വെള്ളാപ്പള്ളിയുടെ പ്രസ്താവന ശരി തന്നെ.
പക്ഷേ,
ഇക്കഴിഞ്ഞ അരുവിക്കര തിരഞ്ഞെടുപ്പില്‍ ബിജെപിയോട് അയിത്തമില്ല എന്നും,
ശബരി നാഥന് പിന്തുണയെന്നും ഒക്കെ പറയുന്നത് കേട്ട്
''താങ്കള്‍ രണ്ടു വള്ളത്തിലും കാല്‍ വെക്കുന്നു,
മകന് മന്ത്രിയാകാന്‍ മോഹം'
പക്ഷേ,
ഇക്കഴിഞ്ഞ അരുവിക്കര തിരഞ്ഞെടുപ്പില്‍ ബിജെപിയോട് അയിത്തമില്ല എന്നും,
ശബരി നാഥന് പിന്തുണയെന്നും ഒക്കെ പറയുന്നത് കേട്ട്
''താങ്കള്‍ രണ്ടു വള്ളത്തിലും കാല്‍ വെക്കുന്നു,
മകന് മന്ത്രിയാകാന്‍ മോഹം'
എന്നൊക്കെ സിന്ധു സൂര്യകുമാര്‍ കവര്‍ സ്റ്റോറിയില്‍ പറഞ്ഞത് കേട്ടല്ലോ .
ഡല്‍ഹിയില്‍ നിന്ന്
ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായെ കണ്ടല്ലോ.
ഇനിയെങ്കിലും,
ഹൈന്ദവ സമൂഹത്തെ ഒരൊറ്റ കുടക്കീഴില്‍ നിര്‍ത്തി,
ശ്രീനാരായണീയര്‍ ഉള്‍പ്പെടെയുള്ള
എല്ലാവര്‍ക്കും-
വീട് വെയ്ക്കാന്‍ സ്ഥലം,വിദ്യാഭ്യാസം,തൊഴില്‍ എന്നിങ്ങനെ
അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുത്തു കൊണ്ട്,
ശിഷ്ടകാലം തികഞ്ഞ സാമൂഹ്യ സേവകനാകാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് പ്രാര്‍ത്ഥന,.
കാരണം,
ഇന്ന് ഹിന്ദുക്കളില്‍ 90% പുറമ്പോക്കില്‍!

No comments:
Post a Comment