was stab-bed b...

സ്വപ്നം-ജീവിതം!: SECONDS FROM DEATHSatnam Singh, 32, was stab-bed b...: SECONDS FROM DEATH Satnam Singh, 32, was stab-bed by the hijackers. With wife Neeru and year-old daughter Simranjit, he was fre-ed in Dubai...

Friday 18 January 2013

കഥ : അഭയാര്‍ത്ഥി
കെ.എം.രാധ 
അവള്‍ മുറ്റമടിക്കുമ്പോള്‍ മുള്ളുവേലി സ്വല്‍പ്പം 
നീങ്ങിയതായി കണ്ടു.ഗൃഹനാഥനെ വിവരം അറിയിച്ചു ....ഓ....സാരമില്ല..എന്തായാലും...എന്റ്നിയനല്ലേ

മാസങ്ങള്‍.,വര്‍ഷങ്ങള്‍ ....കഴിഞ്ഞു.മക്കള്‍ വലുതായി .മൂത്തമകന്‍ ....ക്ഷുഭിതന്‍..
''അച്ഛന്‍....... .........ഒറ്റ ഒരുത്തന്‍ കാരണമാണ് ഇങ്ങനെ സംഭവിച്ചത്.....ഇളയച്ഛനും,മക്കളും മുള്ളുവേലി പൊളിച്ചു കമ്പിവേലി കെട്ടി നമ്മടെ.....
മുറ്റത്തെത്തിയല്ലോ ''...
വൃദ്ധന്‍ പിതാവ് നിസ്സഹായനായി,ഗൃഹനാഥക്ക് ഒപ്പം
അനുജന്റെ വീട്ടിലേക്കു നോക്കി .
അവിടെ...കണ്ട കാഴ്ച ......ഹൃദയഭേദകം....അവിടെ...തന്റെ രണ്ടാമത്തെ മകന്‍ അവര്‍ക്കൊപ്പം തീനും കുടിയുമായി....
''അച്ഛാ.....അവനെ ....നമുക്ക് വേണം.നമ്മുടെ ഭൂമിയും...അത്....ഇന്നല്ലെങ്കില്‍..........>>>......നാളെ...സംഭവിച്ചിരിക്കും.....നാം...അഭയാര്‍ത്ഥികളല്ല'
നേപ്പാളില്‍നിന്നു പോയ ഇന്ത്യന്‍ വിമാനം എവിടെയൊക്കെ ദുബായ്,അമൃതസര്‍((( (punjab)ചുറ്റിക്കറങ്ങി...യാത്രികര്‍എന്തെല്ലാം കൊടുംക്രൂരതകള്‍ അനുഭവിച്ചു,വിക്കിപീഡിയയില്‍ നിന്ന് എടുത്തു പോസ്റ്റ്‌ ചെയ്തത് വായിക്കൂ...ഇതാണോ ഞങ്ങള്‍ഉയര്‍ത്തിയ...പ്രശ്നം!കോഴിക്കോട്ടുകാര്‍ ഖാണണ്ട്ഹാരില്‍ പോയി ഇന്ത്യക്കാരെ രക്ഷിച്ച ജസ്വന്തിനെ കളിയാക്കി,പരിഹസിച്ചതാണ് ചോദ്യം ചെയേണ്ടത്.അതെഴുതുന്നവരുടെ കുടുംബത്തെയാണ് ഭീകരര്‍ കൊണ്ടുപോയി...കൊന്നതെങ്കില്‍.... ഇത്തരം അല്പ്പത്തം വിളിച്ചു കൂവുമോ?ഇന്ത്യക്കാരെ രക്ഷിക്കാനാണ് ജസ്വന്ത്‌ പോയത്.അല്ലാ ....മന്‍മോഹന്‍ജി തലയെടുത്തവര്‍ക്ക് ഹോക്കി കളിയ്ക്കാന്‍ പച്ച പരവതാനി വിരിച്ചില്ലേ.ഹീനരബ്ബാനിയുടെ കപട തേന്മൊഴി കേട്ട് .കോണ്ഗ്രസ്സിന് കരള്‍ കുളിര്‍ത്തില്ലേ ....പോരാ ....ഭീകരന്‍ അബുജിന്‍ഡാല്‍ ഇന്ത്യന്‍ ചാരനെന്ന് മന്‍മോഹന്റെ മുഖത്ത് നോക്കി പാക്‌മന്ത്രി..ഇന്ത്യയില്‍ വന്നു .പറഞ്ഞിട്ടും .....122 കോടി ജനത്തെ സംരക്ഷിക്കാന്‍ കെല്‍പ്പില്ലാത്തവര്‍ക്ക് വോട്ട് കൊടുക്കരുതേ....
SECONDS FROM DEATH

Satnam Singh, 32, was stab-bed by the hijackers. With wife Neeru and year-old daughter Simranjit, he was fre-ed in Dubai.
"I stuck out my tongue and played dead."
"I didn't know what kind of negotiations were taking place in the cockpit. But after two hours the plane landed at some place (Amritsar). It seemed the hijackers were asking for fuel. Then as the plane was taking off,...See More
[edit]Hijacking

The Indian Airlines flight 814 (VT-EDW) had 178 passengers on board (most of whom were Indian nationals) that were coming to India after vacationing in Nepal.[1] It was hijacked on December 24, 1999, shortly after the aircraft entered Indian airspace at about 17:30 IST.[2] The identities of the hijackers according to the Indian Government were:[3]
Ibrahim Azhar, Bahawalpur, Pakistan
Shahid Akhtar Sayed, Karachi, Pakistan
Sunny Ahmed Qazi, Karachi, Pakistan
Mistri Zahoor Ibrahim, Karachi, Pakistan
Shakir, Sukkur, Pakistan
Anil Sharma, the chief flight attendant on IC-814, later recalled that a masked, bespectacled man threatened to blow up the plane with a bomb and ordered Captain Devi Sharan to "fly west".[4] The hijackers wanted Captain Sharan to divert the aircraft over Lucknow and head towards Lahore. However, there was insufficient fuel. Captain Sharan told the hijackers that they had to land in Amritsar, India.[4]
[edit]Landing in Amritsar, India
At Amritsar, Captain Sharan requested refueling the aircraft. However, the Crisis Management Group in Delhi directed Amritsar Airport authorities to ensure that the plane was immobilised, which armed personnel of the Punjab police were already in position to try to do. They did not receive approval from New Delhi. Eventually, a fuel tanker was dispatched and instructed to block the approach of the aircraft. As the tanker sped towards the aircraft, air traffic control radioed the pilot to slow down, and the tanker immediately came to a stop. This sudden stop aroused the hijackers' suspicion and they forced the aircraft to take off immediately, without clearance from air traffic control. The aircraft missed the tanker by only a few feet.[5]
[edit]Landing in Lahore, Pakistan
Due to extremely low fuel level, the aircraft requested emergency landing in Lahore, Pakistan. Pakistan initially denied the request. Pakistan also shut down their air traffic services, thus effectively blackening the whole of Pakistan airspace for the Indian Airlines flight and switched off all lights at Lahore Airport.[6] With no help from ATC, Captain Sharan banked on his visual instincts and began descending on what he thought was a runway only to find out that it was a well-lit road and aborted landing the aircraft in time.[7] On understanding that the only other option for the aircraft was to crash land, Lahore Airport switched on its lights and allowed the aircraft to land. Lahore airport officials refueled the aircraft and allowed it to leave Lahore at 22:32 IST. Pakistani officials rejected the pilot's request to offload some women and children passengers due to tense relations with India.[8]
[edit]Landing in Dubai, UAE
The aircraft took off for Dubai where 27 passengers aboard the flight were released.[8] The hijackers also released a critically injured 25-year-old Indian male, Rupin Katyal, who was stabbed by the hijackers multiple times. Rupin had actually died before the aircraft landed in Dubai.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുകുമാര്‍അഴീക്കോടിന്റെ ക്ലാസ്സില്‍ മൊഹിയുദ്ധീന്‍ എന്ന എം.എന്‍...... >കാരശ്ശേരിക്കൊപ്പം ഇരുന്ന ഓര്‍മ....ഗൃഹാതുരത്വം...അനുഭവപ്പെടുന്നു.ഏതു ജാതി-മത -വര്‍ഗവിഭാഗങ്ങളിലെ കരുത്തുള്ളവര്‍... അധികാരവും,കപടതയും ഉപോയോഗിച്ച് ജനത്തെദ്രോഹിക്കുന്നത്...ഇന്ത്യാ.വിഭജനസമയത്ത് കൂട്ടകൊലകളും,വര്‍ഗീയ ലഹളകളും ഉണ്ട്ടാക്കി ,ഇപ്പോള്‍ സിറിയയില്‍ വിമതരും ഭരണകക്ഷിയും,പുറം ശക്തികളും കൂടി (72000)സിവിലിയന്‍മാരെകൊന്നൊടുക്കിയത് പോലെ ഒരനുഭവം ഇന്ത്യയില്‍ ഉണ്ടാവരുത്. അതാണ്‌... എം.എന്‍..>കാരശേരിയുടെ വാക്കുകള്‍ അതേപടി പോസ്റ്റ്‌ ചെയ്തത്
Like · · Promote
മാതൃരാജ്യം...പരിക്ഷീണഘട്ടത്തില്‍ !.....കേരളത്തില്‍... സര്‍വ മതമൈത്രി നിലനിര്‍ത്തിക്കൊണ്ടു തന്നെ ഹിന്ദു സമൂഹം ജാതീയമായ വലുപ്പ-ചെറുപ്പങ്ങളില്‍ നിന്ന് മോചനം നേടേണ്ടത്,ഒരുമിക്കേണ്ടത്,. ആധുനിക ..കാലഘട്ടത്തിന്‍റെ ആവശ്യം.എന്നിട്ടും...സ്വാതന്ത്ര്യത്തിനു മുന്‍പ് ...നാട്ടുരാജ്യങ്ങളില്‍ നടമാടിയ തമ്മില്‍ പോര്‌, ,ഐക്യമില്ലായ്മ ,(അത് വഴി വിദേശശക്തികള്‍ക്ക് വരവൊരുക്കി) ചേരിതിരിവ്, ഉച്ചനീചത്വം,ദുരഭിമാനം...ഇതാണ് ഈഴവരും,തീയ്യരും,നായരും,നമ്പൂതിരിയും....പോരാ...ജാതി-ഉപജാതികള്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ക്ക് കാരണം.അതിര്‍ത്തികള്‍ പോലും സുരക്ഷിതമല്ലാത്ത ഒരു ജനാധിപത്യരാജ്യത്ത് ഭൂരിപക്ഷമെന്ന് സ്വയം നടിച്ച് അഹങ്കരിക്കുന്നത് സര്‍വ നാശത്തിലേക്ക്.സന്യാസിമാര്‍ ആശ്രമങ്ങളില്‍,മഠങ്ങളില്‍ നിന്ന് സമൂഹത്തിലേക്ക് ഇറങ്ങി വരൂ....ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തൂ.ആശംസകള്‍..കെ.എം.രാധ
മനോരമ ചാനലിന്,സംവിധായകന്‍ കമലിന്,സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബുദുള്ളക്ക്(സത്യത്തിന്റെ,നീതിയുടെ,നിശ്ചയദാര്ഢ്യമത്തിന്റെ....
പൂച്ചെണ്ടുകള്‍... .....>......
എത്രയോ വര്ഷളങ്ങളായി അപ്പീല്‍ എന്ന കള്ളനാണയം എറിഞ്ഞു..യഥാര്ത്ഥ പ്രതിഭകളെ പുറംതള്ളി സംസ്ഥാന അടിസ്ഥാനത്തില്‍ കലാതികലമോ , മത്സര ഇനങ്ങളില്‍ എഗ്രേഡ്.നേടി.,അര്ഹകരെ പണം,സ്വാധീനം കൊണ്ട് തള്ളി മാറ്റാം എന്ന് അന്വേഷണാത്മകപത്രപ്രവര്ത്തിന കണ്ടെത്തലുകള്‍ വഴി ത
െളിയിച്ച ...... ഒരു പരിധി വരെ തിരശ്ശീലക്ക് പിന്നില്‍ യഥാര്ത്ഥ നെടുവീര്പ്പു കള്‍,തേങ്ങല്‍,പൊട്ടികരച്ചില്‍,ശാപവചസ്സുകള്‍ ഉണ്ടാകുന്നത് തടയാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ച...മനോരമ ... മരിക്കുംമുന്പു സര്ഗാലത്മകകഴിവുകള്‍ ഏറെ ഉണ്ടായിട്ടും സ്വാധീന --ദൂഷിത-നിഗൂഡവലയങ്ങളാല്‍ മുറുക്കപ്പെട്ടു...വേദനയോടെ മടക്കയാത്ര നടത്തിയ ചരിത്രത്തില്‍ ഇടം നേടാത്ത ജെസിഡാനിയല്മാുര്ക്ക് ,അവരെ പുറംലോകത്തിനു പരിചയപ്പെടുത്തിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്മാപര്ക്ക് ...കമലിന്റെ ചലച്ചിത്രങ്ങളില്‍ തുടിക്കുന്ന മുഖംമൂടിയില്ലാത്ത മാനുഷികമൂല്യങ്ങളിലേക്കു വീണ്ടും ഞങ്ങളെ .....കൈപിടിച്ച് കൊണ്ട് വന്ന കമല്‍ ....താങ്കള്‍ ചലച്ചിത്ര നഭസ്സിലെ അനശ്വരതാരകം.ആധുനിക എഴുത്തുകാരുടെ ദുര്ഗ്രമഹകപടരചനകള്‍ വായിച്ചാല്‍ ഛര്ദ്ദിടക്കാന്‍ തോന്നുമെന്നു,അക്ഷരതെറ്റിന്റെെ ആഘോഷപോലിമയും, വായനക്കാരുടെ മനസ്സില്‍ (കഴിവില്ലായ്മ കൊണ്ട്) ചലനമുളവാക്കാത്ത ആവിഷ്കാരകാര്മേകഘം മൂടിയ രചനകള്‍ പുറംതള്ളാന്‍ ആഹ്വാനം .....നന്ദി

Thursday 17 January 2013

മാതൃരാജ്യം...പരിക്ഷീണഘട്ടത്തില്‍ !.....കേരളത്തില്‍... സര്‍വ മതമൈത്രി നിലനിര്‍ത്തിക്കൊണ്ടു തന്നെ ഹിന്ദു സമൂഹം ജാതീയമായ വലുപ്പ-ചെറുപ്പങ്ങളില്‍ നിന്ന് മോചനം നേടേണ്ടത്,ഒരുമിക്കേണ്ടത്,. ആധുനിക ..കാലഘട്ടത്തിന്‍റെ ആവശ്യം.എന്നിട്ടും...സ്വാതന്ത്ര്യത്തിനു മുന്‍പ് ...നാട്ടുരാജ്യങ്ങളില്‍ നടമാടിയ തമ്മില്‍ പോര്‌, ,ഐക്യമില്ലായ്മ ,(അത് വഴി വിദേശശക്തികള്‍ക്ക് വരവൊരുക്കി) ചേരിതിരിവ്, ഉച്ചനീചത്വം,ദുരഭിമാനം...ഇതാണ് ഈഴവരും,തീയ്യരും,നായരും,നമ്പൂതിരിയും....പോരാ...ജാതി-ഉപജാതികള്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ക്ക് കാരണം.അതിര്‍ത്തികള്‍ പോലും സുരക്ഷിതമല്ലാത്ത ഒരു ജനാധിപത്യരാജ്യത്ത് ഭൂരിപക്ഷമെന്ന് സ്വയം നടിച്ച് അഹങ്കരിക്കുന്നത് സര്‍വ നാശത്തിലേക്ക്.സന്യാസിമാര്‍ ആശ്രമങ്ങളില്‍,മഠങ്ങളില്‍ നിന്ന് സമൂഹത്തിലേക്ക് ഇറങ്ങി വരൂ....ഉറക്കം നടിക്കുന്നവരെ ഉണര്‍ത്തൂ.ആശംസകള്‍..കെ.എം.രാധ
ബഹു:ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍...>.....ആരുടെ താല്പര്യ സംരക്ഷണത്തിനാണ് ആറന്മുള വിമാന താവള പദ്ധതിക്ക് /തുടക്കം കുറിക്കുന്നത്? ജനത്തിനുവേണ്ടിയോ....അതോ..കുത്തകകളുടെ സംരക്ഷണത്തിനോ/കൊച്ചി.,നെടുമ്പാശ്ശേരി,തിരുവനന്തപുരം.,കരിപ്പൂര്‍........>....വൈകിവരും വിമാനങ്ങള്‍,പാമ്പുംമുള്‍കാടും നിറഞ്ഞ ര ണ്ന്‍ വേകള്‍,.ആളില്ലാ ,വെളിച്ചമില്ലാ.....ലൌന്ജുകള്‍.....>..കാസര്‍ഗോഡ്‌,വയനാട്,കണ്ണൂര്‍ ജില്ലകളില്ലുള്ളവരും മനുഷ്യരാണ്.വോട്ട് നല്‍കി
താങ്കളെ അധികാരത്തിലേറ്റി യവര്‍.>..അവര്‍ക്കല്ലേ വിമാനത്താവളം വേണ്ടത്.സുഗതയും,വി.എം.സുധീരനും പറയുന്ന വാസ്തവം ശ്രദ്ധിക്കൂ.വിലകയറ്റം,വെളിച്ചം,ഗ്യാസ്‌...>...രണ്ടായിരം,മൂവായിരം രൂപ കൊണ്ട് ഒരു മാസം എങ്ങനെ കഴിയുമെന്ന് അറിയാതെ ജനം ഇരുട്ടില്‍.>.കഴിഞ്ഞ ദിവസം നീതിന്യായ പീഠത്തില്‍ നിന്ന് കേട്ട വാക്കുകള്‍ക്ക് ഒരു വിലയും കല്പ്പിക്കുന്നില്ലെന്നതിനു ഏറ്റവും വലിയ തെളിവാണ്....കോടീശ്വര-ഉന്നതരെ സഹായിക്കാനുള്ള വിമാനത്താവള പദ്ധതി.ഇങ്ങനെ പോയാല്‍ മേലില്‍ ഒരിക്കലും താങ്കള്‍ക്ക് ആ കസേരയില്‍ ഇരിക്കേണ്ടി വരില്ല.കെ.എം.രാധ

Tuesday 15 January 2013


ഇന്ത്യാവിഷന്‍...പീഡനസംവാദം കേള്‍ക്കൂ....സുഹൃത്തുക്കളെ
...
ജയശങ്കര്‍ വക്കീലിനെ, കൂലിയില്ലാ അഭിഭാഷകന്‍,പത്ര-ചാനലുകാരെ....അധിക്ഷേപിച്ച മാന്യന്‍ .ചൊല്ലുന്നതത്രയും.ശരി..ദാമോദരന്‍മാരും,തങ്കപ്പ -നാരായണകുറുപ്പ്,രാമന്‍ പിള്ളമാരും (എല്ലാവരും അസ്സല്‍ ഹിന്ദുക്കളാണേ.കുറി തൊട്ടു..എന്തൊരു ദൈവഭക്തി !) .പണത്തിനുവേണ്ടി(സുധാകരന്‍ എം.പി യോട് കടപ്പാട്)എന്ത് അസത്യ-വൃത്തികേടുകള്‍ അവലംബിക്കുമ്പോള്‍.....എം.പി.ബഷീര്മാരും,ജയശങ്കരന്മാര്‍ക്കും എന്ത് പ്രസക്തി?കേസ് കിട്ടാതെ ജയശങ്കരന്‍ വക്കീല്‍ വിഷമിക്കണ്ട.കേരളത്തിലെ ആയിരക്കണക്കിന് സര്‍വജാതി-മത-വര്‍ഗങ്ങളില്‍ പെട്ട പാവപ്പെട്ടവരും,സാധാരണക്കാരും, നിഷ്പക്ഷ ചിന്താഗതിക്കാര്‍,ജനാധിപത്യവാദികള്‍....താങ്കളെപോലുള്ളവര്‍ക്ക്പിന്നിലുണ്ട്.എന്‍.കെ.അബ്ദുല്‍ അസീസ്‌ (കണ്ടിട്ടില്ല,അറിയില്ല)സൂചിപ്പിച്ച ..വാക്കുകള്‍ നൂറു വട്ടം ശരി.ആ ഒരു കേസ് കാരണം എത്രഎത്ര കോടികളുടെ തിരിമറി,നഗരസഭയ്ക്ക് നഷ്ടപെട്ട ഭൂമി....വീഎസ് നേരിട്ട പാര്‍ട്ടിയിലെ അന്തര്‍നാടകങ്ങള്‍.....അതായതു ...ഉന്നതര്‍ ഏതു പാര്‍ടിയിലായാലും അവരെ രക്ഷിക്കാന്‍ ...കടയില്‍ നാരങ്ങാവെള്ളം കുടിക്കാന്‍ പോയാല്‍ കൂടി നിഷ്കളങ്ക പെണ്‍കുട്ടികള്‍....പിച്ചി ചീന്തപ്പെടുന്ന അവസ്ഥ...അതുകാരണം സ്വാധീനമുണ്ടെങ്കില്‍ ഗവേഷക ഇന്ദുവിനെ തള്ളിയിട്ടു കൊന്നത് പോലെ,ആരെയും കൊല്ലാം..എന്ന ഗുണപാഠം.അല്ല....കേരള സര്‍ക്കാര്‍..സ്വന്തക്കാരെ രക്ഷിക്കുന്ന തിരക്കില്‍ ഗ്യാസിനു 150 രൂപ വര്‍ദ്ധിപ്പിച്ചത്,വിലക്കയറ്റം,ശത്രു രാജ്യം ഭടന്റെ തല കൊയ്തത്...അറിഞ്ഞില്ലെന്നു തോന്നുന്നു .കേസ് അട്ടിമറിച്ചവര്‍ തന്നെ ജയശങ്കരന്‍ വക്കീല്‍ കോടതിയെ സ്വാധീനിക്കുന്നു എന്ന് പറഞ്ഞത്..സന്തോഷത്തിനു ഇട നല്‍കി.

Monday 14 January 2013

സീതയുടെ വഴി


കഥ: സീതയുടെ വഴി
കെ.എം.രാധ
സമയം.....രാത്രി ......പതിനൊന്ന്......
''നിന്നോട് പറയുന്നു മേലില്‍ ഫേയ്സ്ബുക്കില്‍.... എഴുതരുത്,നിന്നെ മോശപ്പെടുത്തി ആരും സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല''
ഭര്‍ത്താവിന്റെ, മുഖം ഗൌരവം.
''അന്വേഷണാത്മകപത്രപ്രവര്‍ത്തനം.....സാധാരണക്കാര്‍ ക്ക് ആശ്വാസകരം.എന്നെക്കൊണ്ട് കഴിയും വിധം സമൂഹത്തെ....സഹായിക്കുന്നു'
അവളുടെ മറുപടി അയാളെ ക്രുദ്ധനാക്കി.
''ഫേയ്ക്ക് ഐഡിയുമായി വരുന്നവര്‍ എഴുതുന്ന അല്പ്പത്തങ്ങള്‍ കേട്ടിട്ടും മതിയായില്ലേ?
''സംസ്കാരം,പരിഷ്കാരം ജന്മസിദ്ധം. തെറ്റും,അതിര്‍കവിഞ്ഞ ദുരാരോപണങ്ങളുമായി വരുന്നുവരെ എന്നന്നേക്കുമായി ഒഴിവാക്കാറുണ്ട്.''
''നിന്റെ വിചാരം ബുദ്ധിശാലി,ചരിത്രഗവേഷക...''
അയാള്‍...... ......>.......നിര്‍ത്തി.
''ബുദ്ധിശാലിനി''.....ശരി വാക്ക്.
'' എന്നെ പഠിപ്പിക്കാന്‍ മാത്രം നീ വളര്‍ന്നോ?''
''പിഴവുകള്‍ തിരുത്തുക ,മനുഷ്യസഹജം.''
അവള്‍ ,പിറുപിറുത്തു
പിറ്റേന്ന്....രാവിലെ ....അയാള്‍ ഉണര്‍ന്നു....
മേശപ്പുറത്ത് ഒരു കുറിപ്പ് ....
''ഫെയ്ക്‌......... സൃഷ്ടിച്ചത്....ഞാന്‍ തന്നെ.നിങ്ങളുടെ ക്രൂരത ....മനം മടുത്തു.ഇനി ഒരു മടക്കമില്ല.''
അവള്‍ ,അകലങ്ങളില്‍ , ശാന്തിയുടെ അജ്ഞാത താവളങ്ങള്‍ തേടി .....യാത്രയിലായിരുന്നു

Friday 11 January 2013


കൊച്ചി ബിനാലെയില്‍ മനപൂര്വം നിരോധിത സംഘടനയുടെ കൊടികള്‍ നാട്ടിയ കുബുദ്ധികേന്ദ്രങ്ങളെയും, അതിനു കൂട്ട് നിന്ന ഹോളണ്ട്കാരന്‍ ജോഹന്നാസിനെയും അറസ്റ്റ്‌ ചെയ്യുക.രാജ്യദ്രോഹികളെ വോട്ടു ബാങ്ക് രാഷ്ട്രീയം നോക്കി സംരക്ഷിച്ച് ദുഷിച്ച പ്രവണത തുടച്ചു നീക്കൂ .... ഇത്രക്കാലം മിണ്ടാതിരുന്നത് കൊണ്ടാണ് അക്ബരുട്ദീന്മാര്ക്ക് നൂറു കോടി ഹിന്ദുക്കളെ പതിനഞ്ചു മിനിട്ട് കൊണ്ട് കൊന്നൊടുക്കുമെന്ന് . പറയാനുള്ള തന്റേടം ലഭിച്ചത്...(ഹഹാ....ഭാരതത്തില്‍
ഇനി സിഖ്‌ ,പാര്സി ,മുസല്മനന്മാര്‍ മതിയെന്ന് ഒരു ന്യൂനപക്ഷ എം.എല്‍..എ യുടെ വാക്കുകള്‍ കേട്ട് ,ആ തീവ്രരാജ്യസ്നേഹിയെ പൂവിട്ടു പൂജിക്കൂ.....കോണ്ഗ്രസേ....കാരണം ഇന്ത്യ ഏറ്റവും കൂടുതല്‍ ഭരിച്ച കോണ്ഗ്രസ്സിന് ഇന്നല്ലെങ്കില്‍ നാളെ നൂറു കോടി ജനത്തോട് ഉത്തരം നല്കേ്ണ്ടി വരും.ഇന്ത്യക്കകത്ത് രാജ്യദ്രോഹികളുണ്ടെന്ന്NIA,ENFORCEMENT DIRECTORATEനും അറിയുമെന്നു ഞങ്ങള്ക്ക്ക അറിയാം.മുംബൈ സ്ഫോടനകേസിലെ ഇന്ത്യക്കകത്തെ നാല്പ്പങത് രാജ്യദ്രോഹികളെ എന്താണ് ,ആരെ പേടിച്ചാണ് മന്മോഹന്ജിയും,പ്രതിരോധമന്ത്രി എ.കെ.ആന്റണിയും നിയമവലയത്തില്‍ കുടുക്കാത്തത്?അതില്‍ കേരളീയരുന്ടെന്നു (ആ ബുദ്ധികേന്ദ്രങ്ങളാണല്ലോ കശ്മീരിലേക്ക് ഇന്ത്യക്കെതിരെ യുദ്ധത്തിനു അയച്ചത്!)വോട്ടു ബാങ്കിനു വേണ്ടി മറയക്കരുത് .ഹോളണ്ട്കാരനായ ജോന്നാസ്‌ സ്റാളിനെ ....ആ വ്യക്തി കലാകാരനായാലും അറസ്റ്റ്‌ ചെയ്തു രാജ്യത്തെ രക്ഷിക്കൂ.അമേരിക്കയിലോ ചൈനയിലോ സൈനികന്റെ തല വെട്ടിയ ശത്രു രാജ്യത്തെ അതേ നാണയത്തില്‍ തിരിച്ചടിച്ചു സ്വരാജ്യത്തേയും ജനത്തെയും രക്ഷിക്കും, അവര്ക്കു രാജ്യം രക്ഷിക്കാനുള്ള നട്ടെല്ലും ചങ്കൂറ്റവും രാജ്യത്തോടും ജനതയോടും പ്രതിബദ്ധതയും ഉണ്ട്.ആ ഭീകര രാഷ്ട്രവുമായി ഉഭയകക്ഷി ചര്ച്ചത എന്നന്നേക്കുമായി ഉപേക്ഷിക്കൂ..നയതന്ത്രബന്ധം വിചേഛദിക്കൂ....രാജ്യദ്രോഹികളെ ....നാട് കടത്തൂ .ഇസ്രയേലിനെ കണ്ടു പഠിക്കൂ.ഇസ്രെയെലിനു സ്വന്തം മണ്ണ് സൂക്ഷിക്കാന്‍ അറിയാം. ഇന്ത്യന്‍ ഭരണകൂടത്തെ വെറും കടലാസ്സു പുലികളായി കാണുന്നതുകൊണ്ടാണ് താലിബാനികള്‍, ഇന്ത്യക്കാരെ കൊന്നൊടുക്കുന്നത് . ഇസ്രേയേലിന്റെ അടുക്കല്‍ ഒരു തീവ്രവാദിയും അടുക്കാത്തത് ആ രാജ്യത്തിനകത്തു രാജ്യസ്നേഹികളുണ്ട്.മാത്രമല്ല ....ഇതുപോലെ അവരുടെ ഒരു സൈനികന്റെ തലയെടുത്താല്‍.... പകരം സകല തീവ്രവാദികളുടെയും തലകള്‍ അവരുടെ കാല്കീ ഴില്‍ കിടന്നു ഉരുളും.ഭാരതത്തെ രക്ഷിക്കേണ്ടത് ഭരണകൂടം. ഇന്ത്യന്‍ ഭരണകൂടത്തെ ഓര്ത്തു ഞങ്ങള്‍ ഇന്ത്യക്കാര്‍ ലജ്ജിക്കുന്നു.
                                                                                       

1.        
2.      
http://profile.ak.fbcdn.net/hprofile-ak-ash4/373521_527725837256414_1192422790_n.jpg

                                                                                       

1.        
2.      
http://profile.ak.fbcdn.net/hprofile-ak-ash4/373521_527725837256414_1192422790_n.jpg

1.       ബഹു:പ്രതിരോധമന്ത്രി എ.കെ.ആന്റണി, ശ്രീ.എം.പി.വീരേന്ദ്രകുമാര്‍,ജി.കാര്‍ത്തികേയന്‍,വി.എം.സുധീരന്‍,
ആര്യാടന്‍ മുഹമ്മദ്‌.....ഇന്ത്യന്‍ ജനാധിപത്യത്തില്‍ ,ആര്‍ഷഭാരത സംസ്കാരപാരമ്പര്യത്തില്‍ , മതേതര കാഴ്ചപ്പാടില്‍ വിശ്വസിക്കുന്ന,ചരിത്രത്തിന്റെ .വിശാലമായ കാഴ്ചകളില്‍ എന്നും ചെവിയും കാതും അര്‍പ്പിക്കുന്നവരോട്....എന്തിനാണ് നമ്മള്‍ ഇന്ത്യക്കാര്‍....മഹാത്മാഗാന്ധിയെ ,ഇന്ത്യയെ,ഭാരതീയരെപ്പറ്റി തെറ്റായ രീതിയില്‍ വിദേശത്ത്,വിദേശ ചാനലുകളില്‍...വിവാദങ്ങള്‍ സൃഷ്ടിച്ചു ലോകജനതയ്ക്ക് മുന്‍പില്‍ അപഹാസ്യരാവുന്നത്?ഇക്കാര്യം ഗഹനമായി അന്വേഷണാത്മക പത്രപ്രവര്‍ത്തനം വഴി കണ്ടുപിടിച്ചു എഴുതുന്നവരെ വര്‍ഗീയവാദികള്‍,ആര്‍എസ്എസ് ചാരന്മാര്‍ എന്ന് മുദ്ര കുത്തുന്നത്.,എന്തിനു?അക്ബരുദ്ദീന്‍ ഒവൈസിയും,അരുന്ധതിറായിയും, പാകിസ്ഥാനിലെ കറാച്ചി ,ക്വററ....വ്യാജനോട്ടുകള്‍ അച്ചടിച്ച്‌ ഇന്ത്യയില്‍,കേരളത്തില്‍ വിതരണം ചെയ്തു ഇന്ത്യയിലെ 90% വരുന്ന നിത്യ ദാരിദ്ര്യക്കാരെ കൊല്ലാകൊല ചെയുന്നവരെയും നിയമത്തിനു മുന്‍പില്‍ കൊണ്ട് വന്നു ശിക്ഷിക്കേണ്ടത് ഭരണകൂടം!എന്തിനാണ് കൊണ്ഗ്രെസ്സ് ,നൂറു കോടി മനുഷ്യരെ പതിനഞ്ചു മിനുട്ട് കൊണ്ട് കൊല്ലുമെന്ന് വിദേശത്ത് പോയി വീമ്പിളക്കിയ എം.എല്‍.എ യെ വോട്ട് ബാങ്കിന് വേണ്ടി സംരക്ഷിക്കണം.?പെണ്‍കുട്ടി ബലമായി സംഗപെട്ട്,മൃതിയടഞ്ഞാല്‍....പേര് വെളിപ്പെടുത്തണമോ വേണ്ടേ എന്ന് തീരുമാനിക്കുന്നത് പെണ്‍കുട്ടിയുടെ മാതാ-പിതാ-ബന്ധുക്കള്‍.അല്ലാതെ നേതാക്കളല്ല.കേരളം ...വിലകയറ്റം,വൈദുൃതി ക്ഷാമം,ഗ്യാസ് സിലിണ്ടര്‍ ,വെള്ളക്കരം .....ആയിരവും,രണ്ടായിരവും രൂപക്ക് വേണ്ടി പകലന്തിയോളം ജോലിയെടുക്കാന്‍ വിധിക്കപെട്ടവരെ രക്ഷിക്കേണ്ട ജനപ്രതിനിധികള്‍ കേരളത്തിനു വേണ്ടി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കാതെ എന്തിനു കാഴ്ച്ചവസ്തുക്കളായി പരിണമിക്കണം?ബഹു:ആന്റണി സൂചിപ്പിച്ചത് നൂറു വട്ടം ശരി...കേരളം ഭ്രാന്താലയം ആയി തീരുന്നു..കെ.എം.രാധ
Like · · Promote · Share
Like ·  · Promote
2.        
Shyju Shyjunittoor

Tuesday 1 January 2013

ആരാണ് ഹിന്ദു?ശ്രീനാരായണഗുരു ദൈവമാണോ അല്ലേ ചോദ്യങ്ങള്‍ പല വശങ്ങളില്‍ നിന്ന് കേള്‍ക്കുന്നു.ചിലര്‍ ഹിന്ദുമതത്തില്‍ ജനിച്ചു ജീവിക്കുന്നവന്‍ ഹിന്ദു ?,ആര്ഷഭാരതസംസ്കാരം,വേദശാസ്ത്രപാണ്ധിത്യം ,കൈകൊണ്ടു മന്ത്ര-തന്ത്രവിദ്യ കരസ്ഥമാക്കിയവര്‍ ഹിന്ദു ?.അങ്ങനെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവരോട് (വിവിധ മതക്കാരോട്-)-...നിങ്ങള്‍ എങ്ങനെ .ഹിന്ദുക്കളെയും,ഹിന്ദുമതത്തേയും വീക്ഷിക്കുന്നുവോ..അതുതന്നെ.ഹിന്ദൂ.നൂറ്റാണ്ടുകളായി ഈ മണ്ണില്‍ ബ്രാഹമണ ക്ഷത്രിയ-വൈശ്യ-ശൂദ്രന്മാരായി.വിവിധ ജാതിവ്യവസ്ഥകളിലൂടെ ജീവിച്ചവര്‍.സിന്ധുനദീതടസംസ്കാരജീവിതവുമായി ഇഴുകി ചേര്‍ന്നവര്‍(ഇപ്പോള്‍ ആ വശം കുറെ പാകിസ്ഥാനില്‍ ബാക്കി ഗുജരാത്തില്‍ ) പിന്നീടാണ് ..ക്രിസ്ത്യാനികളുടെയും,മുസല്‍മാന്‍രുടെയും പ്രവേശം.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍...ജീവിക്കുന്ന ജനസഞ്ചയത്തെ കണ്ടു പഠിക്കൂ ......ഇന്ത്യക്കാരെ..കേരളീയരെ..ഈയിടെ മലേഷ്യയില്‍ പോയി.ആ മുസ്ലിം രാജ്യത്ത് 65% മുസല്മാന്മാര്‍..ബാക്കി ക്രിസ്റ്റന്‍-ഹീന്ദു മറ്റു മതവിഭാഗങ്ങള്‍....അവരെല്ലാം സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നു.രാത്രി പോലും പെണ്ണ് നിരത്തില്‍ സഞ്ചരിക്കുന്നു .
നാരായണഗുരുവിനെ ദൈവമായി കാണുന്നവര്‍.അങ്ങനെയാവട്ടെ അതല്ല..ആ യുഗപുരുഷന്‍..സമുദായപരിഷ്കര്‍ത്താവ്,അധഃസ്ഥിത വര്‍ഗത്തിന്റെ സംരക്ഷകന്‍ എന്ന് ചിന്തിക്കുന്നവര്‍ .....എന്ത് ചിന്തയും നല്ലത് .....നാടുന്ടെന്കിലെ....ജനമുളളൂ.ചിന്തിക്കുക.