Thursday 22 January 2015

ഉത്തമ മാതൃക


ഹാഹാ...
മതേതരത്വത്തിന് ഉത്തമ മാതൃക താഴെ കാണാം.
കേരളാന്തരീക്ഷത്തില്‍ നിന്ന്, ഈയിടെ കേട്ട ചില തമാശകളില്‍ പത്തി വിടര്‍ത്തിയാടുന്ന അസൂയയ്ക്ക്,അസഹിഷ്ണുതയ്ക്ക് പ്രതിവിധിയുണ്ടോ?.
വര്‍ദ്ധിച്ചുവരുന്ന കാവിവത്കരണം തടയണമെന്ന് വിവിധ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍!.
ഹിന്ദു വര്‍ഗീയത ഭീഷണിയെന്നും,ഒറ്റക്കെട്ടായി നേരിടുമെന്നും,കോര്‍പ്പറേറ്റ് രാഷ്ട്രീയ ഹിന്ദു. നേതാക്കള്‍.!
ഇത്രക്കാലം, സാധാരണ,ഹിന്ദുക്കള്‍ നിശ്ശബ്ദം എല്ലാം കണ്ടും,കേട്ടും സഹിച്ചും,ക്ഷമിച്ചും മിണ്ടാതിരുന്നു.
ഫലം, പാവപ്പെട്ട ഹിന്ദുവിന്റെ അടിവേര് മാന്തിയെടുത്ത്‌,അതില്‍ നിന്ന് കബന്ധങ്ങള്‍ കൊണ്ട് മാല കോര്‍ക്കുകയാണ്,മതേതര ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.!
സര്‍ക്കാര്‍ സ്കൂളിന്‍റെ ബോര്‍ഡ് കേമം.
ചിത്രം അയച്ച അംഗരാജന് നന്ദി.
കെ.എം.രാധ

No comments:

Post a Comment