Monday 26 January 2015

ഝാന്‍സിറാണി

ഇന്ത്യന്‍ ചരിത്രത്തില്‍,ബ്രിട്ടീഷ് മേല്‍കോയ്മയ്ക്കെതിരെ ഉയര്‍ന്ന സാഹസിക നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ ചിലതാണ് ഝാന്‍സിറാണി യും,ശിപ്പായി ലഹളയും(1857).
ആധുനിക ഇന്ത്യയില്‍,
ഇന്ത്യാ ചരിത്രത്തെപ്പറ്റി തീര്‍ത്തും അജ്ഞരായ രാഷ്ട്രീയനേതാക്കള്‍, നാടിന്‍റെ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് നാടിനെതിരെ ഒളിയുദ്ധം നടത്തുന്ന കാഴ്ചയാണ്,ഏറ്റവും ഭയാനകം.
ജയ്ഹിന്ദ്‌
കെ.എം.രാധ

No comments:

Post a Comment