Friday 30 January 2015

അരവിന്ദ് കെജ്രുവാള്‍ അരാജകവാദി

അമിത്ഷായുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ പോയിഎഴുതിയിട്ടുണ്ട്‌.

ആഞ്ഞുപരിശ്രമിക്കുക.
ദിവസങ്ങള്‍ കുറച്ചുമാത്രം
.കെജ്രുവാളിന്റെ അരാജകവാദവും.
തീവ്രവാദികളെ രക്ഷിക്കാന്‍ വേണ്ടിയുള്ള സംഘടിത ശ്രമവും,
ന്യൂനപക്ഷപ്രീണനവും,
ഡല്‍ഹിക്കാരെ പറഞ്ഞു ബോധിപ്പിക്കുക.
ജനലോക് പാല്‍ കൊണ്ടുവരുമെന്നും,
ഡല്‍ഹിക്കാര്‍ക്ക്,വെള്ളം,വെളിച്ചംനല്കുമെന്നും ഉറപ്പു കൊടുക്കുക..
.......................................................................................................................
ഓരോമണിക്കൂറും ഓടിയോടി,അക്ഷീണം പ്രവര്‍ത്തിക്കുക.
വിജയിക്കും.
അരാജകവാദി.രാജ്യദ്രോഹി.കാശ്മീര്‍ പാകിസ്ഥാനു കൊടുക്കണമെന്ന്പറഞ്ഞ,
കാശ്മീരില്‍ നാല് ലക്ഷംഹിന്ദുക്കളെ,ന്യൂനപക്ഷ സിഖ്കാരെ ഓടിച്ച ,തീവ്രവാദികളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട്‌,
കാശ്മീരില്‍ ജനഹിതപരിശോധനയ്ക്ക് ആഹ്വാനംചെയ്ത കെജ്രുവാളിനെയും,പ്രശാന്ത്ഭൂഷനെയും,

ഡെല്‍ഹിക്കാര്‍ ജനാധിപത്യത്തിന്റെ ചൂലെടുത്ത് ഓടിക്കുക.
തീവ്രവാദത്തില്‍,വെന്തുപോയവരെപറ്റി ഈ മനുഷ്യന്‍ ഇപ്പോഴും ഒരക്ഷരംമിണ്ടുന്നില്ല.
കെജ്രുവാളിനെ തോല്‍പ്പിക്കുക.
കെജ്രുവാളും,കോണ്ഗ്രസ്സും ഒരേതൂവല്‍പ്പക്ഷികള്‍
..................
കെജ്രുവാള്‍ രാജിവെയ്ക്കും മുന്‍പ്,കോര്‍പ്പറേറ്റുകള്‍ക്ക് എത്രകോടി എഴുതിതള്ളാന്‍ അനുവദിച്ചു വെന്ന ജെ.ഗോപീകൃഷ്ണന്‍റെ റിപ്പോര്‍ട്ട് ജനങ്ങളിലെത്തിക്കുക.
ഡല്‍ഹി ബിജെപി പ്രസിഡന്‍റ് സതീഷിനോട് കാര്യങ്ങളുടെ ഗൌരവം പറഞ്ഞു മനസിലാക്കുക.
സതീഷിന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ കാര്യം എഴുതിയിട്ടുണ്ട്.
സുരേഷ്ഗോപിയെ ,എന്തുകൊണ്ട് ഡല്‍ഹി തിരഞ്ഞെടുപ്പിന് പ്രചരണത്തിന് വിളിക്കുന്നില്ല?
അന്നും,ഇതുപോലെ,ഞാന്‍ എഴുതിയിരുന്നു.
ഇന്നസെന്റിന് നേരിട്ട് ചെന്ന് പിന്തുണകൊടുത്ത സുരേഷ്ഗോപി ,ബിജെപി ജയിച്ചാലും,ഇല്ലെങ്കിലുംഎന്തുകൊണ്ട് ഒ..രാജഗോപാലിന് വേണ്ടി രംഗത്ത് ഇറങ്ങിയില്ല എന്ന്.
കേരളഘടകത്തിന്‍റെ ശുഷ്കാന്തിയില്ലായ്മ ഡല്‍ഹിയില്‍ ആവര്‍ത്തിക്കരുത്.
മോഡി,അമിത്ഷാ നേരിട്ട് വിളിച്ചാല്‍ സുരേഷ്ഗോപിവരും.
പി.ഗോപാലകൃഷ്ണന്‍ അടക്കംകേരള ബിജെപിക്കാര്‍ ഡല്‍ഹിയില്‍ പ്രചരണത്തിന് ഇറങ്ങുന്നതിന്റെ നൂറിരട്ടി മാറ്റ്/നേട്ടംസുരേഷ്ഗോപിയെ ഗോദയിലിറക്കിയാല്‍ കിട്ടും.
ഉറപ്പുണ്ട്..
മോഡി, സുരേഷ് ഗോപിയെ
സത്യപ്രതിജ്ഞക്ക് ക്ഷണിച്ചതല്ലേ.?
സുരേഷ്ഗോപി,ആരും വിളിക്കാതെ തന്നെ ഡല്‍ഹിയില്‍പോയി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു.
സമയം,വൈകിയില്ല.വിളിക്കൂ.
ഒന്നോ,രണ്ടോദിവസംതന്നെ ധാരാളം.
വേഗമാകട്ടെ.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment