Sunday 25 January 2015

'' ഒരൊറ്റ ഇന്ത്യ,ഒരൊറ്റ ജനത'',

'' ഒരൊറ്റ ഇന്ത്യ,ഒരൊറ്റ ജനത'', എന്ന .മഹത്തായ .ആശയം ഉയര്‍ത്തിപ്പിടിച്ചത് കൊണ്ടാണ് ,നരേന്ദ്രമോഡിയ്ക്ക് ജനതയുടെ ഹൃദയം കവരാനായത്.
ഇന്ത്യന്‍ പ്രധാമന്ത്രിപദത്തില്‍ എത്തിയ നരേന്ദ്രമോഡിക്കും,ബിജെപിക്കും ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്ദാനങ്ങള്‍ ,എത്രയുംവേഗം ലക്ഷ്യപ്രാപ്തിയിലെത്തിക്കാനാവട്ടെ.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment