Wednesday 28 January 2015

ഹിന്ദുക്കള്‍ ലജ്ജിക്കുക!

ഹിന്ദുക്കള്‍ ലജ്ജിക്കുക!
എന്തൊരു ഐക്യം...
അസൂയ തോന്നുന്നുണ്ടോ?
ധനകാര്യമന്ത്രി കെ.എം.മാണിയ്ക്ക് ,ബാര്‍ കോഴയുടെ പേരില്‍ സര്‍വ മെത്രാന്‍മാര്‍,കെസിബിസി 
ഹാഹാ അങ്ങ് റോം വരെ സര്‍വ സഹായങ്ങളും...
കസ്തൂരിരംഗന്‍ വന്നപ്പോള്‍, തെരുവിലിറിങ്ങിയ യേശുവിന്റെ കുഞ്ഞാടുകള്‍,
ടി.ജെ.ജോസഫ് മാസ്റ്ററുടെ കൈ വെട്ടിയപ്പോഴും,മാഷുടെ ഭാര്യ സലോമി ആത്മഹത്യ ചെയ്തപ്പോഴും കണ്ടില്ലെന്ന് നടിച്ചു.
മുസ്ലിം ലീഗ് പൊതുമരാമത്ത് ഓഫീസ് കൈക്കൂലി തടയാന്‍ ,പരസ്പരം സഹകരിക്കുന്നു.
ലീഗ് മന്ത്രിമാര്‍ ,കെ.എം.മാണിയ്ക്ക്,സകലവിധ പിന്തുണയും നല്‍കിക്കഴിഞ്ഞു..
മതേതരന്‍ പി.പി.തങ്കച്ചന്‍ അവര്‍കള്‍ ,ഇടനിലക്കാരനായി ..
ഹരിശ്ചന്ദ്രന്‍ വി.എം.സുധീരനെ കാണ്മാനില്ല.
പെരുന്ന നായരുടെ ആസ്ഥാനത്ത് കെ.എം,മാണിയെ ,പൂവിട്ട് പൂജിക്കും വെടിക്കെട്ട്‌.
മുകളില്‍പ്പറഞ്ഞത് പോലെയുള്ള വര്‍ഗീയ ജാതിമത സൌഹാര്‍ദ്ദം ,ഹിന്ദുക്കള്‍ സ്വല്‍പ്പം പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ ,
ക്ഷേത്ര ധനം,സ്വത്തെങ്കിലും നേടിയെടുത്ത്,
അതുവഴി ,പാവപ്പെട്ട ഹിന്ദുക്കളുടെ മതം മാറ്റത്തിനും,ദാരിദ്ര്യത്തിനും പരിഹാരമാകുമായിരുന്നു.
ബിജു രമേഷിന്,ഒരു സന്യാസിയും പിന്തുണയ്ക്കാനില്ലേ?
ഇനിയെങ്കിലും, ന്യൂനപക്ഷങ്ങള്‍ എടുക്കുന്ന അതെ അടവുകള്‍ /തന്ത്രങ്ങള്‍ ഹൈന്ദവ സമൂഹവും പയറ്റുക.
ഇല്ലെങ്കില്‍,നാളെ, കശ്മീര്‍ .ഹിന്ദുക്കളുടെ അവസ്ഥ ,കേരളത്തിലുള്ളവര്‍ക്കും വന്നുചേരും.
കേരളത്തില്‍, ചിലര്‍ക്ക് മത വര്‍ഗീയത നടത്താമെന്നും,
മറ്റു ചിലര്‍ക്ക് അത് പാടില്ലെന്നും അലിഖിതനിയമം ,മേലില്‍ നടപ്പാക്കാന്‍ അനുവദിക്കരുത്.
K.M.RADHA

No comments:

Post a Comment