Wednesday 21 January 2015

രാജ്യസ്നേഹത്തിന്‍റെ നിറകുടങ്ങള്‍!

ഭാരതീയര്‍ രാജ്യസ്നേഹത്തിന്‍റെ നിറകുടങ്ങള്‍!
പാക്കിസ്ഥാന്‍ പട്ടാളം ,
ജീവനുള്ള ഇന്ത്യന്‍ സൈനികരുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു.
സാരമില്ല.!
നഖം പിഴുതെടുത്തു.
 
അതാണോ ഇത്ര വലിയ കാര്യം?
വായില്‍,ബയണറ്റ് കുത്തിക്കേറ്റി.
യുദ്ധത്തില്‍ അങ്ങനെ പലതും സംഭവിക്കും.
തൊണ്ടയിലേക്ക്,നിറയൊഴിച്ചു..
ഇന്ത്യക്കാര്‍,എന്തും സഹിക്കുന്നവരല്ലേ?
ഇതും,ക്ഷമിക്കുക.
2014 ല്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍-ഇന്ത്യ വെടിവെപ്പുണ്ടായി
ഒടുവില്‍,പാക്കിസ്ഥാന്‍ പട്ടാളം ,
ഉത്തര്‍പ്രദേശുകാരന്‍ ജവാന്‍ ഹേം രാജിന്‍റെ തല വെട്ടിയെടുത്ത് കൊണ്ടുപോയി.
മണ്ണ് തേച്ച കുടിലില്‍ നിന്ന് '
മകന്‍റെ,ഭര്‍ത്താവിന്റെ തലയെവിടെ എന്ന് അലമുറയിടുമ്പോള്‍,ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ് രാജകുമാരന്‍ ,അഹങ്കാരം മൂത്ത്,ആ കുടുംബത്തെ ആശ്വസിപ്പിക്കാന്‍
2014 ല്‍ ഇങ്ങനെ ചില സംഭവങ്ങള്‍ .നടന്നു.
പാകിസ്ഥാന്‍ ചെയ്ത ധീര കൃത്യം കണ്ട്, ഇന്ത്യയിലെവിടെയും രാജ്യസ്നേഹികള്‍,ഒരു ചെറു എതിര്‍പ്പ് പോലും പ്രകടിപ്പിച്ചില്ല
........................................................................................................................... എന്നാല്‍,
കാണുക
,2015 january 7 ന് പാരീസില്‍ ,French satirical weekly Charlie Hebdo ആക്രമിച്ച് എഡിറ്റര്‍ ചാര്‍ളി ഹെബ്ടോ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടപ്പോള്‍,
ഭീകരതയ്ക്കെതിരെ,തെരുവില്‍ മൂന്ന് ലക്ഷം പേര്‍ ഇറങ്ങി.
1961 ന് ശേഷം, 2015 january 11 sunday
ലോകനേതാക്കള്‍ക്കൊപ്പം,ഫ്രഞ്ച് ജനത തെരുവിലിറങ്ങി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
കെ.എം.രാധ
..........................................................................................
''Unity rally for Paris shootings''
2015 january 11 sunday
now reporting at least 3.3 million march against extremism in France.
It's believed up to 1.5m marched in Paris alone
, and many thousands more across the world including in Montreal where 25,000 showed their solidarity with France.
Paris remembers … Marchers hold banners making up the eyes of Charlie Hebdo editor Stéphane Charbonnier, who was killed in the attack on the magazine. Photograph:
ചാര്‍ളിയുടെ കണ്ണുകള്‍ ബാനറില്‍ പ്രദര്‍ശിപ്പിച്ച്,റാലിയില്‍ ജനക്കൂട്ടം പങ്കെടുത്തു.

No comments:

Post a Comment