Thursday 7 April 2016

നേരോ ഈ വാർത്ത?

നേരോ ഈ വാർത്ത?
വി എസ്
മുഖ്യമന്ത്രി കുപ്പായം തുന്നി വെച്ചാൽ പോരാ?
താഴെയുള്ള കാര്യങ്ങളും അന്വേഷിക്കുക.
കഴിഞ്ഞ
തിരുവനന്തപുരം ലോക്സഭ തിരഞ്ഞെടുപ്പി സിപിഐ സ്ഥാനാർത്ഥിസ്ഥാനം
ലഭിക്കാൻ ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്നു കേട്ടിട്ടുണ്ട്
എല്ലാ
ജാതിമതവർഗ്ഗ വിഭാഗങ്ങളും നടത്തുന്ന
സർക്കാർ നിയന്ത്രിത മാനേജുമെന്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ
ലക്ഷങ്ങൾ കോഴ വാങ്ങുമ്പോൾ
എന്തിന് വെള്ളാപ്പള്ളി നടേശന്റെ കീഴിലുള്ളവ മാത്രം
അഴിമതിയെന്ന് ആരോപിക്കുന്നത് ശരിയോ?
 വാ
ത്ത, തെറ്റെങ്കി
 പിവലിക്കാം

അൻസാരി പരിപ്പ് ?

ഇടതുപക്ഷം?
കേരളത്തിലേക്ക്,
ഗുജറാത്ത് കലാപ ഇര അൻസാരിയെ ഇനിയും കൊണ്ടുവരാതിരിക്കുക.
ഇനി,
അൻസാരി പരിപ്പ് വേവില്ല .
ഗുജറാത്തിൽ അൻസാരിയെ രക്ഷിച്ചത്‌ ഹിന്ദുക്കൾ എന്ന് ഓർക്കുക

അക്രമം നിർത്തുക?

സിപിഎം ?
ക്ഷേത്രങ്ങൾക്ക് നേരെയുള്ള അക്രമം നിർത്തുക തന്നെ വേണം

ദുരൂഹ മരണം!

നെഹ്‌റു,? 
ക്ലമന്റ് ആറ്റ്ലിക്ക് എഴുതിയ കത്തിൽ നിന്നു തന്നെ 
ആർക്കും മനസ്സിലാകും ലോകം അറിഞ്ഞ തീയതിയിൽ വിമാന അപകടത്തിൽ സുഭാഷ് ചന്ദ്രബോസ്സ് കൊല്ലപ്പെട്ടില്ല എന്ന്!

കേരള എം പിമാരുടെ ധാർഷ്ട്യം?

കേരള എം പിമാരുടെ ധാർഷ്ട്യം?
സംസ്ഥാനത്ത് സംഭവിക്കുന്ന ദളിത് പീഡനങ്ങൾ കണ്ടില്ലെന്ന് നടിച്ചുകൊണ്ട്‌ രോഹിത് വെമുല,കനയ്യ കുമാർ ദളിതന്മാർക്കും,
പാർലമെന്റ് അക്രമ കേസ് പ്രതി അഫ്സൽ ഗുരു അനുസ്മരണത്തിന് ജമ്മു-കാശ്മീരിൽ നിന്ന് വിദ്യാർത്ഥികളെ ഇറക്കുമതി ചെയ്ത് ഒറ്റുകാരൻ
പാകിസ്ഥാന് ജയ് വിളിക്കുന്ന,
ഭാരത്‌ മാതാ കീ ജയ്‌ വിളിക്കില്ലെന്ന് വാശി പിടിക്കുന്ന
എല്ലാ ജനാധിപത്യ വലത് -ഇടത്?
ആ വകുപ്പുകളിലൊന്നും പെടാത്ത

ദേശസ്നേഹികൾക്കും
ഡൽഹി
ഹൈദരാബാദ് സർവകലാശാലകളിൽ കലാപക്കൊടി ഉയർത്തുന്നവർക്കും ,
കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നതി അസൂയ മൂത്ത്
പാർലമെന്റിന്റെ ഇരുസഭകളിലും ഇരിപ്പിടങ്ങൾ വിട്ട് ഓടി നടു തളത്തിലിറങ്ങി ആർത്തട്ടഹസിക്കുന്ന ജനോപകാരപ്രദമായ ഒരുബില്ല് പോലും പാസാക്കാൻ അനുവദിക്കാത്ത
കേരള ജനസേവകപ്രതിനിധികൾക്കും പ്രത്യേകിച്ച്
ശശി തരൂർ,കെ.സി.വേണുഗോപാലിനും,കൊടിക്കുന്നിലിനും
ഇനിയുമിനിയും?
പൂർവാധികം (മുൻപത്തേക്കാളധികം)
അന്യ സംസ്ഥാനങ്ങളുടെ സാമ്പത്തിക-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിൽ ഇടപെട്ട് വിജയം കൊയ്യാനാവട്ടെ എന്ന് ആശംസ.

അങ്ങേയറ്റം സ്വാഗതാർഹം?

തീർത്തും അങ്ങേയറ്റം സ്വാഗതാർഹം?
കേന്ദ്ര സർക്കാർ,
പട്ടികജാതി-പട്ടികവർഗ്ഗങ്ങളെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കുന്നതിന് നല്‍കുന്ന ഓരോ പദ്ധതിയും(സൌജന്യ വിദ്യാഭ്യാസം ഉൾപ്പെടെ)
കുറ്റമറ്റ രീതിയിൽ നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാർ തന്നെയാണ്.
പക്ഷേ...കേരളത്തിന്?
പലപ്പോഴും വീഴ്ച സംഭവിച്ചിട്ടുണ്ട്.,

കേരള നിയമസഭ (2016) ?

അടുത്തകേരള നിയമസഭയും (2016) ? 
താഴെയുള്ളതുപോലുള്ള മനോഹരകാഴ്ചകളാൽ സമ്പന്നമാകുമെന്ന്
പ്രതീക്ഷിക്കാം,

കേരളത്തിലെ ആനയെഴുന്നള്ളിപ്പ്?

കേരളത്തിലെ ആനയെഴുന്നള്ളിപ്പ്?
ക്ഷേത്രോത്സവങ്ങളിൽ എഴുന്നള്ളിപ്പിനിടയ്ക്ക് 
ആനകൾ അക്രമാസക്തമാകുന്നു?
പാപ്പാന്മാരെ കുത്തിക്കൊല്ലുന്നു?
ആനകൾ നിരുപദ്രവജീവികൾ.
അവയ്ക്ക് ആഹാരം,വെള്ളം കൊടുക്കാതെ കഠിനാദ്ധ്വാനം/,
അല്ലെങ്കിൽ മയക്കുസൂചി വെയ്ക്കുക./
ക്രൂരമായി മർദ്ദിക്കുക.
മദ്യം നൽകുക.!
വാലിൽ പിടിച്ച് വലിക്കുക.
എന്തെങ്കിലും,പ്രകോപനമുണ്ടാകാതെ ആനകൾ ഉപദ്രവിക്കില്ല.
എത്രയോ വർഷങ്ങളായി ഉത്സവങ്ങൾ കാണുന്ന ദൃക്സാക്ഷിയുടെ ,സാക്ഷ്യപത്രമാണ് മുകളിലെ കുറിപ്പ്.
കെ.എം.രാധ

നന്മ നേരുന്നു!

Thomas George Fernandez ന് നന്മ നേരുന്നു.
തോമസ്‌,
മനുഷ്യരിൽ ഭൂരിഭാഗവും -ജാതിമതവർഗ്ഗഭേദമില്ലാതെ
സുഖഭോഗങ്ങളുടെ മേച്ചിൽപ്പുറങ്ങളിലാണ്.
കെ.എം.രാധ