Thursday 22 January 2015

2014-ഇന്ത്യന്‍ പ്രധാനമന്ത്രിയാകും മുന്‍പ്

ഇന്ത്യന്‍ പ്രധാനമന്ത്രിയാകും മുന്‍പ്,2011 ല്‍ എന്ന് തോന്നുന്നു.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്മോഡിയെ ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്നു.
ലിയോനാര്‍ഡോ ഡി കാപ്രിയോ,ആന്ജലീന ജോളി,ബ്രാഡ് പിറ്റ്,ജെയ്സന്‍ സതാം
അങ്ങനെ,ഇഷ്ടപ്പെട്ട നിരവധി താരങ്ങളെയും.
ഇസ്രത്ത്‌ ജഹാന്‍,ഗുജറാത്ത് കലാപം തുടങ്ങിയ പല അന്വേഷണങ്ങളും പരിമിതമായ അറിവുകള്‍ വെച്ച് ,ഗവേഷണം നടത്തുമ്പോള്‍,
പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ഇന്ത്യക്കാര്‍/കേരളീയര്‍ എത്രമാത്രം തെറ്റായ രീതിയിലാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നതെന്ന്.
എഴുതപ്പെടാത്ത ചരിത്രത്തില്‍ ഒളിച്ചു നില്ക്കുന്ന സത്യങ്ങള്‍ തികച്ചും ഭയപ്പെടുത്തുന്നത്‌.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി,നമ്പി നാരായണന്‍, ബ്രിട്ടാനിയ ബിസ്ക്കറ്റ് രാജാവ് രാജന്‍ പിള്ള, ഭാര്യ നഷ്ടപ്പെട്ട ,കൈ വേര്‍പെട്ടുപോയ ടി.ജെ.ജോസഫ് മാസ്റ്റര്‍ ..അങ്ങനെ നിരവധി പേര്‍ വിധിയുടെതല്ല
വ്യക്തമായ നിഗൂഢതന്ത്രങ്ങളില്‍പ്പെടുത്തപ്പെട്ടവരെന്ന്.

No comments:

Post a Comment