Monday, 27 July 2015

നീറുന്ന പ്രശ്നങ്ങള്‍?

പ്രിയപ്പെട്ട മുഖ പുസ്തക സുഹൃത്തുക്കള്‍ക്ക്
സമൂഹത്തിലെ നീറുന്ന പ്രശ്നങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് ,
അവയ്ക്ക് 
നീതി ലഭിക്കാനുള്ള തീവ്ര ആഗ്രഹത്താല്‍,
ഇവിടെ 
എഴുതിയത് വായിക്കാനും,
പ്രതികരിക്കാനും
ഷെയര്‍ ചെയ്യാനും
പോകട്ടെ
അക്കാര്യങ്ങള്‍
ജാതിമതഭേദമന്യെയുള്ളവരിലേക്ക് എത്തിക്കാനും
'ഒരു ലൈക്ക്'പോലും കൊടുക്കാന്‍ താല്പ്പര്യമില്ലാത്തവരെ, പ്രോത്സാഹനം നല്‍കാത്തവരെ
ഫ്രണ്ട് ലിസ്റ്റില്‍നിന്നും ഒഴിവാക്കുന്നതാണ്.
ഇപ്പോള്‍,5000 ഫ്രണ്ട്സില്‍ ല്‍ നിന്ന് 4938 ല്‍ എത്തിയത് അതുകൊണ്ടാണ്.
ഇതെഴുതുന്ന വ്യക്തിക്ക് വേണ്ടി നിങ്ങളാരും ഒരു സഹായവും നല്‍കേണ്ടതില്ല.
പക്ഷെ,
മനുഷ്യരുടെ കണ്ണീര്‍ കാണുക തന്നെ വേണം.
കെ.എം.രാധ

No comments:

Post a Comment