Thursday 22 January 2015

കെ.എം.മാണി

സത്യസന്ധന്‍ വി.എം.സുധീരന്‍ എവിടെപ്പോയി?
''ജനദ്രോഹ''യാത്രയ്ക്ക് കള്ളുഷോപ്പില്‍ നിന്ന് വരെ സംഭാവന വാങ്ങിയിട്ട് ,പേരും പ്രശസ്തിയും ലഭിച്ചല്ലോ?.
കെ.എം.മാണിയുടെയും,ബന്ധുക്കളുടെയും പേരില്‍,ക്ഷേത്ര ഭൂമി ഉണ്ടെന്ന് കേട്ടു.
ഉടന്‍,സത്യാവസ്ഥ അറിയാന്‍ ശ്രമിക്കും.
ശരിയെങ്കില്‍,ഒരു തുണ്ട് ഭൂമിയില്ലാതെ,യും,
വീട് വെയ്ക്കാന്‍ കഴിയാതെ വാടക വീടുകളില്‍ നിന്ന്,വര്‍ഷം തോറും അടിച്ചിറക്കപ്പെടുന്ന , 
പാവപ്പെട്ട ഹിന്ദുക്കളെ മുഴുവന്‍ അണി നിരത്തി,കെ.എം.മാണിയുടെ വീട്ടു പടിക്കല്‍ നില്‍പ്പ് സമരം നടത്തും.
പി.ജെ.ജോസഫ് ,വീട്ടില്‍ നിന്ന് കടകളില്‍ കൊണ്ടുപോയി പാല്‍വില്‍പ്പനയ്ക്ക് എത്തിച്ചത് സര്‍ക്കാര്‍ വക കാറില്‍.!
ഇതൊക്കെകണ്ട,മുന്‍മന്ത്രി ടി. ച്ച്.മുസ്തഫ വൈദ്യുതി മോഷണം നടത്തി.
സര്‍ക്കാര്‍ വക പച്ചക്കറി മറിച്ചു വില്‍ക്കുന്നു.
ടാര്‍ കട്ടു കടത്തിയത് ടി.വി പ്രസാദ് ചാനലില്‍ പറഞ്ഞല്ലോ.
എത്ര നല്ല അടിക്കുറിപ്പ്.
ചിത്രം അയച്ച സുഹൃത്തിന് നന്ദി.

No comments:

Post a Comment