Saturday 31 January 2015

പദ്മനാഭസ്വാമി ക്ഷേത്രം

അഭിവന്ദ്യനായ കുമ്മനം രാജശേഖരന്‍ ഒരു കാര്യം കൂടി വ്യക്തമാക്കുക.
പദ്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍,ശബരിമല ,ചോറ്റാനിക്കര തുടങ്ങിയ പണം വാരി ക്ഷേത്രങ്ങളിലെ,സമ്പത്ത് /ക്ഷേത്ര ഭൂമിയടക്കം ,ദേവസ്വംബോര്‍ഡിന്റെ ഒത്താശയോടെ,കട്ട് മുടിച്ച് ,കണ്ടവന്മാര്‍ക്ക് കാഴ്ച വെയ്ക്കുന്ന
ദരിദ്ര ഹിന്ദുക്കളെ പിച്ചപ്പാളയെടുപ്പിക്കുന്ന
കേരളം ഭരിച്ച ഇരുമുന്നണികളും,ഇന്നല്ലെങ്കില്‍ നാളെ,കനത്ത വില നല്‍കേണ്ടി വരും.
ചിത്രം അയച്ച സുരേഷ് നായര്‍ക്ക്‌ നന്ദി

ക്ഷേത്രസ്വത്ത്

ഓരോ ദൈവവിശ്വാസിയും , ക്ഷേത്രസ്വത്തുക്കളും ധനവും രാഷ്ട്രീയമുക്തമാക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാവുക.
കണ്ട അണ്ടനും അടകോടനും ,അവിശ്വാസിയ്ക്കും തിന്നു കൊഴുത്ത് ,കൂറ്റന്‍കുത്തി,
ഒടുവില്‍ ,പാവപ്പെട്ട ഹിന്ദുക്കളെ ,പണക്കാരുടെ മുന്‍പിലേക്ക് വണ്ടി ഇടിച്ചുകയറ്റി കൊല്ലിക്കാനും,
സിനിമാതിയേറ്ററില്‍ ഷെഡ്യൂള്‍ തെറ്റി വന്ന്,
സിനിമ കാണാന്‍ ടിക്കറ്റുണ്ടെന്ന് ബഹളം വെച്ച് കരുതിക്കൂട്ടി ബഹളമുണ്ടാക്കി ,അടിച്ചു കൊന്ന സാഹചര്യത്തിലേക്ക് വലിച്ചെറിയാനും ഇടവരുത്തിയ ഇരുമുന്നണികളും ഓര്‍ക്കുക.
ദരിദ്ര ഹിന്ദുക്കള്‍ക്ക്,ആരുടേയും ഔദാര്യം 
യാചിച്ചു കൊണ്ട്, ചവിട്ടേറ്റ് ,കഴിയേണ്ട ഗതികേടില്ല '
സര്‍ക്കാര്‍, അവരുടെ കാണിയ്ക്ക കാശും,ധനവും എടുത്തു വിഴുങ്ങിയ ശേഷം,ദരിദ്ര ഹിന്ദുക്കളെ
ധനശേഷിയുള്ള സാമൂഹ്യ ദ്രോഹികളുടെ കൊലക്കത്തികള്‍ക്ക്,ഇരയാക്കരുത്.,

Friday 30 January 2015

നഗ്നസത്യം


നിഖില്‍ എന്‍.പി.എഴുതുന്നു
'...ഗവണ്‍മെന്റിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഗാന്ധിയന്‍ ആദര്‍ശങ്ങളാണ് പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ടതിനും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ കഷ്ടപ്പെടാന്‍ ഇടയാക്കിയതിനും ഉത്തരവാദിത്വം വഹിക്കുന്നത്. മുസ്‌ലിം അക്രമങ്ങളില്‍ നിന്നും ഹിന്ദുക്കളെ രക്ഷിക്കാനുള്ള ഒരേയൊരു വഴി ഈ ഭൂമിയില്‍നിന്ന് ഗാന്ധിജിയെ നീക്കം ചെയ്യുകയാണെന്ന് എനിക്കു തോന്നി. ആ ഒരു കാരണംകൊണ്ടാണ് ഭാരത മാതാവിന്റെ ഒരു ഭക്തനായ പുത്രനെന്ന നിലയില്‍ ഞാന്‍ ഇത് എന്റെ കടമയാണെന്ന് തീര്‍ച്ചയാക്കിയത്...' 

'... ജനവരി 30-ന് ഗാന്ധിജിയുടെ നേരെ ഞാന്‍ വെടിവെച്ചു. എന്റെ നേരെ യാതൊരു ദയയും കാണിക്കണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. ഇതിന്റെ ഉത്തരവാദിത്വം എനിക്കു മാത്രമാണ്.'

'...പാകിസ്താന് 55 കോടി ഉറുപ്പിക കൊടുക്കാന്‍ വേണ്ടിയും ഡല്‍ഹിയിലെ മുസ്‌ലിം പള്ളികളെ മുസ്‌ലിങ്ങള്‍ക്ക് തിരിച്ചു കൊടുപ്പിക്കാന്‍ വേണ്ടിയുമായിരുന്നു ഉപവാസം. അഭയാര്‍ഥികള്‍ ഈ മുസ്‌ലിം പള്ളികളില്‍ താമസമുറപ്പിച്ചത് വെറും തമാശയ്ക്ക് വേണ്ടിയായിരുന്നുവോ? ഇപ്പോള്‍ പാകിസ്താന്‍ ആയിത്തീര്‍ന്നിട്ടുള്ള പ്രദേശത്തില്‍ ഒരൊറ്റ ഹിന്ദു ക്ഷേത്രമോ സിക്ക് ഗുരുദ്വാരയോ ബാക്കിയായിട്ടില്ല. ഈ അഭയാര്‍ഥികള്‍ തങ്ങളുടെ ക്ഷേത്രങ്ങളെയും സിക്ക് ഗുരുദ്വാരയെയും അശുചിയാക്കുന്നത് തങ്ങളുടെ കണ്ണിന്‍മുന്‍പാകെ കണ്ടു. അതും ഹിന്ദുക്കളെയും സിക്കുകാരെയും അപമാനിക്കാന്‍ വേണ്ടി മാത്രം.പള്ളികള്‍ മടക്കിക്കൊടുക്കണമെന്ന് പറഞ്ഞ ഗാന്ധിജി പാകിസ്താനിലെ മുസ്‌ലിങ്ങളുടെ മേല്‍ അതുപോലുള്ള ഒരു നിബന്ധന ചുമത്തിയിരുന്നെങ്കില്‍, ഗാന്ധിജി അതില്‍ മരിക്കുകയാണെങ്കില്‍ വ്യസനിക്കുന്ന ഒറ്റ മുസ്‌ലിം പോലുമുണ്ടാകില്ല...
'...ഗവണ്‍മെന്റിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഗാന്ധിയന്‍ ആദര്‍ശങ്ങളാണ് പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ടതിനും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ കഷ്ടപ്പെടാന്‍ ഇടയാക്കിയതിനും ഉത്തരവാദിത്വം വഹിക്കുന്നത്.
 മുസ്‌ലിം അക്രമങ്ങളില്‍ നിന്നും ഹിന്ദുക്കളെ രക്ഷിക്കാനുള്ള ഒരേയൊരു വഴി ഈ ഭൂമിയില്‍നിന്ന് ഗാന്ധിജിയെ നീക്കം ചെയ്യുകയാണെന്ന് എനിക്കു തോന്നി.
 ആ ഒരു കാരണംകൊണ്ടാണ് ഭാരത മാതാവിന്റെ ഒരു ഭക്തനായ പുത്രനെന്ന നിലയില്‍ ഞാന്‍ ഇത് എന്റെ കടമയാണെന്ന് തീര്‍ച്ചയാക്കിയത്...'
'... ജനവരി 30-ന് ഗാന്ധിജിയുടെ നേരെ ഞാന്‍ വെടിവെച്ചു. എന്റെ നേരെ യാതൊരു ദയയും കാണിക്കണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. ഇതിന്റെ ഉത്തരവാദിത്വം എനിക്കു മാത്രമാണ്.'

'...പാകിസ്താന് 55 കോടി ഉറുപ്പിക കൊടുക്കാന്‍ വേണ്ടിയും 
ഡല്‍ഹിയിലെ മുസ്‌ലിം പള്ളികളെ മുസ്‌ലിങ്ങള്‍ക്ക് തിരിച്ചു കൊടുപ്പിക്കാന്‍ വേണ്ടിയുമായിരുന്നു ഉപവാസം. 
അഭയാര്‍ഥികള്‍ ഈ മുസ്‌ലിം പള്ളികളില്‍ താമസമുറപ്പിച്ചത് വെറും തമാശയ്ക്ക് വേണ്ടിയായിരുന്നുവോ?   
    ഇപ്പോള്‍ പാകിസ്താന്‍ ആയിത്തീര്‍ന്നിട്ടുള്ള പ്രദേശത്തില്‍ ഒരൊറ്റ ഹിന്ദു ക്ഷേത്രമോ സിക്ക് ഗുരുദ്വാരയോ ബാക്കിയായിട്ടില്ല. 
ഈ അഭയാര്‍ഥികള്‍ തങ്ങളുടെ ക്ഷേത്രങ്ങളെയും സിക്ക് ഗുരുദ്വാരയെയും അശുചിയാക്കുന്നത് തങ്ങളുടെ കണ്ണിന്‍മുന്‍പാകെ കണ്ടു.
അതും ഹിന്ദുക്കളെയും സിക്കുകാരെയും അപമാനിക്കാന്‍ വേണ്ടി മാത്രം
.പള്ളികള്‍ മടക്കിക്കൊടുക്കണമെന്ന് പറഞ്ഞ ഗാന്ധിജി പാകിസ്താനിലെ മുസ്‌ലിങ്ങളുടെ മേല്‍ അതുപോലുള്ള ഒരു നിബന്ധന ചുമത്തിയിരുന്നെങ്കില്‍, ഗാന്ധിജി അതില്‍ മരിക്കുകയാണെങ്കില്‍ വ്യസനിക്കുന്ന ഒറ്റ മുസ്‌ലിം പോലുമുണ്ടാകില്ല...

എന്‍ എസ് എസ് മേധാവിയെ ബഹിഷിക്കരിക്കുക.

കേരളീയ ഹൈന്ദവ സമൂഹം,എന്‍ എസ് എസ് മേധാവി സുകുമാരന്‍ നായരെ ബഹിഷിക്കരിക്കുക.
നേരുള്ള ഹിന്ദു സംഘടനകള്‍ എന്‍ എസ് എസ് ആസ്ഥാനത്തേക്ക് പ്രകടനം നടത്തി, പ്രസിഡന്റിന്‍റെ  അഹന്ത ശമിപ്പിക്കുക.
അതിനു, സമസ്ത നായര്‍ സമാജം ,ഹിന്ദു ഡിഫന്‍സ് ലീഗ്,ഹനുമാന്‍ സേന,ബജ്രംഗദള്‍ അടക്കമുള്ള എല്ലാ ഹൈന്ദവ സംഘടനകളും തയാറാവുക.
പുറമേ കപടമതേതരത്വം പ്രസംഗിച്ച്,
അകത്ത് വര്‍ഗീയത കൊഴുപ്പിച്ച്,
നാട്ടില്‍ സകല വിധ അരാജകത്വത്തിനും കൂട്ടു നില്‍ക്കുന്ന വര്‍ഗീയപാര്‍ട്ടിയുമായി ഒത്തുതീര്‍പ്പിന് തയാറായ കപടതയുടെ,ചതിയുടെ,വഞ്ചനയുടെ,സ്വാര്‍ത്ഥതാല്‍പ്പര്യത്തിന്റെ ആള്‍ രൂപമായ, 
      കാമഭ്രാന്തന്മാര്‍ക്കും,അഴിമതിവീരന്മാര്‍ക്കും കൂട്ടുനില്‍ക്കുന്ന ഈ ഹൈന്ദവ മാന്യനെ പടിയടച്ച് പിണ്ഡം വെയ്ക്കുക.
എന്തുകൊണ്ട്?
1.സൂര്യനെല്ലി പെണ്‍കുട്ടി കൌമാരകാലത്ത് പറയുന്നതാണ് പി.ജെ.കുര്യന്‍ പീഡിപ്പിച്ചെന്ന്.
സ്ഥലം,സമയം വരെ പെണ്‍കുട്ടി വ്യക്തമാക്കി.
എന്നിട്ടും, കേരളീയ ജനാധിപത്യ സമൂഹത്തോട്, ഈ മാന്യന്‍ അന്തസ്സില്ലാതെ,തികച്ചും അധമവേഷം ധരിച്ച് വന്ന്'
''ആ സമയത്ത്,പി.ജെ.കുര്യന്‍,പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്തിലായിരുന്നുവെന്ന്'' പച്ച കള്ളം പറഞ്ഞു.
2.മുസ്ലിംലീഗ് ,മന്നത്ത് പദ്മനാഭനെ അടക്കം ആക്ഷേപിച്ച് കൊണ്ട്,സമസ്ത നായന്മാരെയും,സുകുമാരന്‍ നായരെയും ആര്‍ എസ് എസ് ,ബിജെപി വര്‍ഗീയ ഏജന്റ് എന്ന് വിളിച്ച്,
ഏതോ ഒരു എ.പി.കുഞ്ഞാമു(അറിയില്ല.കണ്ടിട്ടില്ല)ലേഖനം എഴുതിയപ്പോള്‍, മുസ്ലിംലീഗ് എന്‍ എസ് എസ് ആസ്ഥാനത്തിന് മുന്‍പില്‍ കൂടി പ്രകടനം നടത്തുന്നത് കണ്ട് പേടിച്ച് വിറച്ചുകൊണ്ട് അകത്തൊളിച്ച ഈ മഹാന്‍,
ഒടുവില്‍ മുഖം രക്ഷിക്കാന്‍ മൂന്ന് കോടി നഷ്ടപരിഹാരത്തിന് കേസ് കൊടുത്തത് ഇപ്പോള്‍,പിന്‍വലിച്ചു,കേസ് ഒത്തുതീര്‍പ്പാക്കി.
കാരണം,ലീഗ് നേതാക്കള്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തി.ഒത്തുതീര്‍പ്പാക്കി.
ആര്‍ക്കുവേണ്ടിയാണ്?
സമുദായത്തെ കരിവാരിത്തേച്ചവര്‍ക്ക് കൂട്ടു നിന്ന ഈ മാന്യന്‍,ലജ്ജയുന്ടെങ്കില്‍,സ്ഥാനം രാജി വെയ്ക്കണം.
കാരണം,ഹിന്ദുക്കളിലെ, കീഴ്‌ ജാതി-മേല്‍ജാതി-ഹിന്ദു നിഷ്പക്ഷ ചിന്താഗതിക്കാര്‍ക്ക് ഈ അധികാരമോഹിയെ ആവശ്യമില്ല.
3ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഷുക്കൂര്‍ ,നായന്മാരെ ,ഈ മാന്യനേയും ക്ഷേത്ര കാര്യങ്ങളുടെ പേരില്‍ ,ദേവസ്വംബോര്‍ഡ് തസ്തികയുടെ പേരില്‍ വെല്ലുവിളിച്ചു.
ഛീ...എന്നിട്ടും,ഈ ഹൈന്ദവ സമുദായ രക്ഷകന്‍ പഠിച്ചില്ല.
അല്ല,ഈ ''ചുക്കൂര്‍ തന്ത്രി ' ആരാ,ഹിന്ദുക്കളുടെ ക്ഷേത്രകാര്യങ്ങളില്‍ ഇടപെട്ട് അഭിപ്രായം എഴുന്നള്ളിക്കാന്‍?
പള്ളിക്കാര്യം,നോക്കിയാല്‍ മതി.
സര്‍ക്കാര്‍, ദേവസ്വത്തിന്റെ ഒത്താശയോടെ,പണംവാരി ക്ഷേത്ര ധനം,എങ്ങു പോകുന്നുവെന്ന് അറിയുന്ന ധാരാളം പേര്‍ കേരളത്തിലുണ്ട്.
ബിജുരമേശ്‌,ഉണ്ണി എന്നീ ബാറുടമകളുടെ കാര്യം.അവര് നോക്കിക്കൊള്ളും.
ബാര്‍ കേസ് എങ്ങനെ ജയിക്കും?
കപട നായര്‍സമുദായ മേലദ്ധ്യക്ഷന്മാരും ,മെത്രാന്മാരും,മുസ്ലിം മതാചാര്യന്മാരും ഒത്തുപിടിച്ച് കൊണ്ട് ഭരണം നിലനിര്‍ത്തി,പാവപ്പെട്ടവരുടെ അണ്ണാക്കില്‍ മണ്ണ് കോരിയിടുകയല്ലേ?
താങ്കളുടെ 'തനി നിറം'കേരളീയയര്‍ക്ക് മനസ്സിലായി.
കേരള സര്‍ക്കാര്‍ നല്‍കുന്ന പിച്ച കാശ് വാങ്ങി,സമുദായത്തെ ഒറ്റുകൊടുക്കാത്തവര്‍,ഹിന്ദുക്കളിലുണ്ട്.
കെ.എം.രാധ

കേരള മുഖ്യമന്ത്രി, എന്‍ എസ് എസ് പ്രസിഡന്റ് ?

കേരളത്തിലെ മുഖ്യമന്ത്രി/ആഭ്യന്തരവകുപ്പ് കൈകാര്യപ്പെടുത്തുന്നത് എന്‍ എസ് എസ് പ്രസിഡന്റ് സുകുമാരന്‍ നായരോ?
ബാലകൃഷ്ണ പിള്ള ജയിലില്‍ കിടക്കുമ്പോള്‍,വിഐപി സൌകര്യങ്ങള്‍ നല്‍കിയത് ഈ മാന്യദേഹമെന്ന്, ഇദ്ദേഹത്തിന്റെ മൊഴികള്‍ ചാനലുകളില്‍ കണ്ടു.
നായന്മാരെ...
നിങ്ങളില്‍ ഉന്നത ബിരുദമുള്ളവര്‍ പോലും,
മറ്റ് തൊഴിലുകള്‍ ലഭിക്കാതെ ,ആശാരി ,കൊല്ലന്‍,തട്ടാന്‍,കൂലിവേലയ്ക്ക് പോകുന്നത് നിര്‍ത്തി,
നായന്മാരുടെ ആപത്ബന്ധുവായ ഈ സാമുദായികാചാര്യനെ എത്രയുംവേഗം കാണുക.
ഇദ്ദേഹം,നിങ്ങള്‍ക്കെല്ലാം ,സ്വാധീനം ഉപയോഗിച്ച് ,ഉന്നത തസ്തികകള്‍ വാങ്ങിത്തരും.
ഏത് പോലെയാണ്?
ഇപ്പോഴത്തെ,കേരള മന്ത്രിസഭയിലെ, ഭക്ഷ്യ മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ധര്‍മ്മ പത്നിയ്ക്ക് ഉന്നത തസ്തിക ലഭിച്ചത് പോലെ.
മന്ത്രി.പി.ജെ.ജോസഫിന്‍റെ വീട്ടില്‍ നിന്ന് പാല്‍,സര്‍ക്കാര്‍വക കാറില്‍,ചായ കടകളില്‍ എത്തിച്ചു കൊടുത്ത് പണം സമ്പാദിക്കുന്നത് പോലെ.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് സ്റ്റാഫ് കൈക്കൂലി വാങ്ങുന്നത് ചാനലുകള്‍ പലവട്ടം റിപ്പോര്‍ട്ട് കൊടുത്തിട്ടും ,
അങ്ങനെ എത്ര കൈക്കൂലി കാര്യം കണ്ടു,ഇനിയും കാണണോ?
എന്ന് മൌനത്തില്‍ കണ്ണുരുട്ടുന്നത് പോലെ.
ദേവസ്വംബോര്‍ഡ് പ്രതിനിധികളുടെ കൊച്ചമ്മമാര്‍,ക്ഷേത്രം വക കാറില്‍ ഷോപ്പിങ്ങിന് പോകുന്നതായി കേട്ടു..
വിദ്യാഭ്യാസ മേഖലയിലെ ഉയര്‍ന്ന തസ്തികകള്‍ മുഴുവന്‍ വകുപ്പ് മന്ത്രിയുടെ സ്വന്തം ആളുകള്‍ കൈയാളുന്നത് പോലെ.
വെറുതെയല്ല,
കെസിബിസിക്കാര്‍ അടക്കം മന്ത്രി.കെ.എം.മാണിയെ പിന്തുണയ്ക്കുന്നത് !
'ദീപസ്തംഭം മഹാശ്ചര്യം.നമുക്കും കിട്ടണം പണം''എന്ന കവിവാക്യം അനുസ്മരിക്കുക.
ഖജനാവ് മുടിയ്ക്കും,ജനത്തിന്‍റെ നികുതിപ്പണമെടുത്ത് കൊഴുക്കും രാഷ്ട്രീയക്കാര്‍ക്ക് കപട സാമുദായികനേതാക്കള്‍ കൂട്ട് !
അല്ലാ..കെ.എം.മാണി കാലം കുറെയായല്ലോ മന്ത്രിപദവിയില്‍ ഇരിക്കുന്നു.
എന്നും,മാണി സാറിനായി , വിനീതവിധേയ കുപ്പായമിട്ട പി.സി.ജോര്‍ജ്ജിന് വേണ്ടി ഒന്ന് വഴിമാറി കൊടുത്തുകൂടെ?
ജവഹര്‍ലാല്‍ നെഹ്‌റു പരമ്പര കുടുംബ വാഴ്ച ,ഇന്ത്യന്‍ ജനത അവസാനിപ്പിച്ചില്ലേ?
മന്ത്രി പ്രശ്നം വന്നപ്പോള്‍,പിസി ജോര്‍ജ്ജ്,കെ.എം.മാണിയുമായി വഴക്കിട്ടതായി ,ചാനലുകള്‍.
മന്ത്രിമാരാകാന്‍ ആര്‍ക്കാണിഷ്ടമില്ലാത്തത്?
കാറും,പരിവാരങ്ങളും,ഗമയും,പദവിയും,കാലു പിടിയ്ക്കും മനുഷ്യരും...
ഹോ..ഹോ..ഗംഭീരം!
ഇത്രയൊക്കെമാദ്ധ്യമ വിചാരണ- ജന-പ്രതിപക്ഷ പോരാട്ടങ്ങള്‍ ,ബിജു രമേശന്മാര്‍ കടന്നല്‍ക്കൂട്ടം ഇളകി വന്നിട്ടും,....ഒരു പോറലും എല്‍ക്കാത്തത്.?....
അതേ...അതാണ്‌,ജനാധിപത്യം.!

Actor Suresh Gopi

  സുരേഷ്ഗോപിയെ ,എന്തുകൊണ്ട് ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിളിക്കുന്നില്ല?
അന്നും,ഇതുപോലെ,ഞാന്‍ എഴുതിയിരുന്നു.
ഇന്നസെന്റിന് നേരിട്ട് ചെന്ന് പിന്തുണകൊടുത്ത സുരേഷ്ഗോപി ,
ബിജെപി ജയിച്ചാലും,ഇല്ലെങ്കിലുംഎന്തുകൊണ്ട് ഒ..രാജഗോപാലിന് വേണ്ടി രംഗത്ത് ഇറങ്ങിയില്ല എന്ന്.
കേരളഘടകത്തിന്‍റെ ശുഷ്കാന്തിയില്ലായ്മ ഡല്‍ഹിയില്‍ ആവര്‍ത്തിക്കരുത്.
.
മോഡി,അമിത്ഷാ നേരിട്ട് വിളിച്ചാല്‍ സുരേഷ്ഗോപി വരും. 
പി.ഗോപാലകൃഷ്ണന്‍ അടക്കം കേരള ബിജെപിക്കാര്‍ ഡല്‍ഹിയില്‍ പ്രചരണത്തിന് ഇറങ്ങുന്നതിന്റെ നൂറിരട്ടി മാറ്റ്/നേട്ടം സുരേഷ്ഗോപിയെ ഗോദയിലിറക്കിയാല്‍ കിട്ടും.
ഉറപ്പുണ്ട്..
മോഡി, സുരേഷ് ഗോപിയെ ,സത്യപ്രതിജ്ഞക്ക് ക്ഷണിച്ചതല്ലേ.?
സുരേഷ്ഗോപി,ആരും വിളിക്കാതെ തന്നെ ഡല്‍ഹിയില്‍പോയി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു.
സമയം,വൈകിയില്ല.വിളിക്കൂ.
ഒന്നോ,രണ്ടോദിവസം തന്നെ ധാരാളം.
വേഗമാകട്ടെ.
ആശംസകള്‍
കെ.എം.രാധ

അരവിന്ദ് കെജ്രുവാള്‍ അരാജകവാദി

അമിത്ഷായുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ പോയിഎഴുതിയിട്ടുണ്ട്‌.

ആഞ്ഞുപരിശ്രമിക്കുക.
ദിവസങ്ങള്‍ കുറച്ചുമാത്രം
.കെജ്രുവാളിന്റെ അരാജകവാദവും.
തീവ്രവാദികളെ രക്ഷിക്കാന്‍ വേണ്ടിയുള്ള സംഘടിത ശ്രമവും,
ന്യൂനപക്ഷപ്രീണനവും,
ഡല്‍ഹിക്കാരെ പറഞ്ഞു ബോധിപ്പിക്കുക.
ജനലോക് പാല്‍ കൊണ്ടുവരുമെന്നും,
ഡല്‍ഹിക്കാര്‍ക്ക്,വെള്ളം,വെളിച്ചംനല്കുമെന്നും ഉറപ്പു കൊടുക്കുക..
.......................................................................................................................
ഓരോമണിക്കൂറും ഓടിയോടി,അക്ഷീണം പ്രവര്‍ത്തിക്കുക.
വിജയിക്കും.
അരാജകവാദി.രാജ്യദ്രോഹി.കാശ്മീര്‍ പാകിസ്ഥാനു കൊടുക്കണമെന്ന്പറഞ്ഞ,
കാശ്മീരില്‍ നാല് ലക്ഷംഹിന്ദുക്കളെ,ന്യൂനപക്ഷ സിഖ്കാരെ ഓടിച്ച ,തീവ്രവാദികളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട്‌,
കാശ്മീരില്‍ ജനഹിതപരിശോധനയ്ക്ക് ആഹ്വാനംചെയ്ത കെജ്രുവാളിനെയും,പ്രശാന്ത്ഭൂഷനെയും,

ഡെല്‍ഹിക്കാര്‍ ജനാധിപത്യത്തിന്റെ ചൂലെടുത്ത് ഓടിക്കുക.
തീവ്രവാദത്തില്‍,വെന്തുപോയവരെപറ്റി ഈ മനുഷ്യന്‍ ഇപ്പോഴും ഒരക്ഷരംമിണ്ടുന്നില്ല.
കെജ്രുവാളിനെ തോല്‍പ്പിക്കുക.
കെജ്രുവാളും,കോണ്ഗ്രസ്സും ഒരേതൂവല്‍പ്പക്ഷികള്‍
..................
കെജ്രുവാള്‍ രാജിവെയ്ക്കും മുന്‍പ്,കോര്‍പ്പറേറ്റുകള്‍ക്ക് എത്രകോടി എഴുതിതള്ളാന്‍ അനുവദിച്ചു വെന്ന ജെ.ഗോപീകൃഷ്ണന്‍റെ റിപ്പോര്‍ട്ട് ജനങ്ങളിലെത്തിക്കുക.
ഡല്‍ഹി ബിജെപി പ്രസിഡന്‍റ് സതീഷിനോട് കാര്യങ്ങളുടെ ഗൌരവം പറഞ്ഞു മനസിലാക്കുക.
സതീഷിന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ കാര്യം എഴുതിയിട്ടുണ്ട്.
സുരേഷ്ഗോപിയെ ,എന്തുകൊണ്ട് ഡല്‍ഹി തിരഞ്ഞെടുപ്പിന് പ്രചരണത്തിന് വിളിക്കുന്നില്ല?
അന്നും,ഇതുപോലെ,ഞാന്‍ എഴുതിയിരുന്നു.
ഇന്നസെന്റിന് നേരിട്ട് ചെന്ന് പിന്തുണകൊടുത്ത സുരേഷ്ഗോപി ,ബിജെപി ജയിച്ചാലും,ഇല്ലെങ്കിലുംഎന്തുകൊണ്ട് ഒ..രാജഗോപാലിന് വേണ്ടി രംഗത്ത് ഇറങ്ങിയില്ല എന്ന്.
കേരളഘടകത്തിന്‍റെ ശുഷ്കാന്തിയില്ലായ്മ ഡല്‍ഹിയില്‍ ആവര്‍ത്തിക്കരുത്.
മോഡി,അമിത്ഷാ നേരിട്ട് വിളിച്ചാല്‍ സുരേഷ്ഗോപിവരും.
പി.ഗോപാലകൃഷ്ണന്‍ അടക്കംകേരള ബിജെപിക്കാര്‍ ഡല്‍ഹിയില്‍ പ്രചരണത്തിന് ഇറങ്ങുന്നതിന്റെ നൂറിരട്ടി മാറ്റ്/നേട്ടംസുരേഷ്ഗോപിയെ ഗോദയിലിറക്കിയാല്‍ കിട്ടും.
ഉറപ്പുണ്ട്..
മോഡി, സുരേഷ് ഗോപിയെ
സത്യപ്രതിജ്ഞക്ക് ക്ഷണിച്ചതല്ലേ.?
സുരേഷ്ഗോപി,ആരും വിളിക്കാതെ തന്നെ ഡല്‍ഹിയില്‍പോയി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു.
സമയം,വൈകിയില്ല.വിളിക്കൂ.
ഒന്നോ,രണ്ടോദിവസംതന്നെ ധാരാളം.
വേഗമാകട്ടെ.
ആശംസകള്‍
കെ.എം.രാധ

കപട ബുദ്ധിജീവികള്‍

ലോകമെങ്ങും പടര്‍ന്നുപിടിച്ച തീവ്രവാദത്തെ ഇല്ലായ്മ ചെയ്‌വാന്‍,സന്നദ്ധരാകാതെ,
ഹിന്ദുക്കളുടെ വര്‍ഗീയത പെരുപ്പിച്ചുകാണിക്കാന്‍ ,കേരളത്തിലെ പത്രങ്ങള്‍ നടത്തുന്ന കുത്സിതശ്രമങ്ങളാണ്,
ഗാന്ധി വധത്തെ അപലപിക്കുന്നതോടൊപ്പം,
ഗോഡ്സെയ്ക്ക് പ്രതിമ സ്ഥാപിക്കുന്നതിന്‍റെ ,യുക്തിരാഹിത്യത്തെപ്പറ്റി ചിന്തിക്കുന്ന എം.പി.വീരേന്ദ്ര കുമാറിന്റെ ലേഖനം.
(2015 january 30)
എം.എന്‍.കാരശ്ശേരിയുടെ ലേഖനത്തില്‍,ഇസ്ലാം-കൃസ്ത്യന്‍ മതപരിവര്‍ത്തനത്തെ മൃദുലമായി തലോടി,ഉഗ്രന്‍ സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌.
ഇക്കാലം വരെ,ഹിന്ദുക്കള്‍ക്ക് മതം മാറ്റത്തെപ്പറ്റിയുള്ള ചിന്തയില്ല.
ഇപ്പോള്‍,രാഷ്ട്രീയലാഭത്തിന് വേണ്ടി,
സ്വമതത്തിലേക്ക് മടങ്ങി വരുന്നു.
വന്നാല്‍ അവര്‍ ഹിന്ദു ഏത് ജാതിയില്‍ ചെന്നെത്തും?
മതം മാറ്റപ്പെട്ടവരെ വളരെ ആഭിജാത്യത്തോടെയാണ്,ഇസ്ലാം സ്വീകരിച്ചതെന്നും കണ്ടെത്തുന്നു.
(2015 january29 mathrubhumi daily)
ഹാഹാ! ചുംബനസമരത്തിന് ന്യായീകരണം കണ്ടെത്തിയതിനേക്കാള്‍,ഉശിരന്‍ വാദഗതികള്‍ കണ്ടെത്തുന്നു.
എന്നാല്‍,കേട്ടുകൊള്ളൂ..
ഇത്തരം,ഓലപ്പാമ്പുകള്‍ കാണിച്ച് പേടിപ്പിക്കാന്‍ മാത്രം, ബുദ്ധിയില്ലാത്ത ചില ഹൈന്ദവരെ കിട്ടും.
പെരുന്ന നായര്‍,കെ.ശിവദാസന്‍ നായര്‍,രമേശ്‌ ചെന്നിത്തല,കെ.സി.വേണുഗോപാല്‍..തുടങ്ങിയവര്‍.
ഇനി കേരളത്തില്‍,,കപട മതേതരത്വമെന്ന പരിപ്പ് വേവില്ലെന്ന് തോന്നുന്നു.
ഒറ്റ കാര്യം,
,തീവ്രവാദത്തിന്‍റെ അടിവേരുകള്‍ കേരളത്തിലെന്ന് അറിഞ്ഞിട്ടു പോലും,മുകളില്‍പ്പറഞ്ഞതുപോലെയുള്ള എഴുത്തുകള്‍, തീവ്രവാദത്തിനും,മതവര്‍ഗീയതയ്ക്കും ,കള്ള നോട്ടും,കള്ളപ്പൊന്നും,കോര്‍പ്പറേറ്റുകളുടെ ഇരമ്പിക്കയറ്റത്തിനും എതിരെ
എന്തുകൊണ്ടാണ്. ഇരുവരുടെയും തൂലികകള്‍ ചലിക്കാത്തത് എന്ന് ,രാഷ്ട്രീയത്തില്‍,തികഞ്ഞ അപക്വരായവര്‍ ചോദ്യം ഉന്നയിച്ചാല്‍ മറുപടി എന്താകും?

ഒറ്റുകാര്‍

രാഷ്ട്രപതി തയാറാവുക.
ഇന്ത്യയെ വെട്ടിനുറുക്കി,ഹിന്ദുക്കളെ പിന്നീട് കൃസ്ത്യന്‍,സിഖ്കളെ ഭസ്മമാക്കാന്‍ ഇറങ്ങിത്തിരിച്ച 
പാകിസ്ഥാന്‍ അനുകൂലി ഗിലാനിയെ അറസ്റ്റുചെയ്തു,നിയമത്തിന് മുന്‍പില്‍ കൊണ്ടുവരിക.
ഇതൊന്നും ഒരിക്കലും,അരാജകവാദി കെജ്രുവാള്‍ കാണില്ല.
കേരളത്തിലെ,ബുദ്ധിജീവികളും.
കാരണം,അവരുടെ സ്വന്തക്കാരല്ല ,ചത്തു വീഴുന്നത്.
, അന്യര്‍ക്ക് ,എന്ത് സംഭവിച്ചാലും,അവര്‍ ആര്‍ത്തട്ടഹസിക്കും.
ഇന്നലെ,Arnab goswamyടെ ഇത് സംബന്ധിച്ച ചര്‍ച്ച കേള്‍ക്കാന്‍ ,കഴിഞ്ഞില്ല. 
ചോറ് ഇങ്ങും,കൂറ് അങ്ങും ഉള്ളവര്‍ ആരായാലും അവരെ ശിക്ഷിക്കുക.

NSS അന്വേഷിക്കണ്ട

മുന്നോക്ക സമുദായക്കാരുടെ പ്രശ്ന്ങ്ങള്‍(എന്‍ എസ് എസ് നായന്മാരുടെത് അല്ലാതെ) എന്‍ എസ് എസ് പ്രസിഡന്‍റ് സുകുമാരന്‍ നായര്‍ അന്വേഷിക്കണ്ട.
ഇടപെടരുത്.
മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് ,കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇതര പിന്നോക്ക- മുന്നോക്ക ഹൈന്ദവരിലുണ്ട്.
ചിത്രം അയച്ച സതീഷ്‌ മാരാര്‍ക്ക് അഭിനന്ദനങ്ങള്‍.
സര്‍വ പിന്തുണയോടെ,
കെ.എം.രാധ.

ഗാനഗന്ധര്‍വ്വന്‍ യേശുദാസ്...

ഗാനഗന്ധര്‍വ്വന്‍ യേശുദാസ്...
തികഞ്ഞ വിശ്വാസിയും,എല്ലാ മതങ്ങളെയും സമഭാവനയോടെ കാണാനുള്ള സന്മനസ്സുള്ള അസ്സല്‍ മനുഷ്യനുമെന്ന്, എത്രയോവട്ടം തെളിയിച്ചിട്ടുണ്ട്.
''മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു''എന്ന്‍,യേശുദാസ് ആലപിച്ച ഗാനം ഓര്‍മ്മ വരുന്നു.
ആശംസകള്‍
കെ.എം.രാധ

2015 January 26 Republic Day..Delhi

2015 January 26 Republic Day
ഇംഗ്ലീഷ് ചാനലുകളില്‍ ലൈവായി കണ്ടപ്പോള്‍,ഇത്രയും അടുക്കും ചിട്ടയോടെ, രാഷ്ട്രത്തിന്‍റെ അന്തസ്സ് ഉയര്‍ത്തിയ ദൃശ്യങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് തോന്നി.
ചിത്രം പ്രണവം സിഗ്നല്‍സില്‍ നിന്ന് .
നന്ദി.
കെ.എം.രാധ

സമൂഹനന്മ

രാഷ്ട്രപിതാവിന്‍റെ താഴെയുള്ള ചിന്തകള്‍ കപട രാഷ്ട്രീയക്കാരും,രാഷ്ട്രത്തെ നശിപ്പിക്കാന്‍ ഇറങ്ങി തിരിച്ചവരും പേര്‍ത്തും,പേര്‍ത്തും ഉരുവിട്ടുകൊണ്ട് പ്രാവര്‍ത്തികമാക്കുക.
മഹാത്മാവിന്, പ്രണാമം

ശ്രീനാരായണ ഗുരു

ശ്രീനാരായണ ഗുരു,ഹിന്ദു മതത്തിലേക്ക് മടങ്ങുന്നവരെ ,സ്വാഗതം ചെയ്തു സ്വീകരിച്ചിട്ടുണ്ടെന്ന് ഗുരു വചനങ്ങളുടെ ,നേര്‍തെളിവുകളുമായി,നാളെ എഴുതുന്നതാണ്.
കെ.എം.രാധ


Thursday 29 January 2015

അഴിമതി വിരുദ്ധ മാര്‍ച്ച്

ബിജെപി സംസ്ഥാന പ്രസിഡന്റ് വി..മുരളിധരന്റെ നേതൃത്വത്തില്‍ നടത്തുന്ന യുവമോര്‍ച്ച 
ബിജെപി സംസ്ഥാന പ്രസിഡന്റ് വി..മുരളിധരന്റെ നേതൃത്വത്തില്‍ നടത്തുന്ന യുവമോര്‍ച്ച അഴിമതി വിരുദ്ധ മാര്‍ച്ച് വിജയിപ്പിക്കുക.
കേരളത്തിലെ മന്ത്രിമാരില്‍ ഭൂരിഭാഗവും സ്വജനപക്ഷപാതം ,,അഴിമതിയില്‍ തേരോട്ടം,നടത്തുമ്പോള്‍, ജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ ,ഇത്തരം ശക്തമായ ഇടപെടലുകള്‍ ആവശ്യമാണ്‌.
ആശംസകള്‍
കെ.എം.രാധ
ആശംസകള്‍
കെ.എം.രാധ

Wednesday 28 January 2015

ARAVIND KEJRWAL

ഇഷ്ടപ്പെടുന്ന അപൂര്‍വ്വം ചില പത്ര -മാദ്ധ്യമപ്രവര്‍ത്തകരില്‍ ,ഒരാളാണ് ജെ.ഗോപീകൃഷ്ണന്‍.
ചിത്രം അയച്ച സുരേഷ്ബാബുവിന് നന്ദി.
കെ.എം.രാധ.

Pattaya coral Island

14 -11-2014 to 19-11-2014 ല്‍ വരെ തായ് ലണ്ട് യാത്ര.
Pattaya coral Island

Pattaya coral Island

14 -11-2014 to 19-11-2014 ല്‍ വരെ തായ് ലണ്ട് യാത്ര.
Pattaya coral Island


തായ് ലണ്ട് യാത്ര

14-11-2014 to 19-11-2014 ല്‍ വരെ തായ് ലണ്ട് യാത്ര.
Pattaya coral Island ലേക്ക് പോകും വഴി