Friday 31 July 2015

ചോര കുടിക്കാന്‍ ?

പാകിസ്ഥാന്‍ ഇന്നുവരെ ഭരിച്ച മുഹമ്മദലി ജിന്ന മുതല്‍ സിയാവുള്‍ ഹക്ക്,
അയൂബ്ഖാന്‍, സുള്‍ഫിക്കര്‍ അലി ഭൂട്ടോ ,
ബേനസീര്‍ അലി ഭൂട്ടോ,
പര്‍വേസ് മുഷറഫ് ,നവാസ് ഷെരിഫ് വരെയുള്ള എല്ലാ ഭരണാധികാരികളും ,
ഐ എസ് ഐ ,ഹിസ്ബുള്‍ മുജാഹിദീന്‍,.ജെയ്ഷെ മുഹമ്മദ്‌,താലിബാന്‍ തുടങ്ങിയ എല്ലാ മനുഷ്യ സ്നേഹം വഴിഞ്ഞൊഴുകുന്ന ജീവകാരുണ്യ സംഘടനകളും 
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും,
ഹിന്ദുക്കളെയും കടിച്ചു കീറി ചോര കുടിക്കാന്‍ കാത്തിരിക്കുന്നവരാണ്.
ചൈനയുടെ ആശിര്‍വാദത്തോടെ കാര്‍ഗില്‍ യുദ്ധം കൊണ്ടാടി,ദേശം കാത്ത നമ്മുടെ സൈനികരുടെ നഖം പിഴുതു മാറ്റി,ചങ്കില്‍ തോട്ട പൊട്ടിച്ച് ,
തലയറുത്ത് ബീഭത്സമാക്കിയ ഇക്കൂട്ടരോട് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍,ഇന്ത്യക്കാരിയെന്ന പേരിന് അര്‍ഹയല്ല.
ജയ്‌ഹിന്ദ്‌

അരയസമാജം

കേരളത്തിലെ അരയസമാജം ഒരിക്കലും മുന്നോട്ടു വെച്ച ചുവട് പിന്‍വലിക്കരുത്.
നാളെയുടെ ,നല്ലകാലത്തിനായി!
ആശംസകള്‍

കൈരളി ടി വി ജോണ്‍ ബ്രിട്ടാസ്

കൈരളി ടി വി ജീവാത്മാവും,പരമാത്മാവും ഒക്കെയായ ജോണ്‍ ബ്രിട്ടാസ് അവര്‍കളെ,
അമൃതാനന്ദമയി മഠത്തിലെ ഉള്‍ ജീവിതം ചികയാന്‍ അങ്ങ് അമേരിക്ക വരെ പോയി,
ഗെയിലോ,കുയിലിനെയൊക്കെ കണ്ടുകൊണ്ട്,
അതിഗംഭീരമായി അഭിമുഖം,...
ഹോ എന്തായിരുന്നു അന്നത്തെ ആഘോഷങ്ങള്‍ !.
നന്നായി.
പക്ഷെ,കേരളത്തില്‍ തന്നെ
കടല്‍ കടന്നു പോകാത്ത ചില ദിവ്യന്മാരെങ്കിലും ഉണ്ട്.
അവരുടെ കൂടി 'ജീവിത ശാസ്ത്രം' തിരഞ്ഞാല്‍ മാത്രമേ ,നിഷ്പക്ഷ പത്രപ്രവര്‍ത്തനമാകൂ.?
ഓ..കൃസ്ത്യന്‍..സ്വമത സ്നേഹം പ്രകടിപ്പിക്കുന്നുവെന്ന് ആരെങ്കിലും കുറ്റപ്പെ ടുത്തിയാല്‍?
ഓ..സാരമില്ലെന്നേ.
ആ വര്‍ഗീയവാദി കെ.ഇ.എന്‍ കമ്മ്യൂണിസം പാടി,പാര്‍ട്ടിയില്‍ കഴിയുന്നില്ലേ?
അതുപോലെ ,ബ്രിട്ടാസിനും സുഖ സുന്ദര ജീവിതമാകാമല്ലോ?
കെഇ എന്‍ എന്നും മുസ്ലിം സംരക്ഷകന്‍.
അതിനാര്‍ക്കും പരാതിയില്ല.
പക്ഷേ..
കോഴിക്കോട് സാമൂതിരി സാമ്പത്തിക പരാധീനത യുള്ള 852 കുടുംബങ്ങള്‍ക്ക് (ഓര്‍മ്മ) വെറും 2500 rs പെന്‍ഷന്‍ കൊടുക്കുന്നത് എതിര്‍ത്തവരില്‍ മുന്‍പന്തിയില്‍ മുസ്ലിംലീഗ്
കെ ഇ എന്‍ കുഞ്ഞുമുഹമ്മദ്‌
വി.ടി.ബാലാരാമന്‍!
സാമൂതിരി കുടുംബം കോഴിക്കോട് മുഴുവന്‍ സര്‍ക്കാരിന് വിട്ടുകൊടുത്തതാണ്.
ഹിന്ദുവായതു കൊണ്ടാണല്ലോ ,
പെന്‍ഷന്‍ തടയാന്‍ ശ്രമിച്ചത്?
മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ട്‌ അതിനു കഴിഞ്ഞില്ല.

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാര്‍ ,

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാര്‍ ,
താങ്കള്‍ കോടീശ്വരപദവിയിലെത്തുന്നതില്‍ ,
ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞങ്ങളെപ്പോലുള്ളവര്‍ ആയിരിക്കും.
സംശയം വേണ്ട.
താങ്കള്‍ കൃസ്തുവിന്റെ 'കുഞ്ഞാടായതു'കൊണ്ട് ,ശിഷ്ടകാലം സുഖമായി ഒബാമയുടെ നാട്ടില്‍ കഴിയാം
കേരളീയര്‍ക്കോ?
ഒരുവശത്ത് ഹിന്ദുവായതുകൊണ്ട് ,മെഷീന്‍ ഗണ്ണുമായി വരുന്നവരില്‍ നിന്ന് രക്ഷപ്പെടണം?
മറുവശത്ത്,
ഹിന്ദുക്കളായതു കൊണ്ട്
അന്നന്നത്തെ അന്നത്തിന് വേണ്ടി കടലില്‍ പോയി
മീന്‍ പിടിക്കാന്‍ സമ്മതിക്കാതെ അക്രമിക്കാന്‍ വരുന്നവരില്‍ നിന്ന് ജീവന്‍ രക്ഷിക്കണം!
സാര്‍,
ജീവനില്‍ ആര്‍ക്കാണ് കൊതിയില്ലാത്തത്?
നമ്മുടെ ജിഹാദി ജോണ്‍ ഭീകരന്‍ കൂടി യെമനില്‍ നിന്ന് ,സ്വജീവന് വേണ്ടി ,പലായനം ചെയ്തില്ലേ?
ശരി.
താങ്കളെങ്കിലും ,സുഖമായി കഴിയു.
ആശംസകള്‍

വോട്ടുകള്‍

രാഹുല്‍ യു പി അയച്ച താഴെയുള്ള പോസ്റ്റിനുള്ള മറുപടി.?
ഇന്ത്യയില്‍.കേരളത്തില്‍ മതങ്ങള്‍ക്ക് ,ഭരണവുമായി ബന്ധമുണ്ട്.
ഇല്ലെന്ന് ഭാവിക്കുന്നവര്‍ കപട മതേതരര്‍.
തിരഞ്ഞെടുപ്പ് കാലത്ത്,വിവിധ ജാതിമത വര്‍ഗ്ഗ സംഘടനകളുടെ ചുമതലക്കാരെ
രാഷ്ട്രീയക്കാര്‍
തലയില്‍ മുണ്ടിട്ടും അല്ലാതെയും
അരമന,പള്ളി,ആസ്ഥാനങ്ങളില്‍ കയറിയിറങ്ങുന്നത് നിത്യകാഴ്ച.!
നിലവിളക്ക് കൊളുത്താന്‍ ഇഷ്ടമില്ലാത്തവരെ അക്കാര്യത്തില്‍ നിര്‍ബന്ധിക്കരുത് എന്നാണ് അഭിപ്രായം.
പിന്നെ,
ഹിന്ദുക്കള്‍ അടങ്ങുന്ന കേരളീയര്‍ എന്തിന് ഹിന്ദുക്കളെ തള്ളിപ്പറയുന്നവര്‍ക്ക് വോട്ടുകള്‍ കൊടുക്കണം?
നിങ്ങളെ ആരെയെങ്കിലും ബലമായി പിടിച്ചു കെട്ടി
തികഞ്ഞ മതേതരന്മാരും,രാഷ്ട്ര ഭക്തരുമായ കോണ്ഗ്രസ്, മുസ്ലിംലീഗ്,
കേരള കോണ്ഗ്രസ്,
ഇടതുപക്ഷം എന്നിവര്‍
'ഞങ്ങള്‍ക്ക് നിങ്ങളുടെ വോട്ടുകള്‍ വേണം' എന്ന് നിര്‍ബന്ധിച്ച് ,പോളിംഗ് ബൂത്തിലേക്ക് കൊണ്ട് പോയോ?
ഇല്ലല്ലോ.?
ബിജെപി മതവര്‍ഗ്ഗീയ പാര്‍ട്ടിയായതു കൊണ്ട് തല്‍ക്കാലം അവരെപ്പറ്റി ഒന്നും എഴുതുന്നില്ല.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ നിയോജകമണ്ഡലത്തില്‍ എം.കെ.മുനീര്‍ വെറും 1500 votes ന് വിജയിച്ചു.
അതില്‍,ഒരു വോട്ട് എന്റെതാണ്.
ഇപ്പോള്‍,
ശരിയായ കാരണങ്ങള്‍ ഉള്ളില്‍ തോന്നിയത് കൊണ്ട്
ചിന്തകള്‍ ,വീക്ഷണങ്ങള്‍ മാറിയെങ്കിലും!.
മന്ത്രി എം.കെ.മുനീറിന്
എന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടല്ല വോട്ട് കൊടുത്തത്.!
രാഷ്ട്രീയ പാര്‍ട്ടികളല്ല,

വ്യക്തികളാണ് തീരുമാനിക്കേണ്ടത്.
രാഹുല്‍,ആ പേടിപ്പെടുത്തുന്ന ഫോട്ടോ വേണ്ട.
ഇല്ലെങ്കില്‍ ,എന്നില്‍ നിന്ന് മറുപടി കിട്ടില്ല.
കെ.എം.രാധ

Western countries

Western countries കര്‍ശനമായി വിസ കൊടുക്കുന്ന കാര്യത്തില്‍,കുടിയേറ്റം തടയന്നതിനു പ്രധാന കാരണം
താഴെയുള്ളതെന്ന് പോസ്റ്റ് തെളിയിക്കുന്നു.
ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍
ഇസ്ലാംമതം-മുസ്‌ലിംകള്‍ ഒറ്റപ്പെട്ടു പോകാന്‍ കാരണം,
അവരില്‍ ചിലരുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ തന്നെ.

ജിഹാദിസ്റ്റുകള്‍

ഇന്ത്യ 60 years വിഭജിച്ചു ഭരിച്ച കോണ്ഗ്രസ്സുകാരാണ് രാജ്യത്തിനകത്തെ ജിഹാദിസ്റ്റുകള്‍ക്ക്/തീവ്രമനസ്സുള്ളവര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായം നല്‍കിയത്.
അപ്പോള്‍,
നിരപരാധികളായ ഇന്ത്യക്കാരെ
കൊല്ലുന്നവരെ ,ഒതുക്കണമെങ്കില്‍,
കോണ്ഗ്രസിന്‍റെ മുന്‍ നിരക്കാരെ കൈകാര്യം ചെയ്യാന്‍ സാധാരണക്കാര്‍ തയാറാവുക.
ഇന്ത്യയില്‍/കേരളത്തില്‍ പേടിച്ചു വിറച്ചു കഴിയാന്‍ വഴിയൊരുക്കിയത് കോണ്ഗ്രസ്!
ഫേയ്സ് ബുക്ക് സുഹൃത്ത് അയച്ചുതന്നത് വായിക്കു.
...........................................................................................................
ഈ ഫോട്ടോയില്‍ കാണുന്ന11 പാകിസ്ഥാന്‍ ജിഹാദികള്‍ പഞ്ചാബ് വഴി ഇന്ത്യയില്‍ കടന്നു
അതില്‍ 3 പേരെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം കൊന്നു
,,(8 ഇന്ത്യക്കാര്‍ക്ക് ജീവന്‍ ബലി കഴിക്കേണ്ടി വന്നു!)
ബാക്കി 8 പേര്‍ പല ഗ്രൂപ്പുകളായി ഇന്ത്യയുടെ പല ഭാഗങ്ങളില്‍ രക്ഷപ്പെട്ടു,
,ഓഗസ്റ്റ്‌ 15 മുന്നേ രാജ്യത്തിന്‍റെ തിരക്കേറിയ പല ഭാഗങ്ങളായി ഒരു വന്‍ സ്ഫോടന പരമ്പരയാണ് ഇവരുടെ ലക്ഷ്യം
,,,സംശയാസ്പദമായ സാഹചര്യത്തില്‍ അന്ന്യ ദേശകാരെ കണ്ടാല്‍ വിവരം പോലീസില്‍ അറിയിക്കുക ,കഴിവതും തിരക്കേറിയ പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കുക
,,,ജയ്‌ ഹിന്ദ്‌
,,,കടപ്പാട്
(INDIAN ARMY)

അടിയന്തിര ശ്രദ്ധയ്ക്ക്,

ഇന്ത്യ മുഴുവന്‍ നിറഞ്ഞു കവിയും മതേതരന്മാരുടെ അടിയന്തിര ശ്രദ്ധയ്ക്ക്,
രാഷ്ട്രീയ മുഖംമൂടികളുടെ ജല്പ്പനങ്ങള്‍ക്ക് മുന്‍പില്‍ 
ഒരു മുഖപുസ്തക സുഹൃത്ത് അയച്ചു തന്ന ചിത്രം ഇവിടെ പതിക്കുന്നു.
ഒപ്പം,മുഗള്‍ വംശസ്ഥാപകന്‍ ,
ബാബര്‍ ഭരണം ഏറ്റെടുത്ത ഉടന്‍
ഭാരതത്തിലെ സകല ഹൈന്ദവ ക്ഷേത്രങ്ങളും തകര്‍ത്ത കൂട്ടത്തില്‍ ,അയോധ്യയിലെ രാമക്ഷേത്രവും ഉള്‍പ്പെട്ടു.
,നൈജീരിയയില്‍ ബോക്കോ ഹറാം പതിനായിരക്കണക്കിനു കൃസ്ത്യാനികളെ,
ഇസ്ലാമിലേക്ക് മതം മാറ്റാന്‍ പറയുന്ന കാര്യം,
അവര്‍ മുന്‍പ് ഇസ്ലാമിസ്റ്റുകള്‍ എന്ന്!.
എങ്കില്‍,
പള്ളിയുടെ സ്ഥാനത്ത്,ആദ്യം ക്ഷേത്രമെന്ന് മനസ്സിലാക്കി ,
എന്തുകൊണ്ട്
അയോധ്യില്‍ അമ്പലം പണിയാന്‍ സമ്മതിക്കുന്നില്ല?
അവിടെയാണ്,കാപട്യം?
''ലോകം മഴുവന്‍ ഞങ്ങള്‍ക്ക് മാത്രം'' എന്ന പിടിവാശി.
അത്,സ്വയം നശിക്കാനുള്ള തയാറെടുപ്പെന്നു,കരുതുക.

പിഡിപി-ബിജെപി സഖ്യകക്ഷികളോട്?

ജമ്മു-കശ്മീര്‍ഭരിക്കുന്ന പിഡിപി-ബിജെപി സഖ്യകക്ഷികളോട്?
ജമ്മു &കശ്മീര്‍ ആരാണ് ഭരിക്കുന്നത്‌-അവര്‍ ,അവര്‍ മാത്രമാണ് ഇതിനു ഉത്തരവാദികള്‍.
ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കാശ്മീരില്‍ ,ഐഎസിന്‍റെ പതാക ഉയര്‍ത്തുന്ന വിഘടനവാദികളെ തൂക്കിക്കൊല്ലാന്‍ നിയമമില്ലേ?
അതോ,
ഹൈദരാബാദില്‍ നിന്ന് ഇന്ത്യയിലെ മുഴുവന്‍ ഹിന്ദുക്കളെ വെല്ലുവിളിച്ചും,
(നിയമം പത്ത്നിമിഷംകണ്ണടച്ചാല്‍ 100 crore ഹിന്ദുക്കളെ വെടി വെച്ച് കൊല്ലും.
ആന്ധ്രയില്‍ ഞങ്ങള്‍ 50% ആയിക്കഴിഞ്ഞു.ആന്ധ്ര ഇനി ഞങ്ങള്‍ ഭരിക്കും)
എന്നൊക്കെ ഭയരഹിതനായിവെല്ലുവിളിച്ചുകൊണ്ട്,
പാര്‍ലമെന്റില്‍ എപ്പോഴും പ്രശ്നങ്ങള്‍ഉണ്ടാക്കുന്ന അക്ബറുദ്ദീന്‍ ഒവൈസിയുടെയും,കൂട്ടാളികളുടെയും തോക്കുമുനയില്‍,ഹിന്ദുക്കളടങ്ങുന്ന നാനാജാതിമതസ്ഥരും,അല്ലാത്തവരും ഒടുങ്ങണോ?
കെ.എം.രാധ

ഉണ്ണികൃഷ്ണന്‍ തൃക്കുന്നപ്പുഴ

ഉണ്ണികൃഷ്ണന്‍ തൃക്കുന്നപ്പുഴ ആരാണ്?
ഹരിപ്പാടുകാരന്‍ എന്ന് മാത്രമറിയാം.
തൊഴില്‍,കുടുംബം ഒന്നുമറിയില്ല.
ഒട്ടും സംശയിക്കേണ്ട കാര്യമില്ല.
ജന്മ നാട് ഭാരതത്തിന്‌ വേണ്ടി ജീവന്‍ കൊടുക്കാന്‍ വരെ തയാര്‍!.
ഹരിദാസ്‌ അമ്മനത്ത്,ആര്‍.ആര്‍.നായര്‍,വിപിന്‍,ഷിബു കുര്യാക്കോസ്‌,
സാബു രംഗന്‍,കിരണ്‍ രാജ്,,അനീഷ്‌ നായര്‍,സന്ദീപ്‌ നെയ്യാറ്റിന്‍കര, ഗോപേഷ് വിജയന്‍ ജയന്‍,സുരേഷ്ബാബു,ഷാന്‍ കണ്ണന്‍ ,ജിജു,സുനില്‍ നായര്‍,സണ്‍ കൃഷ്ണ,ഉണ്ണികൃഷ്ണന്‍ ,റെന്‍ നായര്‍,നന്ദകുമാര്‍ വൃന്ദാവനം, പ്രവീണ്‍ കടമ്പൂര്‍,Anilkumar Muthirikala
(കുറിപ്പുകള്‍ വായിക്കുന്നില്ലെന്നു കരുതി unfriend കൊടുത്തപ്പോള്‍,വീണ്ടും ഇവിടെ വരണമെന്ന് പറഞ്ഞു കത്ത് എഴുതി )
ജയശ്രീ നായര്‍
സുജ പവിത്രന്‍,ലക്ഷ്മി കാന്ത്,രശ്മി സനില്‍......
വന്‍ നിര തന്നെ മുന്‍പിലുണ്ട്.
,ഇന്ത്യയില്‍,കേരളത്തില്‍ ഇവരെപ്പോലുള്ള കോടിനു കോടി ' ന്യൂജന്‍'യുവതീ യുവാക്കള്‍ ഉരുക്കു കോട്ടയായി പ്രതിരോധം സൃഷ്ടിക്കുമ്പോള്‍
അത്രവേഗം
ഒരു പിടി രാഷ്ട്രീയ നപുകംസങ്ങളുടെ സഹായത്തോടെ ,അധോലോക മാഫിയകള്‍ തേര്‍വാഴ്ച നടത്തി ,
അരാജകത്വം ഊട്ടിയുറപ്പിച്ചു കൊണ്ട് ജന്മ നാടിനെ നശിപ്പിക്കാനാവില്ല
ഇരു മുന്നണികളില്‍ നിന്ന് കൂട്ടം കൂട്ടമായി കൊഴിഞ്ഞുപോക്ക് എങ്ങനെ സംഭവിക്കുന്നുവെന്നറിയാന്‍ ഒരു പ്രയാസവുമില്ല.
ഇനിയും,
കേരളത്തില്‍ വിഭാഗീയതയുടെ വിത്തെറിയുന്നവരെ തെരുവില്‍ വെച്ച് ജനം നേരിടുമെന്ന് ഓര്‍ക്കുക.
ഉണ്ണികൃഷ്ണന്‍ തൃക്കുന്നപ്പുഴ അടക്കമുള്ള എല്ലാവര്‍ക്കും ആശംസകള്‍...
കര്‍മ്മ ധീരതയോടെ മുന്നോട്ട് പ്രയാണം തുടരുക.
ജയ്‌ഹിന്ദ്‌
കെ.എം.രാധ
— with ഉണ്ണികൃഷ്ണന് തൃക്കുന്നപ്പുഴ.

ഇന്ത്യ നശിപ്പിക്കുക!

കേരളീയ സമൂഹത്തില്‍ ഇന്ന് കാണുന്ന എല്ലാ രാഷ്ട്ര വിരുദ്ധത്യ്ക്കും വര്‍ഗീയതയ്ക്കും,വിഘടന വാദത്തിനും ഒക്കെ ഉത്തരവാദികള്‍ 
സാധാരണക്കാരും ,പാവപ്പെട്ടവരുമായ , 
വിവിധ ജാതിമത വര്‍ഗ്ഗ,-വര്‍ഗ്ഗ രഹിതരല്ല.
ഉന്നതരായ അധോലോക നായകരും,ചില രാഷ്ട്രീയ ഹിജഡകളും.
അവര്‍ക്ക് ഒറ്റ ലക്‌ഷ്യം മാത്രം.
ഇന്ത്യനശിപ്പിക്കുക!
മുഖ പുസ്തകതാളില്‍ എന്നും എപ്പോഴും എഴുതുന്ന മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി അടിവരയിടുന്നു.
K.M.RADHA
............................................................................
.Pl.read this comment by Nithin
Thank you...
ലോകത്താകമാനം ബോംബു സ്ഫോടനങ്ങള്‍ നടക്കുമ്പോള്‍
സോഷ്യല്‍ മീഡിയ ഉള്‍പ്പടെ എല്ലാ മാധ്യമങ്ങളിലും അത് വാര്‍ത്തയാകുമ്പോള്‍
നമ്മള്‍ സ്ഥിരം കേള്‍ക്കുന്ന ഒരു പല്ലവിയാണ്
"അവര്‍ ശെരിയായ മുസ്ലിങ്ങള്‍ അല്ല , ഇസ്ലാം ഇത് അംഗീകരിക്കില്ല , അവര്‍ മുസ്ലിം നാമധാരികള്‍ മാത്രമാണ് "
തുടങ്ങിയവ. നൂറു ശതമാനം ഇത് അംഗീകരിക്കുന്നു
. അവര്‍ മുസ്ലിം നാമധാരികള്‍ മാത്രമാണെന്നും
യഥാര്‍ത്ഥ ഇസ്ലാം സമാധാനം മാത്രമാണ് നല്‍കുന്നതെന്നും സമ്മതിക്കുന്നു.
എങ്കില്‍ പിന്നെ ഈ നാമധാരികളെ തക്കതായ ശിക്ഷ കൊടുക്കുമ്പോള്‍ മുസ്ലീങ്ങളായ ഇന്ത്യക്കാര്‍ എന്തിനാണ് വ്യാകുലരാകുന്നത്?
.അഫ്സല്‍ ഗുരുവും അജ്മല്‍ കസബും മേമനും കേവലം മുസ്ലിം നാമധാരികള്‍ മാത്രമല്ലെ.?
ശരിയായ ഇസ്ലാം ഇതല്ലല്ലോ.?
അപ്പോള്‍ ഈ നാമധാരികളായ തീവ്രവാദികളെ മുസ്ലിം എന്ന് ആരോപിക്കുന്നവര്‍ മുസ്ലിങ്ങളെ കളിയാക്കുകയല്ലേ ചെയ്യുന്നത് ?. തിരിച്ചറിയൂ സഹോദരങ്ങളെ .
സംഘപരിവര്‍ സംഘടനകള്‍ തീവ്രവാദിയെയും മുസ്ലിങ്ങളെയും രണ്ടായി കാണുമ്പോള്‍ രണ്ടും ഒന്നാണെന്ന് വിശ്വസിക്കുന്നത് ഒരു വിഭാഗം മുസ്ലീങ്ങളും ,ചില രാഷ്ട്രീയക്കാരും തന്നെയാണ്.
ഈ രാജ്യത്തിന്‍റെ നാശം മാത്രം ആഗ്രഹിക്കുന്നവരാണ് ഈ കപട മതേതരക്കൂട്ടങ്ങള്‍ !
. മുസ്ലിങ്ങള്‍ എല്ലാവരും തീവ്രവാദികള്‍ ആണെന്ന്
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്
ഓരോ തീവ്രവാദികളെയും മുസ്ലിം ആയി ചിത്രീകരിക്കുന്ന ഈ കള്ളക്കൂട്ടങ്ങളാണ്..

കമ്മ്യൂണിസ്റ്റ് ആചാര്യന്‍!

കമ്മ്യൂണിസ്റ്റ് ആചാര്യന്‍ സഖാവ് ഇ എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ
ചിന്തകള്‍ അയച്ചു തന്ന
മുഖ പുസ്തക സുഹൃത്ത് ശശി ഭൂഷണന് നന്ദി.
കെ.എം.രാധ
2. Sasi Bhushan

ചോദ്യങ്ങള്‍

ഇന്ത്യന്‍ ജനാധിപത്യം ശക്തിപ്പെടണമെങ്കില്‍..
രാംകുമാര്‍ വക്കീലിനെ പോലെയുള്ളവര്‍
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും.
താഴെ സൂചിപ്പിച്ചതുപോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് നന്നായിരിക്കും.

വെള്ളാപ്പള്ളി

വെള്ളാപ്പള്ളിയുടെ പ്രസ്താവന ശരി തന്നെ.
പക്ഷേ,
ഇക്കഴിഞ്ഞ അരുവിക്കര തിരഞ്ഞെടുപ്പില്‍ ബിജെപിയോട് അയിത്തമില്ല എന്നും,
ശബരി നാഥന് പിന്തുണയെന്നും ഒക്കെ പറയുന്നത് കേട്ട് 
''താങ്കള്‍ രണ്ടു വള്ളത്തിലും കാല്‍ വെക്കുന്നു,
മകന് മന്ത്രിയാകാന്‍ മോഹം'
എന്നൊക്കെ സിന്ധു സൂര്യകുമാര്‍ കവര്‍ സ്റ്റോറിയില്‍ പറഞ്ഞത് കേട്ടല്ലോ .
ഡല്‍ഹിയില്‍ നിന്ന്
ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായെ കണ്ടല്ലോ.
ഇനിയെങ്കിലും,
ഹൈന്ദവ സമൂഹത്തെ ഒരൊറ്റ കുടക്കീഴില്‍ നിര്‍ത്തി,
ശ്രീനാരായണീയര്‍ ഉള്‍പ്പെടെയുള്ള
എല്ലാവര്‍ക്കും-
വീട് വെയ്ക്കാന്‍ സ്ഥലം,വിദ്യാഭ്യാസം,തൊഴില്‍ എന്നിങ്ങനെ
അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുത്തു കൊണ്ട്,
ശിഷ്ടകാലം തികഞ്ഞ സാമൂഹ്യ സേവകനാകാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥന,.
കാരണം,
ഇന്ന് ഹിന്ദുക്കളില്‍ 90% പുറമ്പോക്കില്‍!

വീട്ടിലുള്ളവര്‍

രാജ് മോഹന്‍,
ചുറ്റും ശക്തമായ കാവലുള്ള അടച്ചുറപ്പുള്ള വീട്ടിലേക്കു ആരും കടന്നു വരില്ല.
പക്ഷേ..
അയല്‍ക്കാരെ സഹായിക്കാന്‍ വീട്ടിലുള്ള ചില അംഗങ്ങള്‍ തന്നെ സര്‍വാത്മനാ ശ്രമിക്കുന്നു.
പിന്നെന്തുചെയ്യും?

മൌനം കൈവെടിഞ്ഞല്ലോ!

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കഴിഞ്ഞ പത്തു വര്‍ഷത്തിനു ശേഷം,
ഇപ്പോഴെങ്കിലും മൌനം കൈവെടിഞ്ഞല്ലോ!
സന്തോഷം.!
ബാറുവിന്റെ പുസ്തകത്തില്‍ എഴുതിയത് പോലെ,
രാഷ്ട്രീയ-സാമ്പത്തിക ഫയലുകളെല്ലാം 
സോണിയാ മാഡത്തിന്‍റെ മേശപ്പുറത്തു വെപ്പിച്ചു,അവര്‍ തന്നെ തീരുമാനം എടുത്തു രാജ്യം ഭരിക്കുമ്പോള്‍ എന്ത് മിണ്ടാനാണ് അല്ലെ...സാര്‍?
കെ.എം.രാധ

സ്വപ്നസഞ്ചാരി എ പി ജെ

ഇന്ത്യ വികസിച്ച -developed country-രാജ്യമാകണമെന്ന് അങ്ങേയറ്റം ഉള്ളില്‍ സൂക്ഷിച്ച സ്വപ്നസഞ്ചാരി മഹാനായ എ പി ജെ അബ്ദുള്‍ കലാമിനെ
ബിജെപി പക്ഷത്ത് നിര്‍ത്തി കുരിശിലേറ്റിയത് അറിവില്ലായ്മ!
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ നെഹ്‌റുവിന്‍റെ അങ്ങേയറ്റത്തെ സഹായം ,
റോക്കറ്റ് വിക്ഷേപണ രംഗത്ത് ,എപി ജെക്ക് തുണയായിട്ടുണ്ടെന്ന്
അദ്ദേഹത്തിന്‍റെ ആത്മകഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമോ?
2002 May മാസം
അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ,
അണ്ണാ സര്‍വകലാശാലയില്‍ ക്ലാസ്സ് എടുത്തുകൊണ്ടിരുന്ന ,എപി ജെയെ നേരിട്ട് ഫോണ്‍ വിളിച്ചു.
അന്ന്,അദ്ദേഹം പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ്!
ക്ലാസ്സ് കഴിഞ്ഞ ശേഷം,
എപി ജെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് തിരിച്ചു വിളിച്ചപ്പോഴാണ്,
'ഇന്ത്യന്‍ രാഷ്ട്രപതിയാവാന്‍ ' വാജ്‌പേയി ക്ഷണിച്ചത്.!
അധികാര മോഹമോ,ആര്‍ത്തിയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത ആ മഹാന്‍
ഉടന്‍,റെഡിയെന്നു മറുപടി കൊടുത്തില്ല.
പകരം,
'ഒരു മണിക്കൂര്‍ സമയം'വേണമെന്ന് ആവശ്യപ്പെട്ടു.
ലോകമെങ്ങുമുള്ള തന്റെ സുഹൃത്തുക്കള്‍,വിദ്യാര്‍ത്ഥികളോട് അഭിപ്രായമറിയാനായിരുന്നു ...ആ ഒരു മണിക്കൂര്‍!
ഒടുവില്‍,
അവരുടെയെല്ലാം പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു,പദവി ഏറ്റെടുക്കല്‍!
അപ്പോള്‍,
പ്രധാനമന്ത്രി നേരിട്ട് വിളിച്ചിട്ട് പോലും ,കാര്യം എന്തെന്ന് പോലും അന്വേഷിക്കാതെ
ക്ലാസ്സ് എടുത്ത ശേഷം,മാത്രം, കര്‍ത്തവ്യം നിറവേറ്റിയ ശേഷമാണ്
എന്തിനു വിളിച്ചുവെന്നു ചോദിച്ചത്!.
എല്ലാ രാഷ്ട്രീയ സാമൂഹ്യ തത്വശാസ്ത്രങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന
ആ നല്ല മനുഷ്യനെ
അടുത്തറിയാതെ ,അപവാദങ്ങള്‍ ആരും പ്രചരിപ്പിക്കരുത്.
സുരേഷ്ബാബുവിന്റെ കണ്ടെത്തല്‍ ശരി..
താഴെയുള്ള കുറിപ്പിന് നന്ദി..