Thursday 22 January 2015

നേര്‍ തെളിവുകള്‍

കേരളം ഓടുന്നു
കേരള സര്‍ക്കാര്‍, രാജി വെയ്ക്കുക. 
അഴിമതിയില്‍ കുളിച്ച കെ.എം.മാണി, 
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് കൈക്കൂലി വാങ്ങുന്നുവെന്ന് ആധികാരിക തെളിവുകള്‍ ലഭിച്ചിട്ട് പോലും നടപടിയില്ല.
ഓരോ വകുപ്പും,അഴിമതിയില്‍ മത്സരിച്ച്,മിസൈല്‍ വേഗത്തില്‍,പായുന്നു.
സോളാര്‍ തട്ടിപ്പുകാരി സരിതയും 
ആളെ കൊന്ന്,,പണം തട്ടുന്ന ബിധ്യാസും വാഴും കാലം.....
ഇവരാണോ മന്ത്രിസഭ നിയന്ത്രിക്കുന്നത്‌?
കൊള്ളാം.
അതിനിടയ്ക്ക്,സ്വന്തക്കാരന്‍ തച്ചങ്കരിക്ക് പ്രമോഷനും!
ക്ഷേത്ര സമ്പത്തും,അമ്പല ഭൂമിയും കൈയടക്കി,
അര്‍ഹിക്കുന്നവര്‍ക്ക് ആനുകൂല്യം കൊടുക്കാതെ ,
ന്യൂനപക്ഷങ്ങളെ മാത്രം സംരക്ഷിക്കുന്ന
പാവപ്പെട്ട ഹൈന്ദവരെ ,പുറം കാലു കൊണ്ട് തട്ടുന്ന മുഖ്യമന്ത്രി,
താങ്കള്‍ ,രണ്ട് തരം പൌരന്മാരെ വാര്‍ത്തെടുത്ത് മതേതരത്വം പാടുന്നു.
കെ.എം.രാധ

No comments:

Post a Comment