കോണ്ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പല്‍.
ഇന്ന്, ചാനലില്‍ കൊടിക്കുന്നില്‍ ,എം.ബി.രാജേഷ് ,എന്‍.ബസന്ത്

തുടങ്ങിയവര്‍
ചാനല്‍ അവതാരകന്‍ ടി.എം.ഹര്‍ഷനു മുന്‍പില്‍
ബിജെപിയെപ്പറ്റി തൊടുത്തു വിട്ട ആരോപണങ്ങള്‍ കേട്ടാലൊന്നും കേരളീയര്‍ ഞെട്ടില്ല.
കേരളത്തിലെ സാധാരണക്കാര്‍ക്ക്
കൊടി കെട്ടിയ കുന്നിലെ സുരേഷ് അല്ല,കൊടി കെട്ടാത്ത കുന്നിലെ ഒരു കോണ്ഗ്രസ് നേതാവ് വന്നു എന്ത് പറഞ്ഞാലും വെറും പുച്ഛ-പരിഹാസം മാത്രം എന്ന് മനസ്സിലാക്കുക.
ആ കാലമൊക്കെ കഴിഞ്ഞു പോയി.ഹര്‍ഷാ!
കേരളത്തിലെ സിബിഐ

ഉന്നതരും,രാഷ്ട്രീയക്കാരും ഉള്‍പ്പെട്ട എത്ര കേസില്‍ തെളിവുണ്ടാക്കി ,മന്ത്രിമാരെ അറസ്റ്റുചെയ്തു വെന്ന് ടി.എം(?).ഹര്‍ഷന് പറയാന്‍ കഴിയുമോ.
ഒരു പുതിയ താരം..ബസന്ത്-ഇക്കാലം വരെ കേരളത്തിലെ അഴിമതി -ദുരൂഹ മരണങ്ങള്‍ ഒന്നും അറിഞ്ഞില്ലേ?
കാശിക്ക് പോയതായിരുന്നുവോ?
ഐസ്ക്രീമില്‍ എത്ര കോടി രൂപ സുപ്രീംകോടതി ജഡ്ജിക്ക് കൊടുത്തെന്നു വരെ അറിയുന്ന പത്രക്കാര്‍ ഉണ്ട്.
പി.കെ.കൃഷ്ണദാസ് സൂചിപ്പിച്ച
എസ് എന്‍ സി ലാവലിന്‍,ഒറീസ്സയിലെ കല്‍ക്കരിപ്പാടം.
.ഒക്കെ പോകട്ടെ..
സുപ്രീകോടതി ജഡ്ജിമാര്‍,കോണ്ഗ്രസില്‍ നിന്ന് കൈക്കൂലി വാങ്ങുന്നത് കണ്ടു.
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കോണ്ഗ്രസ്സിനു മുന്‍പില്‍ തല കുമ്പിട്ടു നിന്നു എന്നൊക്കെ ചാനലുകള്‍ വഴി വിളിച്ചു കൂവിയിട്ടും മുന്‍ യുപിഎ സര്‍ക്കാര്‍
എന്തേ മുന്‍ എം പി കെ.സുധാകരനെ അന്ന് അറസ്റ്റു ചെയ്തില്ല?
കേരള ഉമ്മന്‍ചാണ്ടി ചാണ്ടി സര്‍ക്കാരിനെതിരേ അഴിമതി ആരോപണ കൊടുങ്കാറ്റടിച്ചിട്ടും,മന്ത്രിസഭയിലെ ഒരില പോലും അനങ്ങിയില്ലല്ലോ!
കേന്ദ്ര മന്ത്രി സുഷമാസ്വരാജ് ലളിത്മോഡിയോട് മനുഷ്യത്വം കാണിച്ചു.
കോണ്ഗ്രസ് എത്ര കൊടും കുറ്റവാളികളെ ഇന്ത്യ വിടാന്‍ സഹായിച്ചു?എന്തായാലും,ലളിത് മോഡിയെന്ന ശകുനിയെ തിരികെ കൊണ്ടു വന്നു,,സുഷമാജിയുടെ നേര്‍ക്കുള്ള വിമര്‍ശനം ഇല്ലാതാക്കുക.

No comments:
Post a Comment