Friday 30 January 2015

Actor Suresh Gopi

  സുരേഷ്ഗോപിയെ ,എന്തുകൊണ്ട് ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിളിക്കുന്നില്ല?
അന്നും,ഇതുപോലെ,ഞാന്‍ എഴുതിയിരുന്നു.
ഇന്നസെന്റിന് നേരിട്ട് ചെന്ന് പിന്തുണകൊടുത്ത സുരേഷ്ഗോപി ,
ബിജെപി ജയിച്ചാലും,ഇല്ലെങ്കിലുംഎന്തുകൊണ്ട് ഒ..രാജഗോപാലിന് വേണ്ടി രംഗത്ത് ഇറങ്ങിയില്ല എന്ന്.
കേരളഘടകത്തിന്‍റെ ശുഷ്കാന്തിയില്ലായ്മ ഡല്‍ഹിയില്‍ ആവര്‍ത്തിക്കരുത്.
.
മോഡി,അമിത്ഷാ നേരിട്ട് വിളിച്ചാല്‍ സുരേഷ്ഗോപി വരും. 
പി.ഗോപാലകൃഷ്ണന്‍ അടക്കം കേരള ബിജെപിക്കാര്‍ ഡല്‍ഹിയില്‍ പ്രചരണത്തിന് ഇറങ്ങുന്നതിന്റെ നൂറിരട്ടി മാറ്റ്/നേട്ടം സുരേഷ്ഗോപിയെ ഗോദയിലിറക്കിയാല്‍ കിട്ടും.
ഉറപ്പുണ്ട്..
മോഡി, സുരേഷ് ഗോപിയെ ,സത്യപ്രതിജ്ഞക്ക് ക്ഷണിച്ചതല്ലേ.?
സുരേഷ്ഗോപി,ആരും വിളിക്കാതെ തന്നെ ഡല്‍ഹിയില്‍പോയി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു.
സമയം,വൈകിയില്ല.വിളിക്കൂ.
ഒന്നോ,രണ്ടോദിവസം തന്നെ ധാരാളം.
വേഗമാകട്ടെ.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment