Thursday 22 January 2015

കോഴിക്കോട്ടുകാര്‍ ഗ്രൂപ്പ്

കോഴിക്കോട്ടുകാര്‍ എന്ന ഗ്രൂപ്പില്‍ അക്ഷരത്തെറ്റുകളുടെ ഘോഷയാത്ര.
മാത്രമല്ല,അവിടെ ,എനിക്ക് പോകാന്‍ അനുവാദമില്ല.
ഇഷ്ടമുള്ളവര്‍,വിളിച്ചാല്‍ തന്നെ,
അവരുടെ അടുക്കല്‍,താല്പ്പര്യമുണ്ടെങ്കില്‍ മാത്രമേ,പോകാറുള്ളൂ.
എന്നിട്ടല്ലേ, എന്നെ ഇഷ്ടമില്ലാത്തവര്‍ക്കൊപ്പം വേദി പങ്കിടല്‍.!
കോഴിക്കോട്ടുകാര്‍ ഗ്രൂപ്പില്‍
'ഏകാന്തത'..ശരി വാക്ക് ''ഏകാന്ധത'' എന്ന് എഴുതിയിട്ടുണ്ട്.
അങ്ങനെയൊരു വാക്ക് ശബ്ദതാരാവലിയില്‍ കണ്ടില്ല.
ക്ഷമിക്കുക.

No comments:

Post a Comment