Tuesday, 21 July 2015

ഭാരതം എല്ലാം ഉള്‍ക്കൊള്ളുന്നു

ഭാരതം എല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്.
പക്ഷെ,
അവ നേരായ രീതിയില്‍ കണ്ടെത്തണമെന്നു മാത്രം.
ലോകത്തിനു ഭാരതം നല്‍കുന്ന സന്ദേശം താഴെയുള്ളത് മാത്രം.!
പിന്നെ,
സംസ്കൃതം പഠിച്ചാല്‍ അനേകം രത്നഖനികള്‍ സ്വായത്തമാക്കാം.
ആയുര്‍വേദം ,ശീലിച്ചാല്‍ മഹാവ്യാധികള്‍ കൂടി ഇല്ലായ്മ ചെയ്യാം.
യോഗ , അഭ്യസിച്ചാല്‍ , അതിശയകരമായ ആരോഗ്യത്തിനുടമയാകാം.
K.M.RADH
A

No comments:

Post a Comment