Monday, 27 July 2015

ആധികാരികമായ തെളിവുകള്‍

ആധികാരികമായ തെളിവുകള്‍ ആവശ്യമാണ് !
സിദ്ധാര്‍ത്ഥന്‍ ഫേയ്സ് ബുക്ക് സുഹൃത്ത് അയച്ച താഴെയുള്ള ചിത്രം!
സംഭവം നടന്നത് എവിടെയെന്നു
എഴുതുക.
ഏത് സംഭവവും കൃത്യം,വ്യക്തമായ തെളിവുകള്‍ തരാത്ത പക്ഷം,
ചുവരില്‍ പതിക്കില്ലെന്ന്,അറിയിക്കട്ടെ.
എല്ലാ മതങ്ങള്‍ക്കും ഒരു പോലെ സ്നേഹ-ബഹുമാനം നല്‍കുന്നു.
ജാതിമതങ്ങള്‍ക്കിടയില്‍ നിലനില്ക്കുന്ന കാപട്യങ്ങള്‍,
ദേശ വിരുദ്ധത തുറന്നെഴുതുമ്പോള്‍,
മിക്കവാറും അടുത്തറിഞ്ഞ്‌ മനസ്സിലാക്കിയ കാര്യങ്ങളാണ് എഴുതുന്നത്‌.
അടുത്ത് പരിചയമുള്ള എത്രയോ കൃസ്ത്യന്‍ അടുപ്പങ്ങള്‍ പൊട്ടു തൊട്ട് ,കണ്മഷിയെഴുതി, അവരില്‍ ചിലര്‍ ..ക്ഷേത്രങ്ങളില്‍ പോയി ആരുമറിയാതെ ദര്‍ശനം നടത്തിയത് അറിയാം.
ദയവായി ,ഏത് സ്കൂളിലെന്ന് എഴുതൂ.
അങ്ങനെ,സംഭവിച്ചെങ്കില്‍ ,തെറ്റ് തന്നെ.
കെ.എം.രാധ

No comments:

Post a Comment