Monday 26 January 2015

അതിശയം തന്നെ!.

മനുഷ്യജീവന് ഒരു വിലയുമില്ലേ?
എടുത്ത ജീവന്‍ തിരിച്ചു കിട്ടുമോ?
ഇക്കാലം വരെ, 
എന്തുകൊണ്ടാണ്,കൊലയുടെ സൂത്രധാരകന്മാരായ രാഷ്ട്രീയക്കാര്‍ കൊല്ലപ്പെടാത്തത്?
അവര്‍ക്കാര്‍ക്കും,ഒരു പോറല്‍ പോലും ,ഏല്‍ക്കാത്തതെന്താണ്?
അതിശയം തന്നെ!.
കേരളത്തില്‍ സാധാരണ മനുഷ്യര്‍ക്ക്‌ ജീവിക്കാനുള്ള അവകാശം നഷ്ടമാകുന്നു.
K.M.RADHA
.................................................................................................................................
ഉണ്ണികൃഷ്ണന്‍ തൃക്കുന്നപ്പുഴ തന്ന വാര്‍ത്ത,ചിത്രം കൊടുക്കുന്നു.
.................................................................................................................
സഖാവ് ഷിബിന്റെ കൊലപാതകം വരാന്‍ പോകുന്ന വിപത്തിന്റെ സൂചനയാണ്!!
അതിന്‍റെ ടെസ്റ്റ്‌ ടോസ്സുകളാണ്. .
മാറാട് മുതല്‍ പരീക്ഷിക്കപ്പെട്ടു തുടങ്ങിയത്.
ഷിബിന് എന്ന 18 വയസ്സ് കാരനായ കൌമാരക്കാരന്‍
മാത്രമല്ല
കഴിഞ്ഞ ദിവസം മുസ്ലീം ലീഗിന്റെ പേരില്‍
താലിബിനിസം നടത്തിയ കൊലക്കത്തിക്ക് ഇരയായത്. രണ്ടു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
പക്ഷെ ഇതു ചര്‍ച്ച ചെയ്യാനോ പ്രതികരിക്കാനോ
രാഷ്ട്രീയ-മാധ്യമ തൊഴിലാളികള്‍ തയ്യാറായിട്ടില്ല എന്നത് അപകടകരമായ സ്ഥിതി വിശേഷമാണ്.
ഗ്രീന്‍ വാലി ഫൌണ്ടേഷന്‍ എസ്റ്റേറ്റ്‌ല്‍ നടന്ന കേരളത്തിലെ ആദ്യ റിമോട്ട് കണ്ട്രോള്‍ സ്ഫോടനം,
ബേപ്പൂര്‍ ബോട്ട് സ്ഫോടനം,
മാറാട് കൂട്ടക്കൊല,
container നിറയെ സയനേഡ് ,നോട്ടു കെട്ടുകള്‍ പിടിച്ചത്
ഇതെല്ലാം രാഷ്ട്രീയ നേട്ടത്തിന് ഒത്തു തീര്പ്പാക്കി നാടിനെ ഒറ്റിക്കൊടുത്തവര്‍ നമുക്ക് തന്നിരിക്കുന്നത് ഭീതിയുടെ നാളുകളാണ്.
കരുതിയിരിക്കുക,
രണ്ടാം മാപ്പിള ലഹള എന്ന പേരില്‍ ഒരു കാശ്മീര് മോഡല്‍ വംശീയ ഉന്മൂലനം ഇനി അനുവദിച്ചുകൂടാ!!

No comments:

Post a Comment